"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട് (മൂലരൂപം കാണുക)
11:57, 26 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച് 2019→2018 - 19 വർഷത്തെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
വരി 103: | വരി 103: | ||
'''ശ്രദ്ധ''' | '''ശ്രദ്ധ''' | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ശ്രദ്ധ പരിശീലനപരിപാടി നടത്തി വരുന്നു. | പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ശ്രദ്ധ പരിശീലനപരിപാടി നടത്തി വരുന്നു. | ||
'''ലിറ്റിൽ കൈറ്റ്സ്''' | '''ലിറ്റിൽ കൈറ്റ്സ്''' | ||
വരി 133: | വരി 134: | ||
9. ക്വിസ് മൽസരം | 9. ക്വിസ് മൽസരം | ||
സ്കൂളിലെ പ്രഗൽഭയായ മലയാളം അദ്ധ്യാപിക ശ്രീമതി ജെയ്സമ്മ ടീച്ചറിന്റെ അനുസ്മരണാർത്ഥം ടീച്ചറിന്റെ മരണ ദിനമായ ജനുവരി 3 നോട് അനുബന്ധിച്ച് താമരശ്ശേരി കോർപ്പറേറ്റിലെ മുഴുവൻ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. വിജയികളായ ടീമുകൾക്ക് എവർറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും നൽകി വരുന്നു. | |||
10. തനതു പ്രവർത്തനങ്ങൾ | |||
എല്ലാ ക്ലാസ്സുകളും കയ്യെഴുത്തുമാസികകൾ തയ്യാറാക്കി. സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നക്ഷത്രനിർമ്മാണം നടത്തി. പഠനയാത്ര, ഇലക്ഷൻ, മോട്ടിവേഷൻ ക്ലാസ്സ് , പൂർവ്വവിദ്യാർത്ഥി സംഗമം എന്നിവ നടത്തി. ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന ഷേർളി ടീച്ചറിനും അന്നമ്മ ടീച്ചറിനും യാത്രാമംഗളങ്ങൾ നേരുന്നതിനായി വാർഷികാഘോഷം നടത്തി. | |||
ഭക്ഷ്യധാന്യ വിതരണം | |||
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകാനായി വീടുകളിൽ നിന്ന് കുട്ടികൾ ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവന്ന് നിർദ്ദനരായ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. | |||
സ്നേഹഭവനം | |||
സഹപാഠിക്കൊരു സ്നേഹവീട് പദ്ധതിയുടെ ഭാഗമായി വയലട മണിച്ചേരിമലയിൽ മനോഹരമായ ഒരു ഭവനം ഫെബ്രുവരി 15 ന് ജില്ലാ കലക്ടർ ശ്രീ. ശ്രീറാം സാംബശിവറാവൂ താക്കോൽ ദാനം നിർവ്വഹിച്ചു. | |||
പഠനോപകരണ വിതരണം | |||
ഭൗതീക സാഹചര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. | |||
പ്രഭാത ഭക്ഷണം | |||
ആവശ്യക്കാരായ നൂറോളം വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും പ്രഭാത ഭക്ഷണം നൽകി വരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |