Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഉള്ളടക്കം തിര‌ുത്തി)
വരി 163: വരി 163:

== ഹിരോഷിമ നാഗസാക്കി ദിനം ==
== ഹിരോഷിമ നാഗസാക്കി ദിനം ==

നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  സമാധാനത്തിന്റെ പ്രതീകമായി  മാനേജർ ഫാദർ ഫ്രാൻസിസ്  പുതിയേടത്ത്  പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു.  ശാന്തി ഗീതം ആലപിക്കുകയും  സമാധാന റാലി സംഘടിപ്പിക്കുകയും  യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ്  മത്സരം , മുദ്രാവാക്യം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. ഹെഡ്മാസ്‌ ‌റ്റർ  കെ. എം. സണ്ണി, സിസ്റ്റർ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനിൽ എന്നിവർ പ്രസംഗിച്ചു.

വരി 172: വരി 170:
തേനീച്ച കൃഷിയിൽ പുത്തൻ പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ തലമുറയെ  കാർഷിക രംഗത്തെ വിവിധ മേഖലകളിൽ  ശ്രദ്ധയൂന്നുക  എന്ന ലക്ഷ്യത്തോടെഎന്ന ലക്ഷ്യത്തോടെ  കൂരാച്ചുണ്ട് പഞ്ചായത്തിലെ  മികച്ച കർഷകനായ  ആനിക്കാട്ട്  ജോസിന്റെ  പുരയിടത്തിലെ  തേനിച്ച  കൃഷി വിദ്യാർത്ഥികൾ സന്ദർശിച്ചു . കൃഷി എങ്ങനെ  ആരംഭിക്കാമെന്നും  തേനീച്ചകൾ എങ്ങനെ തേൻ ഉൽപ്പാദിപ്പിക്കുന്നുവെന്നും  തേനിന്റെ ഗുണങ്ങൾ  ഇതിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, എന്നിവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികളുംമായി സംവദിച്ചു. അധ്യാപകരായ  സണ്ണി ജോസഫ് , പ്രകാശൻ കെ, സ്‌മിത കെ. ജോസ് , ജിൽറ്റി മാത്യു എന്നിവർ നേതൃത്വം നൽകി.

സ്വാതന്ത്ര്യ ദിനം
സമുചിതമായി ആഘോഷിച്ചു. ഫാദർ ഫ്രാൻസിസ് പുതിയേടത്ത്  പതാക ഉയർത്തി സന്ദേശം നൽകി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്  വിൻസി തോമസ്സ് , ഹെഡ്‌മാസ്‌റ്റർ കെ.എം. സണ്ണി , പി.ടി. എ പ്രസിഡണ്ട് ബാബു കെ.കെ. എം.പി.ടി.എ പ്രസിഡണ്ട് ആൻസി ജോസഫ്  ശ്രീമതി ലിസ്സി ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദേശഭക്തി ഗാന മത്സരം നടത്തി. കുട്ടികൾക്ക് ലഡു വിതരണം നടത്തി.

അദ്ധ്യാപക ദിനം
അദ്ധ്യാപക ദിനം

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച്  പ്രാധാന അദ്ധ്യാപകൻ  ആശംസാ കാർഡും ചെണ്ടും നൽകി  അധ്യാപകരെ എതിരേറ്റു. ഫാദർ ഫ്രാൻസിസ് പുതിയേടത്ത് കേക്ക് മുറിച്ച് അദ്ധ്യാപകദിന സന്ദേശം നൽകി. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു.
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച്  പ്രാധാന അദ്ധ്യാപകൻ  ആശംസാ കാർഡും ചെണ്ടും നൽകി  അധ്യാപകരെ എതിരേറ്റു. ഫാദർ മാത്യ‌ു നിരപ്പേൽ കേക്ക് മുറിച്ച് അദ്ധ്യാപകദിന സന്ദേശം നൽകി. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു. വിദ്യാലയത്തിൽ നിന്ന‌ും വിരമിച്ച അധ്യാപകരെയ‌ും അനധ്യാപകരെയ‌ും ആദരിച്ച‌ു.
 
ഓണാഘോഷം
 
ഓണാഘോഷത്തോടനുബന്ദിച്ച്  ഓണപ്പൂക്കളം തീർത്തു. ഓണസദ്യ ഓണപ്പാട്ട് ,ഓണക്കളികൾ എന്നിവ സംഘടിപ്പിച്ചു.
 
മദ്യ വിരുദ്ധ റാലി
മദ്യ വിരുദ്ധ റാലി

വരി 204: വരി 195:

മികച്ച ട്രെയിനറും സാമൂഹ്യപ്രവർത്തകനും  ഗ്രന്ഥകാരനുമായ  ശ്രീ സജി എം. നരിക്കുഴി  പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക്  മോട്ടിവേഷൻ  സെമിനാർ നടത്തി.

ഭാഷാദിമാന മാസാചരണം

വായനാദിനം
വായനാദിനം
വായനാദിനമായ ജ‌ൂൺ 19ന് വായനാവാരം ആചരിച്ച‌ു.  സ്‌‌ക‌ൂൾ ലൈബ്രറിയ‌ുടെ  നവീകരണാർത്ഥം സംഘടിപ്പിച്ച പ‌ുസ്‌തക തൊട്ടിലില‌ൂടെ ക‌ുട്ടികളിൽ നിന്ന‌ും 300 ൽ അധികം പ‌ുസ്‌തകങ്ങൾ ലഭിച്ച‌ു. പ‌ുസ്‌തകവണ്ടിയില‌ൂടെ നാട്ട‌ുകാരിൽ നിന്ന‌ും ആയിരത്തോളം പ‌ുസ്‌തകങ്ങൾ സമാഹരിച്ച‌ു.

==ജേതാക്കളെ ആദരിക്കൽ==
==ജേതാക്കളെ ആദരിക്കൽ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/631023" എന്ന താളിൽനിന്ന് ശേഖരിച്ചത്