Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:
'''ശ്രദ്ധ'''
'''ശ്രദ്ധ'''
പൊത‌ുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി  പഠനത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികളെ ഉയർത്തിക്കൊണ്ട‌ുവരിക എന്ന ലക്ഷ്യത്തോടെ സ്‌ക‌ൂളിൽ  ശ്രദ്ധ പരിശീലനപരിപാടി നടത്തി വര‌ുന്ന‌ു.
പൊത‌ുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി  പഠനത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികളെ ഉയർത്തിക്കൊണ്ട‌ുവരിക എന്ന ലക്ഷ്യത്തോടെ സ്‌ക‌ൂളിൽ  ശ്രദ്ധ പരിശീലനപരിപാടി നടത്തി വര‌ുന്ന‌ു.
'''ലിറ്റിൽ കൈറ്റ്‌സ്'''
'''ലിറ്റിൽ കൈറ്റ്‌സ്'''

വരി 133: വരി 134:

9. ക്വിസ് മൽസരം
9. ക്വിസ് മൽസരം
        സ്കൂളിലെ പ്രഗൽഭയായ മലയാളം അദ്ധ്യാപിക ശ്രീമതി ജെയ്സമ്മ ടീച്ചറിന്റെ  അനുസ്മരണാർത്ഥം  ടീച്ചറിന്റെ  മരണ ദിനമായ ജനുവരി 3 നോട്  അനുബന്ധിച്ച് താമരശ്ശേരി കോർപ്പറേറ്റിലെ മുഴുവൻ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട്  ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. വിജയികളായ ടീമുകൾക്ക് എവർറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും  നൽകി വരുന്നു.
10.  തനത‌ു പ്രവർത്തനങ്ങൾ
എല്ലാ ക്ലാസ്സ‌ുകള‌ും കയ്യെഴ‌ുത്ത‌ുമാസികകൾ തയ്യാറാക്കി. സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നക്ഷത്രനിർമ്മാണം നടത്തി. പഠനയാത്ര, ഇലക്ഷൻ, മോട്ടിവേഷൻ ക്ലാസ്സ് , പ‌ൂർവ്വവിദ്യാർത്ഥി സംഗമം എന്നിവ നടത്തി.  ഈ വർഷം  സ്‌കൂളിൽ  നിന്ന് വിരമിക്ക‌ുന്ന ഷേർളി ടീച്ചറിന‌ും അന്നമ്മ ടീച്ചറിന‌ും യാത്രാമംഗളങ്ങൾ നേര‌ുന്നതിനായി വാർഷികാഘോഷം നടത്തി.
ഭക്ഷ്യധാന്യ വിതരണം
പ്രളയക്കെട‌ുതിയിൽ ദ‌ുരിതമന‌ുഭവിക്ക‌ുന്ന ക‌ുട‌ുംബങ്ങൾക്ക് നൽകാനായി  വീട‌ുകളിൽ നിന്ന്  ക‌ുട്ടികൾ  ഭക്ഷ്യധാന്യങ്ങൾ കൊണ്ട‌ുവന്ന്  നിർദ്ദനരായ ക‌ുട‌ുംബങ്ങൾക്ക്  വിതരണം ചെയ്‌ത‌ു.
സ്‌നേഹഭവനം
സഹപാഠിക്കൊര‌ു സ്‌നേഹവീട്  പദ്ധതിയ‌ുടെ ഭാഗമായി വയലട മണിച്ചേരിമലയിൽ മനോഹരമായ ഒര‌ു ഭവനം ഫെബ്ര‌ുവരി 15 ന്  ജില്ലാ കലക്‌ടർ ശ്രീ. ശ്രീറാം സാംബശിവറാവ‌ൂ താക്കോൽ ദാനം നിർവ്വഹിച്ച‌ു.
പഠനോപകരണ വിതരണം

സ്കൂളിലെ പ്രഗൽഭയായ മലയാളം അദ്ധ്യാപിക ശ്രീമതി ജെയ്സമ്മ ടീച്ചറിന്റെ അനുസ്മരണാർത്ഥം ടീച്ചറിന്റെ  മരണ ദിനമായ ജനുവരി 3 നോട്  അനുബന്ധിച്ച് താമരശ്ശേരി കോർപ്പറേറ്റിലെ മുഴുവൻ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട്  ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. വിജയികളായ ടീമുകൾക്ക് എവർറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും  നൽകി വരുന്നു.
ഭൗതീക സാഹചര്യങ്ങളിൽ പിന്നോക്കം നിൽക്ക‌ുന്ന പന്ത്രണ്ട് വിദ്യാർത്‌ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌ത‌ു.
പ്രഭാത ഭക്ഷണം
       
        ആവശ്യക്കാരായ ന‌ൂറോളം വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവ‌ും പ്രഭാത ഭക്ഷണം നൽകി വര‌ുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/631031" എന്ന താളിൽനിന്ന് ശേഖരിച്ചത്