"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്) (മൂലരൂപം കാണുക)
22:09, 25 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
* 10-ാം ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷാപേടി മാറ്റുന്നതിനായി രാമവർമ്മപുരം ഭാരതീയ ചികിത്സാ വകുപ്പിലെ ഡോ: വിനയകുമാർ ക്ലാസ്സെടുക്കുകയും കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് പ്രത്യേക കൗൺസിലിങ് നടത്തുകയും ചെയ്തു | * 10-ാം ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷാപേടി മാറ്റുന്നതിനായി രാമവർമ്മപുരം ഭാരതീയ ചികിത്സാ വകുപ്പിലെ ഡോ: വിനയകുമാർ ക്ലാസ്സെടുക്കുകയും കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് പ്രത്യേക കൗൺസിലിങ് നടത്തുകയും ചെയ്തു | ||
* 10-ാം ക്ലാസ്സിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപികമാരായ ശ്രീമതി ടി സതിദേവി, ശ്രീമതി പി മായാദേവി എന്നിവരുടെ നേതൃത്ത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നടക്കുകയുണ്ടായി. | * 10-ാം ക്ലാസ്സിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപികമാരായ ശ്രീമതി ടി സതിദേവി, ശ്രീമതി പി മായാദേവി എന്നിവരുടെ നേതൃത്ത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നടക്കുകയുണ്ടായി. | ||
* | * ഹയർ സെക്കന്ററി വിഭാഗത്തിൽ മാതാപിതാക്കൾക്കായി '''മക്കളെ അറിയാൻ''' എന്ന പേരിൽ ബോധവത്ക്കരണ ക്ലാസ്സ് നടന്നു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റും റെമഡിയൽ എജ്യുക്കേറ്ററുമായ ശ്രീ ജയേഷ് കെ ജി ആണ് ക്ലാസ്സ് നയിച്ചത്. | ||
* | * ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരം പ്ലസ് വൺ കുട്ടികൾക്കായി ബാംഗ്ലൂരിലെ NIMHANS എന്ന സ്ഥാപനത്തൽ നിന്ന് പരിശീലനം ലഭിച്ച ബ്രഹ്മകുളം അപ്പുമാസ്റ്റർ മെമ്മോറിയൽ സ്കൂളിലെ ഹയർ സെക്കന്ററി അധ്യാപിക പ്രിയ ടീച്ചർ മെന്റൽ ഹെൽത്ത് ക്ലാസ്സ് നൽകി. | ||
* കോട്ടക്കൽ ആയുർവേദ കോളേജിലെ ഡോ: നീത സുരേന്ദ്രൻ ഋതു പദ്ധതിയുമായി സഹകരിച്ച് റീ പ്രൊഡക്റ്റീവ് ഹെൽത്തിനെ കുറിച്ച് ക്ലാസ്സ് എടുത്തു. ഡോ: രാഗി ക്ലാസ്സിന് സജീവ പങ്കാളിത്തം വഹിച്ചു. |