"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്) (മൂലരൂപം കാണുക)
19:56, 25 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
[[പ്രമാണം:22076inde2.jpg|ലഘുചിത്രം]] | [[പ്രമാണം:22076inde2.jpg|ലഘുചിത്രം]] | ||
|} | |} | ||
== <b><font size="5" color=" #0c24f0 ">കൗൺസിലിങ് ക്ലാസ്സകൾ </font></b> == | |||
* ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ 9-ാം ക്ലാസ്സിലെ കുട്ടികൾക്ക്'''കൗമാരക്കാരുടെ പ്രശ്നങ്ങൾ''' എന്ന വിഷയത്തിൽ സൈക്യാട്രിസ്റ്റായ പ്രൊഫസർ കൊച്ചുത്രേസ്യ ക്ലാസ്സെടുത്തു. 10-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് '''പരീക്ഷാഭയം അകറ്റാൻ''' എന്ന വിഷയത്തിലും ക്ലാസ്സെടുത്തു | |||
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അമല ഹോസ്‍പിറ്റലിലെ ഡോ: സിത്താര അഷറഫ് '''പഠന വൈകല്യം''' എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുക്കുകയുണ്ടായി. | |||
* 10-ാം ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷാപേടി മാറ്റുന്നതിനായി രാമവർമ്മപുരം ഭാരതീയ ചികിത്സാ വകുപ്പിലെ ഡോ: വിനയകുമാർ ക്ലാസ്സെടുക്കുകയും കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് പ്രത്യേക കൗൺസിലിങ് നടത്തുകയും ചെയ്തു |