"എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ (മൂലരൂപം കാണുക)
10:59, 20 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച് 2019ചിത്രം ചേർക്കുക
No edit summary |
(ചിത്രം ചേർക്കുക) |
||
വരി 35: | വരി 35: | ||
==ചരിത്രം== | ==ചരിത്രം== | ||
കുന്നമംഗലം വില്ലേജിലെ കാരന്തുർ ദേശത്തു 1925 ൽ സ്ഥാപിതമായ കാരന്തുർ സാമി ഗുരുക്കൾ മെമ്മോറിയൽ എ.എൽ.പി.സ്കൂൾ പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തി സ്ഥാപിച്ച ഈ സ്ഥാപനം വളരെക്കാലം | കുന്നമംഗലം വില്ലേജിലെ കാരന്തുർ ദേശത്തു 1925 ൽ സ്ഥാപിതമായ കാരന്തുർ സാമി ഗുരുക്കൾ മെമ്മോറിയൽ എ.എൽ.പി.സ്കൂൾ പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തി സ്ഥാപിച്ച ഈ സ്ഥാപനം വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. | ||
[[പ്രമാണം:SG.jpeg|ലഘുചിത്രം|സാമി ഗുരുക്കൾ]] | |||
2000 വർഷത്തിൽ ചന്ദ്രൻ ഗുരുക്കൾ തന്റെ മകനും നിലവിലെ | 2000 വർഷത്തിൽ ചന്ദ്രൻ ഗുരുക്കൾ തന്റെ മകനും നിലവിലെ | ||
മാനേജരുമായ ഷിബുലാൽ.വി യുടെ പേരിലേക്ക് സ്കൂൾ മാറ്റി. 1 മുതൽ 5 വരെ ക്ലാസുകൾ ഡിവിഷനോടുകൂടി 14 എണ്ണം ഉണ്ടായിരുന്നത് ഇന്ന് 1 മുതൽ 4 വരെ ഓരോ ക്ലാസും ഓരോ ഡിവിഷനായി മാറിയിരിക്കുന്നു. 2007 ൽ നിലവിലുള്ള പ്രധാനാധ്യാപിക റോഷ്‌മ സ്ഥാനം ഏറ്റെടുത്തു. 2003 മുതൽ പി ടി എ നടത്തുന്ന പ്രീ പ്രൈമറിയും സ്കൂളിനോട് അനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു. നിലവിൽ ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ സേവനം ചെയ്തു വരുന്നു. | മാനേജരുമായ ഷിബുലാൽ.വി യുടെ പേരിലേക്ക് സ്കൂൾ മാറ്റി. 1 മുതൽ 5 വരെ ക്ലാസുകൾ ഡിവിഷനോടുകൂടി 14 എണ്ണം ഉണ്ടായിരുന്നത് ഇന്ന് 1 മുതൽ 4 വരെ ഓരോ ക്ലാസും ഓരോ ഡിവിഷനായി മാറിയിരിക്കുന്നു. 2007 ൽ നിലവിലുള്ള പ്രധാനാധ്യാപിക റോഷ്‌മ സ്ഥാനം ഏറ്റെടുത്തു. 2003 മുതൽ പി ടി എ നടത്തുന്ന പ്രീ പ്രൈമറിയും സ്കൂളിനോട് അനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു. നിലവിൽ ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ സേവനം ചെയ്തു വരുന്നു. | ||