"ഗവ. എൽ പി സ്കൂൾ, വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ, വെട്ടിയാർ (മൂലരൂപം കാണുക)
21:20, 17 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
}} | }} | ||
................................ | ................................ | ||
== ആമുഖം == | |||
തഴക്കര ഗ്രാമപഞ്ചായത്തിന്റെ രണ്ടു വാർഡുകളിലായി ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നു. തഴക്കര പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായാണ് ഈ സ്‌കൂളിന്റെ സ്ഥാനം. മാവേലിക്കര പന്തളം റോഡ് ഈ സ്‌കൂളിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു. വടക്കേ സ്‌കൂൾ കെട്ടിടം ഒൻപതാം വാർഡിലും തെക്കേ സ്‌കൂൾ കെട്ടിടം പന്ത്രണ്ടാം വാര്ഡിലുമായി സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1917 ൽ ആണ് ഈ സ്‌കൂൾ ആരംഭിച്ചത്. വെട്ടിയാട്ടു നായർ കരയോഗം വക വടക്കുഭാഗത്തുള്ള 57 സെന്റ് സ്ഥലത്തിൽ 50 സെന്റ് സ്ഥലം സർക്കാരിന് സ്‌കൂൾ ഉണ്ടാക്കുവാൻ കൊടുത്തു. തെക്കുഭാഗത് ഒരു ക്രിസ്റ്യാൻ കുടുംബത്തിന്റെയും ഏതാനും നായർ വീട്ടുകാരുടെയും കൈവശമുണ്ടായിരുന്ന ഭൂമിയിൽ 22 സെന്റോളം സ്‌കൂളിനായി വിട്ടുകൊടുത്തു. ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഈ സ്‌കൂളിൽ ഉണ്ട്. ആലുവിളയിൽ സ്‌കൂൾ എന്നും ഇരട്ടപ്പള്ളിക്കൂടം എന്നുമാണ് ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്.ഈ സ്‌കൂളിന്റെ പേര് ഗവണ്മെന്റ് എൽ പി എസ് വെട്ടിയാർ എന്നാണെങ്കിലും ഇരട്ടപ്പള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത്. സമൂഹത്തിൽ ഉന്നത നിലവാരത്തിൽ എത്തിയവരിൽ പലരും ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ഥികളാണ്. | |||
ഇതിന്റെ വടക്കേകെട്ടിടം ഓലമേഞ്ഞ അഞ്ചുമുറി കെട്ടിടം ആയിരുന്നു. അത് പഴകിപ്പോയതിനാൽ പഞ്ചായത്തിന്റെ കേരളം വികസന പദ്ധതി പ്രകാരം 2002-2003 കാലഘട്ടത്തിൽ പഴയത് പൊളിച്ചുകളഞ്ഞു മൂന്ന് ക്ലസ്സ്മുറികളുള്ള ഒരു സെമി പെര്മനെന്റ് കെട്ടിടം ഉണ്ടാക്കിയിട്ടുണ്ട്. അതിലാണ് രണ്ടു ക്ലസ്സ്മുറികൾ പ്രവർത്തിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |