Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 322: വരി 322:


===<font size=6><u><b>ജനുവരി</b></u></font>===   
===<font size=6><u><b>ജനുവരി</b></u></font>===   
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>''' ദേശീയ യുവജന ദിനം'''</font></div>
<font size=4>ലോകത്ത് യുവജനങ്ങളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികളിൽ ഒരാളായിരുന്നു സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിൻറെ 156 ജന്മദിനമായിരുന്നു ഈവർഷം ജനുവരി 12ന് നമ്മൾ ആഘോഷിച്ചത്. പന്ത്രണ്ടാം തീയതി രണ്ടാം ശനിയാഴ്ച ആയതിനാൽ പതിനൊന്നാം തീയതി വെള്ളിയാഴ്ച തന്നെ യുവജനദിനം ഞങ്ങൾ ആഘോഷിച്ചു. അദ്ദേഹത്തിൻറെ കൃതികൾ, പ്രഭാഷണങ്ങൾ എന്നിവ ചേർത്ത പതിപ്പുകൾ കുട്ടികൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. അദ്ദേഹത്തിൻറെ മഹത്വചനങ്ങൾ കുട്ടികൾ അസംബ്ലിയിൽ വായിച്ചു. </font> 
----


<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>''' റിപ്പബ്ലിക് ദിനം'''</font></div>
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>''' റിപ്പബ്ലിക് ദിനം'''</font></div>
വരി 328: വരി 334:


* [[{{PAGENAME}}/റിപ്പബ്ലിക് ദിനം|<font size=6>'''''ഗ്യാലറി'''''</font>]]
* [[{{PAGENAME}}/റിപ്പബ്ലിക് ദിനം|<font size=6>'''''ഗ്യാലറി'''''</font>]]
----
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''രക്തസാക്ഷിദിനം'''</font></div>
<font size=4> ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി കൊല്ലപ്പെട്ടത് 1948 ജനുവരി 30ന് ആണ്. ആ ദിവസത്തെ ഓർമ്മയ്ക്കായാണ് രാജ്യം രക്തസാക്ഷി ദിനം ആചരിക്കുന്നത്. അന്ന് അസംബ്ലിയിൽ ഗാന്ധിജിയുടെ ജീവചരിത്രം, ജീവിതസന്ദേശങ്ങൾ എന്നിവ കുട്ടികൾ വായിച്ചു. പതിപ്പുകൾ പ്രകാശനം ചെയ്തു. ഇതേ ദിവസം 11 മണിക്ക് ശേഷം 3 മിനിറ്റ് ആ പുണ്യാത്മാവിനു വേണ്ടി മൗനപ്രാർത്ഥന നടത്തി.</font>


----
----
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628639" എന്ന താളിൽനിന്ന് ശേഖരിച്ചത്