"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 345: വരി 345:


----
----
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''അർബുദ ദിനം '''</font></div>
<font size=4>അർബുദ ദിനമായ ഫെബ്രുവരി 4 ന്, അർബുദരോഗത്തെ കുറിച്ച് കുട്ടികൾക്ക് അറിയാനും മനസ്സിലാക്കാനും വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. ഈ രോഗത്തെിന്റെ തീവ്രത അറിയാൻ വേണ്ടി ഒരു സിഡി പ്രദർശനം നടത്തി.</font> 
     
----
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''അന്താരാഷ്ട്ര മാതൃഭാഷാ ദിനം '''</font></div>
<font size=4>അന്താരാഷ്ട്ര മാതൃഭാഷാ ദിനമായ ഫെബ്രുവരി 21 ന് മാതൃഭാഷാ പ്രതിജ്ഞ അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ ഏറ്റു പറഞ്ഞു. എന്റെ മാതൃഭാഷാ എന്ന തലക്കെട്ടിൽ കുട്ടികൾ പ്രസംഗിച്ചു. മാതൃഭാഷയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി. പുതിയ ഭാഷാകേളികൾ ക്ലാസ്സുകളിൽ നടത്തി.</font> 
----
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>''' ദേശീയ ശാസ്ത്രദിനം'''</font></div>
<font size=4>സി. വി രാമൻ തൻറെ കണ്ടുപിടിത്തമായ രാമൻ എഫക്ട് ലോകത്തോട് വിളിച്ചു പറഞ്ഞ ദിവസമായ ഫെബ്രുവരി 28ന് നാം ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നു എന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഈ ദിവസം പരീക്ഷണങ്ങളും ചർച്ചകളും നടത്തി. നമ്മുടെ ചിന്തയെയും ജീവിതത്തെയും മാറ്റിമറിക്കുന്നതിൽ വലിയൊരു സ്ഥാനം സയൻസിന് ഉണ്ട് എന്നും കുട്ടികളെ മനസ്സിലാക്കി. ഇത്തവണത്തെ ശാസ്ത്രദിന സന്ദേശം സയൻസ് ജനങ്ങൾക്കു വേണ്ടിയും, ജനങ്ങൾ സയൻസിന് വേണ്ടിയും ആണ്  എന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.</font>
---
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628400" എന്ന താളിൽനിന്ന് ശേഖരിച്ചത്