"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

'''പ്രവേശനോത്സവം'''

'''പ്രവേശനോത്സവം'''

ജൂൺ ഒന്നിന് പ്രവേശനോത്സവം ആഘോഷിച്ചു.കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു.സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു.പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.യൂണിഫോം,പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു.കുട്ടികളുടെ മികവുത്സവം നടത്തി.കൗൺസിലർ ശ്രീ.ശിവകുമാർ സാർ,പിടിഎ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.
ജൂൺ ഒന്നിന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു.സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി. കൗൺസിലർ ശ്രീ.ശിവകുമാർ സാർ, പിടിഎ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.

<gallery>21302-pravesh1.jpg
<gallery>21302-pravesh1.jpg
വരി 18: വരി 18:

'''ലോക പരിസ്ഥിതി ദിനം'''

'''ലോക പരിസ്ഥിതി ദിനം'''

ലോകപരിസ്ഥിതിദിനത്തിൽ പരിസ്ഥിതി ദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലി.കുട്ടികൾ പതിപ്പുകൾ പ്രദർശിപ്പിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചർ ലോകപരിസ്ഥിതി ദിനം  കൊണ്ടാടുന്നതിൻറെ പ്രത്യേകതയെക്കുറിച്ചും,പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടു.കുട്ടികൾ പരിസ്ഥിതി ഗാനങ്ങളും,ലേഖനങ്ങളും,പോസ്റ്ററുകളും അവതരിപ്പിച്ചു.പരിസ്ഥിതി ദിന റാലി,പ്ലക്കാർഡ്,ബാഡ്ജ് നിർമ്മാണം എന്നിവ നടന്നു.കൗൺസിലർ ശ്രീ സ്വാമിനാഥൻ ചെടികൾ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
ലോകപരിസ്ഥിതിദിനത്തിൽ പരിസ്ഥിതി ദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലി. കുട്ടികൾ പതിപ്പുകൾ പ്രദർശിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചർ ലോകപരിസ്ഥിതി ദിനം  കൊണ്ടാടുന്നതിൻറെ പ്രത്യേകതയെക്കുറിച്ചും, പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടു. കുട്ടികൾ പരിസ്ഥിതി ഗാനങ്ങളും, ലേഖനങ്ങളും, പോസ്റ്ററുകളും അവതരിപ്പിച്ചു. പരിസ്ഥിതി ദിന റാലി, പ്ലക്കാർഡ്, ബാഡ്ജ് നിർമ്മാണം എന്നിവ നടന്നു.കൗൺസിലർ ശ്രീ സ്വാമിനാഥൻ ചെടികൾ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

<gallery>21302-environ.jpg
<gallery>21302-environ.jpg
വരി 46: വരി 46:

'''അയ്യൻകാളി ചരമദിനം'''

'''അയ്യൻകാളി ചരമദിനം'''

ജൂൺ 18 അയ്യങ്കാളി ചരമദിനത്തിൽ സാമൂഹ്യ പരിഷ്കർത്താവായ അയ്യങ്കാളിയെ പരിചയപ്പെടുത്തി.അദ്ദേഹത്തിൻറെ സേവനങ്ങൾ വിലയിരുത്തി.
ജൂൺ 18 അയ്യങ്കാളി ചരമദിനത്തിൽ സാമൂഹ്യ പരിഷ്കർത്താവായ അയ്യങ്കാളിയെ പരിചയപ്പെടുത്തി. അദ്ദേഹത്തിൻറെ സേവനങ്ങൾ വിലയിരുത്തി.

വരി 52: വരി 52:

'''വായനാവാരം'''

'''വായനാവാരം'''

ജൂൺ 19 പി.എൻ പണിക്കർ ചരമദിനം വായനാദിനമായി ആചരിച്ചു.വായനാദിന ക്വിസ് മത്സരം നടത്തി.അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചറുടെ സാനിധ്യത്തിൽ കുട്ടികൾ കവിതകൾ,കഥകൾ,പി.എന് പണിക്കരെക്കുറിച്ചുള്ള ലേഖനം എന്നിവ അവതരിപ്പിച്ചു.ഹെഡ്മിസ്ട്രസ് എല്ലാവർക്കും വായന ദിനത്തിൻറെ പ്രത്യേകത വിശദീകരിച്ചുകൊടുത്തു.ക്ലാസ് ലൈബ്രറിയും,സ്കൂൾ ലൈബ്രറിയും പ്രയോജനപ്പെടുത്തി വായന പതിപ്പുകൾ എഴുതാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി.വായന പ്രദർശനം നടത്തി.ഒരാഴ്ച വായനാവാരം ആഘോഷിച്ചു.ക്ലബ് ഉദ്ഘാടനവും വായനാവാര ത്തിൻറെ സമാപനവും ഒരുമിച്ച് നടത്തി.
ജൂൺ 19 പി.എൻ പണിക്കർ ചരമദിനം വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ് മത്സരം നടത്തി.അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചറുടെ സാനിധ്യത്തിൽ കുട്ടികൾ കവിതകൾ, കഥകൾ, പി.എന് പണിക്കരെക്കുറിച്ചുള്ള ലേഖനം എന്നിവ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എല്ലാവർക്കും വായന ദിനത്തിൻറെ പ്രത്യേകത വിശദീകരിച്ചുകൊടുത്തു. ക്ലാസ് ലൈബ്രറിയും, സ്കൂൾ ലൈബ്രറിയും പ്രയോജനപ്പെടുത്തി വായന പതിപ്പുകൾ എഴുതാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. വായന പ്രദർശനം നടത്തി. ഒരാഴ്ച വായനാവാരം ആഘോഷിച്ചു. ക്ലബ് ഉദ്ഘാടനവും വായനാവാരത്തിൻറെ സമാപനവും ഒരുമിച്ച് നടത്തി.

<gallery>21302vayanadinam.jpg
<gallery>21302vayanadinam.jpg
വരി 61: വരി 61:

'''വിശ്വയോഗാദിനം'''

'''വിശ്വയോഗാദിനം'''

ജൂൺ 21ന് യോഗാദിനം ആചരിച്ചു.ശ്രീമതി കൃഷ്ണമ്മാൾ ടീച്ചർ യോഗ ക്ലാസ് എടുത്തു വിശ്വ യോഗാദിനം ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് അന്നുമുതൽ യോഗ ക്ലാസ് തുടങ്ങി. ജീവിതത്തിൽ യോഗക്കുള്ളപ്രാധാന്യം ടീച്ചർ എല്ലാവർക്കും പറഞ്ഞു കൊടുത്തു.
ജൂൺ 21ന് യോഗാദിനം ആചരിച്ചു. ശ്രീമതി കൃഷ്ണമ്മാൾ ടീച്ചർ യോഗ ക്ലാസ് എടുത്തു വിശ്വ യോഗാദിനം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് അന്നുമുതൽ യോഗ ക്ലാസ് തുടങ്ങി. ജീവിതത്തിൽ യോഗക്കുള്ളപ്രാധാന്യം ടീച്ചർ എല്ലാവർക്കും പറഞ്ഞു കൊടുത്തു.

വരി 67: വരി 67:

'''ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം'''

'''ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം'''

ജൂൺ 22ന് ഹലോ ഇംഗ്ലീഷ് ഉൽഘാടനം നടത്തി.ഹലോ ഇംഗ്ലീഷിന്റെ ഒരുവർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ശ്രീമതി ടീച്ചർ നിർവ്വഹിച്ചു.ശ്രീമതി ജീന ടീച്ചർ സന്നിഹിതരായിരുന്നു.ഒന്നാം ക്ലാസ് മുതലുള്ള ഞാൻ കുട്ടികളും ഇംഗ്ലീഷിൽ സ്കിറ്റ്,പാട്ട്,ആക്ഷൻ സോങ്,കഥകൾ,പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ ഗംഭീരമായി അവതരിപ്പിച്ചു.ശ്രീമതി  സുപ്രഭ ടീച്ചർ നേതൃത്വം വഹിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനവും അന്നേ ദിവസം നടന്നു.ഇംഗ്ലീഷ് ക്ലബ്ബ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ അധ്യാപകരും തീരുമാനിച്ചു.
ജൂൺ 22ന് ഹലോ ഇംഗ്ലീഷ് ഉൽഘാടനം നടത്തി. ഹലോ ഇംഗ്ലീഷിന്റെ ഒരുവർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ശ്രീമതി ജീന ടീച്ചർ സന്നിഹിതരായിരുന്നു. ഒന്നാം ക്ലാസ് മുതലുള്ള ഞാൻ കുട്ടികളും ഇംഗ്ലീഷിൽ സ്കിറ്റ്, പാട്ട്, ആക്ഷൻ സോങ്, കഥകൾ, പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ ഗംഭീരമായി അവതരിപ്പിച്ചു. ശ്രീമതി  സുപ്രഭ ടീച്ചർ നേതൃത്വം വഹിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനവും അന്നേ ദിവസം നടന്നു. ഇംഗ്ലീഷ് ക്ലബ്ബ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ അധ്യാപകരും തീരുമാനിച്ചു.

<gallery>21302-hello.jpeg
<gallery>21302-hello.jpeg
വരി 76: വരി 76:

'''ലോക മയക്കുമരുന്ന് വിരുദ്ധദിനം'''

'''ലോക മയക്കുമരുന്ന് വിരുദ്ധദിനം'''

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധദിനത്തിൽ മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എല്ലാവരും എടുത്തു.മയക്കുമരുന്ന് കഴിച്ചാലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം അസംബ്ലിയിൽ നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചർ കുട്ടികളോട് പരിചയമില്ലാത്തവർ തരുന്ന മിട്ടായികളും,മധുരപലഹാരങ്ങളും വാങ്ങി കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കുട്ടികളെ ബോധവൽക്കരിച്ചു.
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധദിനത്തിൽ മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എല്ലാവരും എടുത്തു. മയക്കുമരുന്ന് കഴിച്ചാലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം അസംബ്ലിയിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചർ കുട്ടികളോട് പരിചയമില്ലാത്തവർ തരുന്ന മിട്ടായികളും, മധുരപലഹാരങ്ങളും വാങ്ങി കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കുട്ടികളെ ബോധവൽക്കരിച്ചു.

വരി 84: വരി 84:

'''ഡോക്ടർ ദിനം'''

'''ഡോക്ടർ ദിനം'''

ജൂലൈ 1 ഡോക്ടർ ചാന്ദ്ര റോയുടെ ജന്മദിനം ചരമദിനവും ആരോഗ്യം എന്നാൽ ജീവിതശൈലി കൂടിയാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകി.സിഡി പ്രദർശനവും നടത്തി.
ജൂലൈ 1 ഡോക്ടർ ചാന്ദ്ര റോയുടെ ജന്മദിനം ചരമദിനവും ആരോഗ്യം എന്നാൽ ജീവിതശൈലി കൂടിയാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകി. സിഡി പ്രദർശനവും നടത്തി.

വരി 90: വരി 90:

'''ശ്രീ തുഞ്ചൻ ഗുരുമഠം സന്ദർശനം'''

'''ശ്രീ തുഞ്ചൻ ഗുരുമഠം സന്ദർശനം'''

ജൂലൈ 3ന് ശ്രീ തുഞ്ചൻ ഗുരുമഠം സന്ദർശിച്ചു.നാലാം ക്ലാസ് കുട്ടികളാണ് പോയത്.മഠത്തിലെ സ്വാമിജി കുട്ടികൾക്ക് തുഞ്ചൻ ഗുരുമഠത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു.ഏതാനും കുട്ടികൾ രാമായണം വായിച്ചു.
ജൂലൈ 3ന് ശ്രീ തുഞ്ചൻ ഗുരുമഠം സന്ദർശിച്ചു. നാലാം ക്ലാസ് കുട്ടികളാണ് പോയത്.മഠത്തിലെ സ്വാമിജി കുട്ടികൾക്ക് തുഞ്ചൻ ഗുരുമഠത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. ഏതാനും കുട്ടികൾ രാമായണം വായിച്ചു.

<gallery>
<gallery>
വരി 103: വരി 103:

'''ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം'''

'''ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം'''

ജൂലൈ 5ന് ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു.ശ്രീ ശേഖരിപുരം മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ അനസ്തൂപ്,അനർഘയ എന്നീ കുട്ടികളുടെ പിതാവ് ശ്രീ എയിഞ്ചൽ ബാബു വരച്ചു നൽകിയ ബഷീർ ചിത്രം പ്രകാശനം ചെയ്തു.ശ്രീ ശേഖരിപുരം മാധവൻ കുട്ടികൾക്ക്
ജൂലൈ 5ന് ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു. ശ്രീ ശേഖരിപുരം മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ അനസ്തൂപ്, അനർഘയ എന്നീ കുട്ടികളുടെ പിതാവ് ശ്രീ എയിഞ്ചൽ ബാബു വരച്ചു നൽകിയ ബഷീർ ചിത്രം പ്രകാശനം ചെയ്തു. ശ്രീ ശേഖരിപുരം മാധവൻ കുട്ടികൾക്ക്
[https://drive.google.com/open?id=1_E54RizElZmKA9LJpBRhuDih5Io2k9W1 നാടൻപാട്ടുകളും കുട്ടിക്കവിതകളും] ചൊല്ലിക്കൊടുത്തു.ശ്രീമതി ഗിരിജ കുട്ടികൾക്ക് [https://drive.google.com/open?id=1XLTlu-XnuZrhozQDDIbFxYUFDzPMfnVz നാടൻപാട്ടു്] പാടിക്കൊടുത്തു.കുട്ടികൾ ബഷീർ കൃതികളായ ഭൂമിയുടെ അവകാശികൾ,പാത്തുമ്മയുടെ ആട് എന്നിവയുടെ ഭാഗങ്ങൾ സ്കിറ്റായി അവതരിപ്പിച്ചു.[https://drive.google.com/open?id=1ouTxoFqTOPjC59Gtb7d__Pe2VLJ1kiRW ബഷീർ കൃതികൾ] അവതരിപ്പിച്ചു. വായനകുറിപ്പുകൾ അവതരിപ്പിച്ചു.എല്ലാ ക്ലാസിലെയും കുട്ടികൾ പതിപ്പുകൾ  തയ്യാറാക്കിയിരുന്നു.അവ പ്രദർശിപ്പിച്ചു.രമണൻ [https://drive.google.com/open?id=19wsLn4yMRCQ7CoEjWgvEPXuy4HziyWss നൃത്തശില്പം] ആയി അവതരിപ്പിച്ചു.തമിഴ് കട്ടകൾ [https://drive.google.com/open?id=1imv21dfjKbKRgzYLHbMZSKkcBBKFhYWD നാട്ടുപ്പുറ നടനം],[https://drive.google.com/open?id=12rdJCkV4oskGDoiDHb7VktCZehC6-UQQ തിരുക്കുറൾ],ഗ്രൂപ്പ് സോങ് എന്നിവ അവതരിപ്പിച്ചു.
[https://drive.google.com/open?id=1_E54RizElZmKA9LJpBRhuDih5Io2k9W1 നാടൻപാട്ടുകളും കുട്ടിക്കവിതകളും] ചൊല്ലിക്കൊടുത്തു. ശ്രീമതി ഗിരിജ കുട്ടികൾക്ക് [https://drive.google.com/open?id=1XLTlu-XnuZrhozQDDIbFxYUFDzPMfnVz നാടൻപാട്ടു്] പാടിക്കൊടുത്തു. കുട്ടികൾ ബഷീർ കൃതികളായ ഭൂമിയുടെ അവകാശികൾ, പാത്തുമ്മയുടെ ആട് എന്നിവയുടെ ഭാഗങ്ങൾ സ്കിറ്റായി അവതരിപ്പിച്ചു. [https://drive.google.com/open?id=1ouTxoFqTOPjC59Gtb7d__Pe2VLJ1kiRW ബഷീർ കൃതികൾ] അവതരിപ്പിച്ചു. വായനകുറിപ്പുകൾ അവതരിപ്പിച്ചു. എല്ലാ ക്ലാസിലെയും കുട്ടികൾ പതിപ്പുകൾ  തയ്യാറാക്കിയിരുന്നു. അവ പ്രദർശിപ്പിച്ചു. രമണൻ [https://drive.google.com/open?id=19wsLn4yMRCQ7CoEjWgvEPXuy4HziyWss നൃത്തശില്പം] ആയി അവതരിപ്പിച്ചു. തമിഴ് കുട്ടികൾ [https://drive.google.com/open?id=1imv21dfjKbKRgzYLHbMZSKkcBBKFhYWD നാട്ടുപ്പുറ നടനം], [https://drive.google.com/open?id=12rdJCkV4oskGDoiDHb7VktCZehC6-UQQ തിരുക്കുറൾ], ഗ്രൂപ്പ് സോങ് എന്നിവ അവതരിപ്പിച്ചു.

<gallery>21302-basheer1.jpeg
<gallery>21302-basheer1.jpeg
വരി 127: വരി 127:

'''ചാന്ദ്രദിനം'''

'''ചാന്ദ്രദിനം'''

ജൂലൈ 21 ചാന്ദ്രദിനം അവധി ദിവസമായതിനാൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ജൂലൈ 20ന് നടത്തി.ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു.ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അന്ന് നടന്നു.ശ്രീ പ്രസാദ് ചന്ദ്രനെ കുറിച്ചും,ഗ്രഹങ്ങളെക്കുറിച്ചും,വേലിയേറ്റം,വേലിയിറക്കം,ചന്ദ്ര ഗ്രഹണം,സൂര്യഗ്രഹണം എന്നിവയെ കുറിച്ചും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.ജൂലൈ 27ന് ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം കാണാൻ മറക്കരുത് എന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കൊണ്ടുവന്ന റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു.കുട്ടികൾ ആംസ്ട്രോങ്ങ്,എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നിവരായി വേഷം കെട്ടി.മറ്റു കുട്ടികൾ അവരോട് ചന്ദ്ര യാത്രയുടെ വിശേഷങ്ങൾ  ചോദിച്ചറിഞ്ഞു.എല്ലാ കുട്ടികളും അവർ തയ്യാറാക്കി വന്ന പതിപ്പുകൾ പ്രദർശിപ്പിച്ചു.രണ്ടാം ക്ലാസുകാർ പപ്പറ്റ്സ് അവതരിപ്പിച്ചു.ഒന്നാം ക്ലാസുകാർ അമ്പിളിമാമന്റെയും നക്ഷത്രങ്ങളുടെയും പാട്ടുപാടി നൃത്തം ചെയ്തു.തമിഴ് ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു നൃത്തം അവതരിപ്പിച്ചു.തുടർന്ന് സിഡി പ്രദർശനം നടത്തി.
ജൂലൈ 21 ചാന്ദ്രദിനം അവധി ദിവസമായതിനാൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ജൂലൈ 20ന് നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അന്ന് നടന്നു. ശ്രീ പ്രസാദ് ചന്ദ്രനെ കുറിച്ചും,ഗ്രഹങ്ങളെക്കുറിച്ചും,വേലിയേറ്റം, വേലിയിറക്കം, ചന്ദ്ര ഗ്രഹണം, സൂര്യഗ്രഹണം എന്നിവയെ കുറിച്ചും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ജൂലൈ 27ന് ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം കാണാൻ മറക്കരുത് എന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കൊണ്ടുവന്ന റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു. കുട്ടികൾ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരായി വേഷം കെട്ടി. മറ്റു കുട്ടികൾ അവരോട് ചന്ദ്ര യാത്രയുടെ വിശേഷങ്ങൾ  ചോദിച്ചറിഞ്ഞു. എല്ലാ കുട്ടികളും അവർ തയ്യാറാക്കി വന്ന പതിപ്പുകൾ പ്രദർശിപ്പിച്ചു. രണ്ടാം ക്ലാസുകാർ പപ്പറ്റ്സ് അവതരിപ്പിച്ചു. ഒന്നാം ക്ലാസുകാർ അമ്പിളിമാമന്റെയും, നക്ഷത്രങ്ങളുടെയും പാട്ടുപാടി നൃത്തം ചെയ്തു. തമിഴ് ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു നൃത്തം അവതരിപ്പിച്ചു. തുടർന്ന് സിഡി പ്രദർശനം നടത്തി.

<gallery>21302-chandra.jpg
<gallery>21302-chandra.jpg
വരി 141: വരി 141:

'''എപിജെ അബ്ദുൽ കലാം അനുസ്മരണം'''

'''എപിജെ അബ്ദുൽ കലാം അനുസ്മരണം'''

എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള ലഘു വിവരണം (ശബ്ദരേഖ)അസംബ്ലിയിൽ കേൾപ്പിച്ചു.ഒന്നാം ക്ലാസിലെ കുട്ടികളായ അനർഘയ,അനസ്തൂപ് എന്നിവരുടെ അച്ഛൻ വരച്ച് നൽകിയ എപിജെ യുടെ ചിത്രം പ്രദർശിപ്പിച്ചു.എപിജെ യുടെ ജീവചരിത്രം ഐസിടി സഹായത്തോടെ ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു.
എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള ലഘു വിവരണം (ശബ്ദരേഖ)അസംബ്ലിയിൽ കേൾപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളായ അനർഘയ, അനസ്തൂപ് എന്നിവരുടെ അച്ഛൻ വരച്ച് നൽകിയ എപിജെ യുടെ ചിത്രം പ്രദർശിപ്പിച്ചു. എപിജെ യുടെ ജീവചരിത്രം ഐസിടി സഹായത്തോടെ ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു.

<gallery>21302-apj1.jpg
<gallery>21302-apj1.jpg
വരി 150: വരി 150:

'''പി ടി എ ജനറൽബോഡി യോഗം'''

'''പി ടി എ ജനറൽബോഡി യോഗം'''

2018 ജൂലൈ 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ന് ഈ വർഷത്തെ പി ടി എ ജനറൽബോഡി നടന്നു.150 രക്ഷിതാക്കൾ പങ്കെടുത്തു.കൗൺസിലർ ശ്രീമതി പ്രിയ ജനറൽബോഡി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് അധ്യക്ഷസ്ഥാനം വഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി ഷൈലജ എൻ.കെ സ്വാഗതം പറഞ്ഞു.റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.വരവ് ചെലവ് കണക്ക് അവതരണത്തിനു ശേഷം ഈ വർഷത്തെ ജനറൽബോഡി തെരഞ്ഞെടുപ്പ് നടന്നു.ശ്രീ.കെ.പി.രഞ്ജിത്ത് പിടിഎ പ്രസിഡണ്ടായും,ശ്രീ സ്വാമിനാഥൻ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. മദർ പിടിഎ പ്രസിഡണ്ടായി ശ്രീമതി ഷീബയും,വൈസ് പ്രസിഡണ്ടായി ശ്രീമതി രശ്മിയെയും തെരഞ്ഞെടുത്തു.
2018 ജൂലൈ 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ന് ഈ വർഷത്തെ പി ടി എ ജനറൽബോഡി നടന്നു. 150 രക്ഷിതാക്കൾ പങ്കെടുത്തു. കൗൺസിലർ ശ്രീമതി പ്രിയ ജനറൽബോഡി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് അധ്യക്ഷസ്ഥാനം വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി ഷൈലജ എൻ.കെ സ്വാഗതം പറഞ്ഞു. റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. വരവ് ചെലവ് കണക്ക് അവതരണത്തിനു ശേഷം ഈ വർഷത്തെ ജനറൽബോഡി തെരഞ്ഞെടുപ്പ് നടന്നു. ശ്രീ.കെ.പി.രഞ്ജിത്ത് പിടിഎ പ്രസിഡണ്ടായും, ശ്രീ സ്വാമിനാഥൻ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.   മദർ പിടിഎ പ്രസിഡണ്ടായി ശ്രീമതി ഷീബയും, വൈസ് പ്രസിഡണ്ടായി ശ്രീമതി രശ്മിയെയും തെരഞ്ഞെടുത്തു.

<gallery>
<gallery>
വരി 164: വരി 164:

'''ഹിരോഷിമ ദിനം'''

'''ഹിരോഷിമ ദിനം'''

ഓഗസ്റ്റ് 6 ഹിറോഷിമ ദിനം വിപുലമായി ആചരിച്ചു.യുദ്ധത്തിൻറെ ഭീകരതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ശ്രീമതി സുപ്രഭ ടീച്ചർ ഒരു ക്ലാസ് എടുത്തു.വിദ്യാർത്ഥികൾ അവർ തയാറാക്കിയ ബാഡ്ജുകളും ധരിച്ചാണ് എത്തിയത്.പ്ലക്കാർഡുകളും തയ്യാറാക്കിയിരുന്നു.പ്ലക്കാർഡ് പിടിച്ചുകൊണ്ട് എല്ലാ ക്ലാസിലെ കുട്ടികളും ഉൾപ്പെടുന്ന യുദ്ധവിരുദ്ധ റാലി നടത്തി.'''"യുദ്ധം വേണ്ട യുദ്ധം വേണ്ട ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട"''' എന്ന മുദ്രാവാക്യവുമായിട്ടാണ് റാലി നടത്തിയത്.പതിപ്പുകളും ചിത്രങ്ങളും തയ്യാറാക്കി.CD പ്രദർശനം നടത്തി യുദ്ധത്തിൻറെ ഭീകരത വിഷ്വലൈസ് ചെയ്തപ്പോൾ കുട്ടികൾക്ക് അത് കൂടുതൽ ഹൃദയസ്പർശിയായിമാറി.ഒരു യുദ്ധമുണ്ടായാൽ അത് വരുത്തിവയ്ക്കുന്ന ദുരിതങ്ങളെക്കുറിച്ച് കുട്ടികൾ ബോധവാന്മാരായി.
ഓഗസ്റ്റ് 6 ഹിറോഷിമ ദിനം വിപുലമായി ആചരിച്ചു. യുദ്ധത്തിൻറെ ഭീകരതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ശ്രീമതി സുപ്രഭ ടീച്ചർ ഒരു ക്ലാസ് എടുത്തു. വിദ്യാർത്ഥികൾ അവർ തയാറാക്കിയ ബാഡ്ജുകളും ധരിച്ചാണ് എത്തിയത്. പ്ലക്കാർഡുകളും തയ്യാറാക്കിയിരുന്നു. പ്ലക്കാർഡ് പിടിച്ചുകൊണ്ട് എല്ലാ ക്ലാസിലെ കുട്ടികളും ഉൾപ്പെടുന്ന യുദ്ധവിരുദ്ധ റാലി നടത്തി. '''"യുദ്ധം വേണ്ട യുദ്ധം വേണ്ട ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട"''' എന്ന മുദ്രാവാക്യവുമായിട്ടാണ് റാലി നടത്തിയത്. പതിപ്പുകളും ചിത്രങ്ങളും തയ്യാറാക്കി. CD പ്രദർശനം നടത്തി യുദ്ധത്തിൻറെ ഭീകരത വിഷ്വലൈസ് ചെയ്തപ്പോൾ കുട്ടികൾക്ക് അത് കൂടുതൽ ഹൃദയസ്പർശിയായിമാറി.ഒരു യുദ്ധമുണ്ടായാൽ അത് വരുത്തിവയ്ക്കുന്ന ദുരിതങ്ങളെക്കുറിച്ച് കുട്ടികൾ ബോധവാന്മാരായി.

[[{{PAGENAME}}/ഹിരോഷിമ ദിനം|'''''ഗ്യാലറി''''']]
* [[{{PAGENAME}}/ഹിരോഷിമ ദിനം|'''''ഗ്യാലറി''''']]

വരി 172: വരി 172:

'''സ്വാതന്ത്ര്യ ദിനം'''

'''സ്വാതന്ത്ര്യ ദിനം'''

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം എല്ലാ വർഷത്തെയും പോലെ വിപുലമായി ആഘോഷിക്കാൻ ഈ വർഷം കഴിഞ്ഞില്ല.കനത്ത മഴയായതുകൊണ്ട് കുട്ടികൾ വളരെ കുറവായിരുന്നു.എന്നാലും വന്ന കുട്ടികളെക്കൊണ്ട് നല്ല രീതിയിൽ ആഘോഷിച്ചു.നമ്മുടെ പിടിഎ പ്രസിഡണ്ട് ശ്രീ രഞ്ജിത്ത് പതാക ഉയർത്തി.പ്രധാന അധ്യാപികയും മറ്റ് അധ്യാപികമാരും സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും,സ്വാതന്ത്ര്യദിന ആശംസകളും കുട്ടികൾക്ക് അറിയിച്ചു.ദേശഭക്തിഗാനം,പ്രച്ഛന്ന വേഷം,പ്രസംഗം എന്നീ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.അതിനുശേഷം എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം എല്ലാ വർഷത്തെയും പോലെ വിപുലമായി ആഘോഷിക്കാൻ ഈ വർഷം കഴിഞ്ഞില്ല. കനത്ത മഴയായതുകൊണ്ട് കുട്ടികൾ വളരെ കുറവായിരുന്നു. എന്നാലും വന്ന കുട്ടികളെക്കൊണ്ട് നല്ല രീതിയിൽ ആഘോഷിച്ചു. നമ്മുടെ പിടിഎ പ്രസിഡണ്ട് ശ്രീ രഞ്ജിത്ത് പതാക ഉയർത്തി. പ്രധാന അധ്യാപികയും മറ്റ് അധ്യാപികമാരും സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും, സ്വാതന്ത്ര്യദിന ആശംസകളും കുട്ടികൾക്ക് അറിയിച്ചു. ദേശഭക്തിഗാനം, പ്രച്ഛന്ന വേഷം, പ്രസംഗം എന്നീ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. അതിനുശേഷം എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

[[{{PAGENAME}}/സ്വാതന്ത്ര്യ ദിനം|'''''ഗ്യാലറി''''']]
* [[{{PAGENAME}}/സ്വാതന്ത്ര്യ ദിനം|'''''ഗ്യാലറി''''']]

വരി 182: വരി 182:

'''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്'''

'''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്'''

കുട്ടികളിൽ ജനാധിപത്യ മൂല്യം വളർത്തിയെടുക്കാനും,തിരഞ്ഞെടുപ്പ് എങ്ങനെയെന്ന് മനസ്സിലാക്കാനും വേണ്ടിയാണ് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഓരോ വിദ്യാലയത്തിലും നടത്തുന്നത്.എല്ലാവർഷവും പോലെയല്ലാതെ ഈ വർഷം തികച്ചും വ്യത്യസ്തമായ ഐസിടി സാധ്യത യോടെയാണ് ഞങ്ങൾ ഈ പ്രവർത്തനം നടത്തിയത്.ക്ലാസുകളിൽനിന്ന് ആദ്യം ക്ലാസ് ലീഡർമാരെ തെരഞ്ഞെടുത്തു.ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം നേടിയ രണ്ടുപേർ 4A,4B,4C എന്നീ മൂന്ന് ഡിവിഷനിലെ ലീഡർമാർ നോമിനേഷൻ നൽകി.അവർ തന്നെ അവർക്കിഷ്ടമുള്ള ചിഹ്നം തെരഞ്ഞെടുത്തു.ഇലക്ഷൻ പ്രചരണത്തിന് ഒരാഴ്ച സമയം കൊടുത്തു.
കുട്ടികളിൽ ജനാധിപത്യ മൂല്യം വളർത്തിയെടുക്കാനും,തിരഞ്ഞെടുപ്പ് എങ്ങനെയെന്ന് മനസ്സിലാക്കാനും വേണ്ടിയാണ് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഓരോ വിദ്യാലയത്തിലും നടത്തുന്നത്. എല്ലാവർഷവും പോലെയല്ലാതെ ഈ വർഷം തികച്ചും വ്യത്യസ്തമായ ഐസിടി സാധ്യത യോടെയാണ് ഞങ്ങൾ ഈ പ്രവർത്തനം നടത്തിയത്. ക്ലാസുകളിൽനിന്ന് ആദ്യം ക്ലാസ് ലീഡർമാരെ തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം നേടിയ രണ്ടുപേർ 4A, 4B, 4C എന്നീ മൂന്ന് ഡിവിഷനിലെ ലീഡർമാർ നോമിനേഷൻ നൽകി. അവർ തന്നെ അവർക്കിഷ്ടമുള്ള ചിഹ്നം തെരഞ്ഞെടുത്തു.ഇലക്ഷൻ പ്രചരണത്തിന് ഒരാഴ്ച സമയം കൊടുത്തു.

'''മത്സരാർത്ഥികൾ'''
'''മത്സരാർത്ഥികൾ'''
വരി 203: വരി 203:

സെപ്റ്റംബർ അഞ്ചിന് രാവിലെ 4 പോളിംഗ് ബൂത്തുകൾ നാലു ക്ലാസ്സുകളിലായി സജ്ജീകരിച്ചു.പ്രിസൈഡിങ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരും കുട്ടികൾ തന്നെയാണ്.രാവിലെ കൃത്യം 10 30 ന് തന്നെ ഇലക്ഷൻ ആരംഭിച്ചു.ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് മൊബൈലുകളിൽ ആയിരുന്നു.കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു.എല്ലാ കുട്ടികളും വളരെ സന്തോഷത്തോടെയും,അത്ഭുതത്തോടെയും,ആഹ്ലാദത്തോടെയും ഇലക്ട്രോണിക് വോട്ട് രേഖപ്പെടുത്തി.കൈവിരലിൽ മഷി കൂടി വെച്ചത് ഒന്നാം ക്ലാസിലെകുട്ടികൾക്ക് പുതിയൊരു  അനുഭവമായിരുന്നു.ഇലക്ട്രോണിക് വോട്ട് ആയതുകൊണ്ട് വോട്ടെണ്ണൽ വളരെ വളരെ എളുപ്പമായിരുന്നു.ഇലക്ഷനു ശേഷം റിസൽട്ട് അന്നുതന്നെ പ്രഖ്യാപിച്ചു.
സെപ്റ്റംബർ അഞ്ചിന് രാവിലെ 4 പോളിംഗ് ബൂത്തുകൾ നാലു ക്ലാസ്സുകളിലായി സജ്ജീകരിച്ചു. പ്രിസൈഡിങ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരും കുട്ടികൾ തന്നെയാണ്. രാവിലെ കൃത്യം 10 30 ന് തന്നെ ഇലക്ഷൻ ആരംഭിച്ചു.ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് മൊബൈലുകളിൽ ആയിരുന്നു.കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. എല്ലാ കുട്ടികളും വളരെ സന്തോഷത്തോടെയും, അത്ഭുതത്തോടെയും, ആഹ്ലാദത്തോടെയും ഇലക്ട്രോണിക് വോട്ട് രേഖപ്പെടുത്തി. കൈവിരലിൽ മഷി കൂടി വെച്ചത് ഒന്നാം ക്ലാസിലെകുട്ടികൾക്ക് പുതിയൊരു  അനുഭവമായിരുന്നു. ഇലക്ട്രോണിക് വോട്ട് ആയതുകൊണ്ട് വോട്ടെണ്ണൽ വളരെ വളരെ എളുപ്പമായിരുന്നു. ഇലക്ഷനു ശേഷം റിസൽട്ട് അന്നുതന്നെ പ്രഖ്യാപിച്ചു.

'''റിസൽട്ട്'''
'''റിസൽട്ട്'''
വരി 240: വരി 240:
എല്ലാവർഷവും നമ്മുടെ സ്കൂളിൽ ഓണസദ്യ വളരെ വിപുലമായി ഒരുക്കാറുണ്ട്. പ്രളയം കാരണം ഇത്തവണ ഓണസദ്യ വേണ്ടെന്നുവച്ചു. കുട്ടികളുടെ താൽപര്യമനുസരിച്ചും നാലാം ക്ലാസ്സിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ടും സെപ്റ്റംബർ 26ന് ഒരു ചെറിയ സദ്യ സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ഇത് നടന്നത്. എല്ലാ കുട്ടികളും ഓരോ വിഭവങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു. അധ്യാപകരും ഇതിൽ പങ്കു ചേർന്നു. അങ്ങനെ സമൃദ്ധമായ ഒരു സദ്യ തന്നെ ഒരുക്കി. കൂട്ടുകറി, അവിയൽ, മസാൽ, പച്ചടി, കിച്ചടി, തോരൻ, ഇഞ്ചിപ്പുളി, അച്ചാർ, കാളൻ, ഓലൻ, രസം, സാമ്പാർ, മോര്, പപ്പടം, പഴം, അടപ്രഥമൻ, പാൽപ്പായസം തുടങ്ങിയ നിരവധി വിഭവങ്ങൾ സദ്യയെ വളരെ ആഘോഷപൂർണമാക്കി മാറ്റി. വളരെ സന്തോഷത്തോടുകൂടിയാണ് കുട്ടികൾ ഇതിൽ പൂർണമായും പങ്കാളികളായത്. എല്ലാ കുട്ടികളുടെ ഒത്തൊരുമയും, സഹകരണ മനോഭാവവും കൊണ്ട് മാത്രമാണ് ഈ ചെറിയ സദ്യയെ ഇത്രയും വിജയകരമാക്കാൻ സാധിച്ചത്.
എല്ലാവർഷവും നമ്മുടെ സ്കൂളിൽ ഓണസദ്യ വളരെ വിപുലമായി ഒരുക്കാറുണ്ട്. പ്രളയം കാരണം ഇത്തവണ ഓണസദ്യ വേണ്ടെന്നുവച്ചു. കുട്ടികളുടെ താൽപര്യമനുസരിച്ചും നാലാം ക്ലാസ്സിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ടും സെപ്റ്റംബർ 26ന് ഒരു ചെറിയ സദ്യ സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ഇത് നടന്നത്. എല്ലാ കുട്ടികളും ഓരോ വിഭവങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു. അധ്യാപകരും ഇതിൽ പങ്കു ചേർന്നു. അങ്ങനെ സമൃദ്ധമായ ഒരു സദ്യ തന്നെ ഒരുക്കി. കൂട്ടുകറി, അവിയൽ, മസാൽ, പച്ചടി, കിച്ചടി, തോരൻ, ഇഞ്ചിപ്പുളി, അച്ചാർ, കാളൻ, ഓലൻ, രസം, സാമ്പാർ, മോര്, പപ്പടം, പഴം, അടപ്രഥമൻ, പാൽപ്പായസം തുടങ്ങിയ നിരവധി വിഭവങ്ങൾ സദ്യയെ വളരെ ആഘോഷപൂർണമാക്കി മാറ്റി. വളരെ സന്തോഷത്തോടുകൂടിയാണ് കുട്ടികൾ ഇതിൽ പൂർണമായും പങ്കാളികളായത്. എല്ലാ കുട്ടികളുടെ ഒത്തൊരുമയും, സഹകരണ മനോഭാവവും കൊണ്ട് മാത്രമാണ് ഈ ചെറിയ സദ്യയെ ഇത്രയും വിജയകരമാക്കാൻ സാധിച്ചത്.

[[{{PAGENAME}}/വ്യത്യസ്തമായ ഒരു സദ്യ|'''''ഗ്യാലറി''''']]
* [[{{PAGENAME}}/വ്യത്യസ്തമായ ഒരു സദ്യ|'''''ഗ്യാലറി''''']]

വരി 262: വരി 262:
അധ്യാപകരും, കുട്ടികളും ഒക്ടോബർ 2ന് വിദ്യാലയത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കാൻ ഹാജരായി. കുട്ടികൾ ഗാന്ധിജിയെക്കുറിച്ച് കവിതകൾ ആലപിച്ചു. കുട്ടികളുടെ പതിപ്പ് പ്രകാശനവും ഗാന്ധിജിയുടെ ജീവചരിത്ര പ്രകാശനവും ഉണ്ടായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ വളരെ ഭംഗിയായിത്തന്നെ നടത്തി. ഗാന്ധിജയന്തി ഗാന്ധിജയന്തി ദിനമായ ഇന്ന് ലോകം അഹിംസാദിനമായി ആചരിക്കുന്നു എന്നതിനെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഗാന്ധിജിയുടെ ജീവചരിത്രം കുട്ടികൾക്ക് പ്രൊജക്ടർ ഉപയോഗിച്ച് കാണിച്ചുകൊടുത്തു. ഗാന്ധിജിയെ കുറിച്ചുള്ള ശബ്ദരേഖ കുട്ടികളെ കേൾപ്പിച്ചു.
അധ്യാപകരും, കുട്ടികളും ഒക്ടോബർ 2ന് വിദ്യാലയത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കാൻ ഹാജരായി. കുട്ടികൾ ഗാന്ധിജിയെക്കുറിച്ച് കവിതകൾ ആലപിച്ചു. കുട്ടികളുടെ പതിപ്പ് പ്രകാശനവും ഗാന്ധിജിയുടെ ജീവചരിത്ര പ്രകാശനവും ഉണ്ടായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ വളരെ ഭംഗിയായിത്തന്നെ നടത്തി. ഗാന്ധിജയന്തി ഗാന്ധിജയന്തി ദിനമായ ഇന്ന് ലോകം അഹിംസാദിനമായി ആചരിക്കുന്നു എന്നതിനെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഗാന്ധിജിയുടെ ജീവചരിത്രം കുട്ടികൾക്ക് പ്രൊജക്ടർ ഉപയോഗിച്ച് കാണിച്ചുകൊടുത്തു. ഗാന്ധിജിയെ കുറിച്ചുള്ള ശബ്ദരേഖ കുട്ടികളെ കേൾപ്പിച്ചു.

[[ചിത്രം:21302-oct2.jpg|thumb|350px|left]]
[[ചിത്രം:21302-oct2.jpg|thumb|250px|left]]

വരി 293: വരി 295:
നവംബർ 1  കേരളപിറവി ദിനത്തിൽ ചെയ്യേണ്ട പരിപാടികൾ ക്ലാസ് തലത്തിൽ ആസൂത്രണം ചെയ്തു. അന്ന് അസംബ്ലിയിൽ കേരളപ്പിറവി ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച്  പ്രധാന അധ്യാപിക സംസാരിച്ചു. കുട്ടികൾക്ക് എല്ലാവർക്കും കേരളപ്പിറവി ആശംസകൾ നേർന്നു. തുടർന്ന് ഓരോ ക്ലാസ്സുകാരും വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനം,  തിരുവാതിരക്കളി,  പ്രസംഗം,  കഥ,  കവിത,  പതിപ്പ് പ്രകാശനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. കേരളത്തിൻറെ പ്രാധാന്യത്തെ മനസ്സിലാക്കാനും ചരിത്രം അറിയാനും  വേണ്ടി കുട്ടികൾക്ക് CD പ്രദർശനം നടത്തി. ഇത് വളരെ പ്രയോജനമായിരുന്നു. വായിച്ച് മനസ്സിലാക്കുന്നതിനേക്കാൾ കണ്ടു മനസ്സിലാക്കാൻ എളുപ്പത്തിൽ സാധിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾ മുതൽ നാലാം ക്ലാസ് കുട്ടികൾവരെ പതിപ്പ് തയ്യാറാക്കി കൊണ്ടുവന്നു.
നവംബർ 1  കേരളപിറവി ദിനത്തിൽ ചെയ്യേണ്ട പരിപാടികൾ ക്ലാസ് തലത്തിൽ ആസൂത്രണം ചെയ്തു. അന്ന് അസംബ്ലിയിൽ കേരളപ്പിറവി ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച്  പ്രധാന അധ്യാപിക സംസാരിച്ചു. കുട്ടികൾക്ക് എല്ലാവർക്കും കേരളപ്പിറവി ആശംസകൾ നേർന്നു. തുടർന്ന് ഓരോ ക്ലാസ്സുകാരും വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനം,  തിരുവാതിരക്കളി,  പ്രസംഗം,  കഥ,  കവിത,  പതിപ്പ് പ്രകാശനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. കേരളത്തിൻറെ പ്രാധാന്യത്തെ മനസ്സിലാക്കാനും ചരിത്രം അറിയാനും  വേണ്ടി കുട്ടികൾക്ക് CD പ്രദർശനം നടത്തി. ഇത് വളരെ പ്രയോജനമായിരുന്നു. വായിച്ച് മനസ്സിലാക്കുന്നതിനേക്കാൾ കണ്ടു മനസ്സിലാക്കാൻ എളുപ്പത്തിൽ സാധിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾ മുതൽ നാലാം ക്ലാസ് കുട്ടികൾവരെ പതിപ്പ് തയ്യാറാക്കി കൊണ്ടുവന്നു.

[[{{PAGENAME}}/കേരളപിറവി|'''''ഗ്യാലറി''''']]
* [[{{PAGENAME}}/കേരളപിറവി|'''''ഗ്യാലറി''''']]

വരി 315: വരി 317:
ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വ്യത്യസ്തമായിരുന്നു. 21.12.2018 വെള്ളിയാഴ്ചയാണ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തിയത്. കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെയാണ് പങ്കാളികളായത്. എല്ലാ ക്ലാസുകാരും അവരവരുടെ ക്ലാസ്സുകളിൽ പുൽക്കൂടുകൾ നിർമ്മിച്ചു. വളരെ  വ്യത്യസ്തവും, സന്തോഷവും നിറഞ്ഞ ഒരു അനുഭവമായിരുന്നു. തുടർന്ന് കുട്ടികൾ ക്രിസ്തുമസ് അപ്പൂപ്പൻറെ വേഷം ധരിച്ച് ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കി. കുട്ടികൾ അപ്പൂപ്പന്റെ കൂടെ ക്രിസ്തുമസ് പാട്ടുകൾ പാടി എല്ലാ ക്ലാസ്സുകളിലൂടെയും അനുഗമിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ കണ്ടപ്പോഴുള്ള കുരുന്നുകളുടെ സന്തോഷം ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കിത്തീർത്തു. തുടർന്ന് സ്കൂളിലെ അധ്യാപികയായ ശ്രീമതി ലില്ലി ടീച്ചറുടെ വകയായി എല്ലാവർക്കും കേക്ക് നൽകി. ക്രിസ്തുമസ് അപ്പൂപ്പനൊപ്പം വിദ്യാലയത്തിനും ചുറ്റും കുട്ടികൾ ആടിയും പാടിയും ക്രിസ്തുമസ്സിനെ വരവേറ്റത് എല്ലാവർക്കും സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു.
ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വ്യത്യസ്തമായിരുന്നു. 21.12.2018 വെള്ളിയാഴ്ചയാണ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തിയത്. കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെയാണ് പങ്കാളികളായത്. എല്ലാ ക്ലാസുകാരും അവരവരുടെ ക്ലാസ്സുകളിൽ പുൽക്കൂടുകൾ നിർമ്മിച്ചു. വളരെ  വ്യത്യസ്തവും, സന്തോഷവും നിറഞ്ഞ ഒരു അനുഭവമായിരുന്നു. തുടർന്ന് കുട്ടികൾ ക്രിസ്തുമസ് അപ്പൂപ്പൻറെ വേഷം ധരിച്ച് ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കി. കുട്ടികൾ അപ്പൂപ്പന്റെ കൂടെ ക്രിസ്തുമസ് പാട്ടുകൾ പാടി എല്ലാ ക്ലാസ്സുകളിലൂടെയും അനുഗമിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ കണ്ടപ്പോഴുള്ള കുരുന്നുകളുടെ സന്തോഷം ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കിത്തീർത്തു. തുടർന്ന് സ്കൂളിലെ അധ്യാപികയായ ശ്രീമതി ലില്ലി ടീച്ചറുടെ വകയായി എല്ലാവർക്കും കേക്ക് നൽകി. ക്രിസ്തുമസ് അപ്പൂപ്പനൊപ്പം വിദ്യാലയത്തിനും ചുറ്റും കുട്ടികൾ ആടിയും പാടിയും ക്രിസ്തുമസ്സിനെ വരവേറ്റത് എല്ലാവർക്കും സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു.

[[{{PAGENAME}}/ക്രിസ്തുമസ് ആഘോഷം|'''''ഗ്യാലറി''''']]
* [[{{PAGENAME}}/ക്രിസ്തുമസ് ആഘോഷം|'''''ഗ്യാലറി''''']]

വരി 325: വരി 327:
ഈവർഷത്തെ റിപ്പബ്ലിക് ദിന ആഘോഷം വളരെ വിപുലമായി തന്നെ ആഘോഷിച്ചു. വിദ്യാലയത്തിലെ മിക്ക വിദ്യാർത്ഥികളും ആഘോഷത്തിൽ പങ്കാളികളായി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. കൃത്യം 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ശൈലജ ടീച്ചർ പതാക ഉയർത്തി. തുടർന്ന് പതാക ഗാനം കുട്ടികൾ ആലപിച്ചു. ഓരോ കുരുന്നുകളും ഇന്ത്യയുടെ സംസ്കാരത്തെ സംരക്ഷിക്കണമെന്നുള്ള മുൻകരുതൽ നൽകിക്കൊണ്ടാണ് ശ്രീമതി.ശൈലജ ടീച്ചർ കുട്ടികൾക്കുള്ള റിപ്പബ്ലിക് ദിന സന്ദേശം നൽകിയത്. എല്ലാ ക്ലാസ്സുകാരും ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ് എന്നിങ്ങനെ അനേകം സ്വാതന്ത്ര്യസമരസേനാനികളുടെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് അധ്യാപികയായ ശ്രീമതി.സുപ്രഭ ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പിന്നീട് റിപ്പബ്ലിക് ദിന ആഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന പതിപ്പുകളുടെ പ്രകാശനവും അസംബ്ലിയിൽ വച്ച് നടന്നു. വാർഡ് കൗൺസിലറായ ശ്രീ.മണികണ്ഠൻ അവർകൾ കുട്ടികൾക്ക് റിപ്പബ്ലിക് ദിനസന്ദേശം പറഞ്ഞു കൊടുത്തു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.
ഈവർഷത്തെ റിപ്പബ്ലിക് ദിന ആഘോഷം വളരെ വിപുലമായി തന്നെ ആഘോഷിച്ചു. വിദ്യാലയത്തിലെ മിക്ക വിദ്യാർത്ഥികളും ആഘോഷത്തിൽ പങ്കാളികളായി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. കൃത്യം 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ശൈലജ ടീച്ചർ പതാക ഉയർത്തി. തുടർന്ന് പതാക ഗാനം കുട്ടികൾ ആലപിച്ചു. ഓരോ കുരുന്നുകളും ഇന്ത്യയുടെ സംസ്കാരത്തെ സംരക്ഷിക്കണമെന്നുള്ള മുൻകരുതൽ നൽകിക്കൊണ്ടാണ് ശ്രീമതി.ശൈലജ ടീച്ചർ കുട്ടികൾക്കുള്ള റിപ്പബ്ലിക് ദിന സന്ദേശം നൽകിയത്. എല്ലാ ക്ലാസ്സുകാരും ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ് എന്നിങ്ങനെ അനേകം സ്വാതന്ത്ര്യസമരസേനാനികളുടെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് അധ്യാപികയായ ശ്രീമതി.സുപ്രഭ ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പിന്നീട് റിപ്പബ്ലിക് ദിന ആഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന പതിപ്പുകളുടെ പ്രകാശനവും അസംബ്ലിയിൽ വച്ച് നടന്നു. വാർഡ് കൗൺസിലറായ ശ്രീ.മണികണ്ഠൻ അവർകൾ കുട്ടികൾക്ക് റിപ്പബ്ലിക് ദിനസന്ദേശം പറഞ്ഞു കൊടുത്തു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.

[[{{PAGENAME}}/റിപ്പബ്ലിക് ദിനം|'''''ഗ്യാലറി''''']]
* [[{{PAGENAME}}/റിപ്പബ്ലിക് ദിനം|'''''ഗ്യാലറി''''']]

വരി 340: വരി 342:

[[{{PAGENAME}}/പഠനയാത്ര|'''''ഗ്യാലറി''''']]
* [[{{PAGENAME}}/പഠനയാത്ര|'''''ഗ്യാലറി''''']]

5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/604964" എന്ന താളിൽനിന്ന് ശേഖരിച്ചത്