"മിത്രക്കരി ഈസ്റ്റ് ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

small
(ചെ.) (history)
(small)
വരി 36: വരി 36:
.......................
.......................


മിത്രക്കരി എന്ന കൊച്ചു ഗ്രാമത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച സരസ്വാതി ക്ഷേത്രത്തി കഥ ഇവിടെ തുടങ്ങുകയാണ് .മിത്രങ്ങളാൽ ചുട്ടു എരിക്കപ്പെട്ട കരിയിൽ നിന്നുള്ള പ്രദേശം .മിത്രൻ എന്ന ഗ്രാമാധിപന്റെ    കീഴിലുണ്ടായിരുന്ന പ്രദേശം ഇവയൊക്കെയായിരുന്നു മിത്രക്കരി എന്ന ഗ്രാമത്തിന്റെ പിന്നിലെ ചുരുളഴിഞ്ഞ കഥകൾ .വികസനം  ഗ്രാമത്തെ  അജ്ഞതയാകുന്ന ഇരുട്ടിലേക്ക് വഴി നടത്താതെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു പിച്ചവെച്ചു  നടത്തിയത് ഈ  വിദ്യാലയമാണ് . പുത്തൻപുരക്കൽ ,വട്ടച്ചിറ എന്നീ കുടുംബങ്ങളിൽപ്പെട്ട സാമൂഹിക പ്രബുദ്ധരുടെ അശ്രാന്ത  പരിശ്രമത്തിന്റെ പാലമായി ഉയർന്നു വന്നത് ഒരു ദേശത്തിന്റെ പ്രതീക്ഷയായിരുന്നു നെൽപ്പാടങ്ങളും പുഴകളും കുളങ്ങളും നിറഞ്ഞ ഗ്രാമപ്രദേശത്ത് സ്കൂളിനായി ഒരു കരപ്രദേശം ശ്രമകരമായിരുന്നു .  അങ്ങനെ 1910 ൽ  മിത്രക്കരിയിൽ പ്രഥമ പ്രാഥമിക വിദ്യാലയത്തിന് തറക്കല്ലിട്ടു.അനേകം പേർക്ക് അറിവ് പകർന്നു കൊടുത്ത ഈ വിദ്യാലയത്തിൽ നിന്ന് പ്രശസ്ത സിനിമാസംവിധായകൻ  ശ്രീ.വിനയൻ ഉൾപ്പെടെ  പഠിച്ചിറങ്ങിയിട്ടുണ്ട്  എന്നത് അഭിമാനപൂർവം ഓർക്കാവുന്നതാണ് .ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച ഈ വിദ്യാലയം ഇന്നും ഗ്രാമത്തിന്റെ വഴിവിളക്കായി നിലകൊള്ളുന്നു .
മിത്രക്കരി എന്ന കൊച്ചു ഗ്രാമത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച സരസ്വതി ക്ഷേത്രത്തിൻ്റെ കഥ ഇവിടെ തുടങ്ങുകയാണ് .മിത്രങ്ങളാൽ ചുട്ടു എരിക്കപ്പെട്ട കരിയിൽ നിന്നുള്ള പ്രദേശം .മിത്രൻ എന്ന ഗ്രാമാധിപൻ്റെ  കീഴിലുണ്ടായിരുന്ന പ്രദേശം ഇവയൊക്കെയായിരുന്നു മിത്രക്കരി എന്ന ഗ്രാമത്തിൻ്റെ പിന്നിലെ ചുരുളഴിഞ്ഞ കഥകൾ .വികസനം  ഗ്രാമത്തെ  അജ്ഞതയാകുന്ന ഇരുട്ടിലേക്ക് വഴി നടത്താതെ അറിവിൻ്റെ വെളിച്ചത്തിലേയ്ക്കു പിച്ചവെച്ചു  നടത്തിയത് ഈ  വിദ്യാലയമാണ് . പുത്തൻപുരക്കൽ ,വട്ടച്ചിറ എന്നീ കുടുംബങ്ങളിൽപ്പെട്ട സാമൂഹിക പ്രബുദ്ധരുടെ അശ്രാന്ത  പരിശ്രമത്തിൻ്റെ പാലമായി ഉയർന്നു വന്നത് ഒരു ദേശത്തിൻ്റെ പ്രതീക്ഷയായിരുന്നു നെൽപ്പാടങ്ങളും പുഴകളും കുളങ്ങളും നിറഞ്ഞ ഗ്രാമപ്രദേശത്ത് സ്കൂളിനായി ഒരു കരപ്രദേശം ശ്രമകരമായിരുന്നു .  അങ്ങനെ 1910 ൽ  മിത്രക്കരിയിൽ പ്രഥമ പ്രാഥമിക വിദ്യാലയത്തിന് തറക്കല്ലിട്ടു.അനേകം പേർക്ക് അറിവ് പകർന്നു കൊടുത്ത ഈ വിദ്യാലയത്തിൽ നിന്ന് പ്രശസ്ത സിനിമാസംവിധായകൻ  ശ്രീ.വിനയൻ ഉൾപ്പെടെ  പഠിച്ചിറങ്ങിയിട്ടുണ്ട്  എന്നത് അഭിമാനപൂർവം ഓർക്കാവുന്നതാണ് .ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച ഈ വിദ്യാലയം ഇന്നും ഗ്രാമത്തിൻ്റെ വഴിവിളക്കായി നിലകൊള്ളുന്നു .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628026" എന്ന താളിൽനിന്ന് ശേഖരിച്ചത്