"ജി.എച്ച്.എസ്. വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. വടശ്ശേരി (മൂലരൂപം കാണുക)
12:50, 11 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2019→അവാർഡുകൾ
വരി 74: | വരി 74: | ||
*[[കുടിവെള്ളത്തിനായി ക്ലാസിൽ വാട്ടർ പ്യൂരിഫയറുകൾ]] | *[[കുടിവെള്ളത്തിനായി ക്ലാസിൽ വാട്ടർ പ്യൂരിഫയറുകൾ]] | ||
== അവാർഡുകൾ == | == നേട്ടങ്ങൾ ,അവാർഡുകൾ == | ||
പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല വിദ്യഭ്യാസം.മറിച്ച് കുട്ടിയുടെ സർവ്വതോന്മുഖമായ പുരോഗതിയാണ് വിദ്യഭ്യാസം ലക്ഷ്യം വെക്കുന്നത് എന്ന കാഴ്ചപ്പാട് അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ടാണ് വടശ്ശേരിയുടെ പ്രയാണം. | |||
സ്കൂൾ ശാസ്ത്രമേളയിൽ 1994-95 മുതൽ തുടർച്ചയായി സബ്ജില്ലയിലും ജില്ലയിലും ഒാവറോൾ ചാമ്പ്യൻമാർ നമ്മുടെ സ്കൂളായിരുന്നു.1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച യു.പി സ്കൂളിനുള്ള ബഹുമതി ലഭിച്ചത് ഈ സ്കൂളിനായിരുന്നു. | |||
1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വർഷത്തിൽ ഷില്ലോങ്ങിൽ വച്ചു നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകൾ നേടി.തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.2007-08 കാലയളവിൽ മികച്ച PTA യ്ക്കുള്ള അവാർഡും നമ്മുടെ സ്കൂൾ നേടി. 2010-11 വർഷത്തിലും നാം സംസ്ഥാന തലത്തിൽ സ്ഥാനം നേടി മികവ് തെളിയിച്ചു. | |||
ഈ വർഷം നടന്ന സബ്ജില്ലാ,മേളയിൽ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോൾ,ശാസ്ത്ര മേളയിൽ 3 ാം സ്ഥാനവും ഗണിത മേളയിൽ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ A GRADE നേടി.കൂടാതെ കലാകായിക പ്രവർത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികൾ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വർഷം നടന്ന ഫുട്ബോൾ ടൂർണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യൻമാർ ആയി. | ഈ വർഷം നടന്ന സബ്ജില്ലാ,മേളയിൽ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോൾ,ശാസ്ത്ര മേളയിൽ 3 ാം സ്ഥാനവും ഗണിത മേളയിൽ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ A GRADE നേടി.കൂടാതെ കലാകായിക പ്രവർത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികൾ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വർഷം നടന്ന ഫുട്ബോൾ ടൂർണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യൻമാർ ആയി. | ||
<gallery> | <gallery> |