Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|St. Antony`S H S S Pudukkad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSchoolFrame/Header}}
 
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=പുതുക്കാട്
പേര്=        |
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
സ്ഥലപ്പേര്=പുതുക്കാട്|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട|
|സ്കൂൾ കോഡ്=23058
റവന്യൂ ജില്ല=തൃശ്ശൂർ|
|എച്ച് എസ് എസ് കോഡ്=08062
സ്കൂൾ കോഡ്=23058|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=|
|വിക്കിഡാറ്റ ക്യു ഐഡി=Q64091572
സ്ഥാപിതമാസം=|
|യുഡൈസ് കോഡ്=32070802001
സ്ഥാപിതവർഷം=|
|സ്ഥാപിതദിവസം=05
സ്കൂൾ വിലാസം= പുതുക്കാട്. പി.ഒ, <br/>പുതുക്കാട്|
|സ്ഥാപിതമാസം=06
പിൻ കോഡ്=680301|
|സ്ഥാപിതവർഷം=1917
സ്കൂൾ ഫോൺ=0480 2752672|
|സ്കൂൾ വിലാസം=പുതുക്കാട്
സ്കൂൾ ഇമെയിൽ=|
|പോസ്റ്റോഫീസ്=പുതുക്കാട്
സ്കൂൾ വെബ് സൈറ്റ്=|
|പിൻ കോഡ്=680301
ഉപ ജില്ല=ഇരിഞ്ഞാലക്കുട‌|
|സ്കൂൾ ഫോൺ=0480 2752672
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=stantonyshsspudukkad@yahoo.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=ഇരിഞ്ഞാലക്കുട
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പുതുക്കാട് പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=2
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങൾ2=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ‍|
|നിയമസഭാമണ്ഡലം=പുതുക്കാട്
പഠന വിഭാഗങ്ങൾ3=|
|താലൂക്ക്=മുകുന്ദപുരം
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര
ആൺകുട്ടികളുടെ എണ്ണം=|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂൾ ചിത്രം=St Antony's HS Pudukad.jpg‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്=
|ആൺകുട്ടികളുടെ എണ്ണം 1-10=309
|പെൺകുട്ടികളുടെ എണ്ണം 1-10=262
|വിദ്യാർത്ഥികളുടെ എണ്ണം 1-10=571
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=580
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=467
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1047
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=38
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ഡോക്ടർ കെ എ ജോയ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർലി ടി ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വർഗീസ് വളപ്പില
|എം.പി.ടി.. പ്രസിഡണ്ട്=ധനലക്ഷ്മി കെ
|സ്കൂൾ ചിത്രം=St Antony's HS Pudukad.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറുപട്ടണമായ പുതുക്കാടിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട്  തലയുയർത്തി നിൽക്കുന്ന, പുതുക്കാട് ദേശത്തിനു അറിവിന്റെ സമ്പത്തു പകർന്നു കൊടുക്കുന്ന പുതുക്കാട് സെന്റ് ആന്റണീസ്  ഹയർ സെക്കന്ററി സ്‌കൂൾ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ് 
== ചരിത്രം ==
പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി  1917 ജൂൺ 12ന്  മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ്  കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ്  കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.
പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി  1917 ജൂൺ 5ന് മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ് കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ് കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.36ഓളം മാനേജർമാരുടെയും  27ഓളം പ്രധാനാധ്യാപകരുടെയും നിസ്തുലവും നിസ്വാർത്ഥവുമായ പ്രവർത്തനം ഈ വിദ്യാലയത്തെ പ്രശസ്തിയുടെ പരിവേഷം ചാർത്തി ഔന്നത്യത്തിലെത്തിക്കാൻ സഹായിച്ചു .നാളെയുടെ വാഗ്ദാനങ്ങളായ പിഞ്ചോമനകൾക്ക് വിജ്ഞാനത്തിന്റെ വിളക്കുകൊളുത്തി പ്രകാശത്തിന്റെ പ്രഭാപൂരം പരത്തി പരിലസിക്കുന്ന ഈ വിദ്യാലയത്തിൽ 1953ൽ പ്രൈമറി അധ്യാപകർക്ക് പരിശീലനം നൽകുന്ന ടി ടി സി ആരംഭിച്ചു എങ്കിലും 5 വർഷത്തിന് ശേഷം നിർത്തിവെക്കേണ്ടി വന്നു . 1971 മാർച്ച് 31നു തൃശൂർ കാത്തലിക്ക്  രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടപ്പോൾ അതിലെ ഒരംഗമെന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി .
<gallery>
പ്രമാണം:23058 oldbuilding.jpeg|പഴയ സ്കൂൾ കെട്ടിടം
</gallery>'''ടൈംലൈൻ'''
05.06.1917      1,2,3 ക്‌ളാസ്സുകൾ ആരംഭിച്ചു .
27.05.1918      4ആം ക്‌ളാസ് ആരംഭിച്ചു .എൽ പി സ്‌കൂൾ പൂർണമായി.
16.01.1920        ഫസ്റ്റ് ഫോറം ആരംഭിച്ചു .
28.05.1922      സെക്കന്റ് ഫോറം ആരംഭിച്ചു .
28.05.1923      തേർഡ് ഫോറം ആരംഭിച്ചു .


31.05.1938        ഹൈസ്കൂൾ ആയി ഉയർന്നു .


== ചരിത്രം ==
01.06.1961        ടി ടി സി ആരംഭിക്കുകയും 1958ൽ നിർത്തലാക്കുകയും ചെയ്തു .
 
01.06.1961        ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു .
 
05.06.1961      എൽ പി സ്കൂൾ രേഖപ്പെടുത്തി .
 
31.03.1968      ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി .
 
31.03.1971        കോർപ്പറേറ്റ് രൂപീകരിച്ചു .
 
1975              പി ടി എ രൂപം കൊണ്ട് .
 
1990              ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന് രൂപം കൊടുത്തു .
 
1998              ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു .
 
2000            കൂടുതൽ പ്ലസ്‌ടു ബാച്ചുകൾ അനുവദിച്ചു .
 
2013              സമ്പൂർണ്ണ ഹൈടെക് വിദ്യാലയമായി .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടരഏക്കറോളം സ്ഥലത്തു 3 കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി ,ഹൈസ്കൂൾ,പ്രൈമറി വിഭാഗങ്ങൾ സ്ഥിതി ചെയ്യുന്നു.കൂടാതെ ഒരുലക്ഷത്തിഇരുപത്തിനായിരത്തോളം ചതുരശ്ര അടി വിസ്‌തീർണമുള്ള വിശാലമായ കളിസ്ഥലവും കുട്ടികൾക്കായുണ്ട് .ഓരോ വിഭാഗത്തിനും സയൻസ് ലാബുകളും കംപ്യൂട്ടർലാബുകളും ലൈബ്രറികളും ഉണ്ട് .കൂടാതെ ഹയർ സെക്കന്ററി വിഭാഗത്തിൽ മാത്‍സ് ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങിയവയും പ്രത്യേകം ഉണ്ട് .വിദ്യാലയത്തിലെ ഹൈടെക് ക്ലാസ് മുറികൾ പഠനം എളുപ്പവും രസകരവുമാക്കുന്നു.എല്ലാ ക്ലാസ്സ്മുറികളിലും ഇന്റർനെറ്റ് സൗകര്യമുണ്ട് .സയൻസ് (ബയോളജി സയൻസ് ,കമ്പ്യൂട്ടർ സയൻസ് )കോമേഴ്‌സ് ,ഹ്യൂമാനിറ്റീസ് (ജനറൽ,കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) വിഭാഗങ്ങളിലായി 20 ഓളം ബാച്ചുകളുള്ള ഹയർ സെക്കന്ററി വിഭാഗം കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ബാച്ചുകളുള്ള ഹയർ സെക്കന്ററികളിലൊന്നാണ് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
അധ്യാപകരുടെ നേതൃത്വത്തിൽ ഒരു മികച്ച സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിങ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .
*  ബാന്റ് ട്രൂപ്പ്.
* എൻ.സി.സി.
* ക്ലാസ് മാഗസിൻ.
1948 ൽ പാർലിമെന്റ് പാസ്സാക്കിയ ആക്ട് ന് ആധാരമാക്കിയാണ് ഇന്ത്യയിലാദ്യമായി നാഷണൽ കേഡറ്റ് കോർ അഥവാ എൻ സി സി നിലവിൽ വന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പരിശീലനം സിദ്ധിച്ച യുവജന സംഘടനയാണ് എൻ സി സി .  കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് എൻസിസി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ആണ് എൻ സി സി യുടെ ആസ്ഥാനം. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനൻറ് ജനറൽ ആണ് എൻ സി സി യുടെ തലവൻ ( ഡയറക്ടർ ജനറൽ ഓഫ് എൻസിസി) . DG NCC യുടെ കീഴിലായി 21 ഡയറക്ടറേറ്റ്  നിലവിലുണ്ട്. അതിൽ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിലാണ് കേരളത്തിലെ എൻ സി സി പ്രവർത്തിക്കുന്നത്. കേരള ഡയറക്ടറേറ്റിന്റെ  കീഴിൽ 5 ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് ഉണ്ട് . അതിലെ എറണാകുളം ഗ്രൂപ്പിന്റെ  കീഴിലാണ് 23 കേരള ബറ്റാലിയന്റെ പ്രവർത്തനം . 23 കേരള ബറ്റാലിയന്റെ കീഴിലാണ് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി പ്രവർത്തിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളുമായി സീനിയർ വിഭാഗത്തിൽ 52 കേഡറ്റുകളാണ് നമ്മുടെ പ്രഖ്യാപിത എണ്ണം. 2012- 2013 കാലഘട്ടത്തിലാണ് പുതുക്കാട് സ്കൂളിൽ ആദ്യമായി എൻ സി സി യുടെ പരിശീലനം ആരംഭിച്ചത്. ഇന്ത്യൻ ആർമി കഴിഞ്ഞാൽ രണ്ടാമത്തെ പ്രതിരോധ സംവിധാനം എന്നറിയപ്പെടുന്ന എൻ സി സി യിൽ നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 260 ഓളം കുട്ടികൾക്ക് ലീഡർഷിപ്പ് ക്വാളിറ്റി, അച്ചടക്കം, ഏകാഗ്രത, വ്യത്യസ്ത ആയുധങ്ങളുടെ പരീശീലനം തുടങ്ങി ഒരു പാട് കാര്യങ്ങളിൽ ട്രെയ്നിങ്ങ് സിദ്ധിച്ചിട്ടുണ്ട്. ഐക്യവും അച്ചടക്കവും എന്നതാണ് എൻ സി സി യുടെ മുഖമുദ്ര. സായുധസേനകളിലും മറ്റ് വ്യത്യസ്ത ഗവൺമെന്റ് ജോലികളിലും  സംവരണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ എൻ സി സിക്ക് ചേരാൻ കുട്ടികൾക്കും താൽപര്യം ഉണ്ട് . കൂടാതെ പരീക്ഷകളിൽ ഗ്രേസ് മാർക്കും അനുവദനീയമാണ്.<gallery>
* വിദ്യാരംഗം കലാ സാഹിത്യ വേദി.
പ്രമാണം:23058 NCC.jpg|എൻ സി സി
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
</gallery>
* ബാന്റ് ട്രൂപ്പ്.
മികച്ച ഒരു ബാന്റ്‌സെറ്റ്  സ്കൂളിൽ കാലങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ വിശേഷദിനാചരണങ്ങളിലും ഒഴിച്ചുകൂടാനാവാത്ത 
 
ഒരു പ്രമുഖ സ്ഥാനം സെന്റ്  ആന്റണീസ്  ബാന്റ് സെറ്റിനുണ്ട് .
* ക്ലാസ് മാഗസിൻ.
എല്ലാ അധ്യയനവര്ഷങ്ങളിലും ക്ലാസ്സ്‌മാഗസീനുകൾ തയ്യാറാക്കുകയും മികച്ചവയ്ക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു .
* വിദ്യാരംഗം കലാ സാഹിത്യ വേദി.
മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു .
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്  ,സോഷ്യൽ ക്ലബ് ,ഇക്കോ ക്ലബ്  ,എനർജി ക്ലബ് ,മാത്‍സ് ക്ലബ് ,
 
ജൻഡർ ക്ലബ്     കൂടാതെ ബിജു ആന്റണി സാറിന്റെ മേൽനോട്ടത്തിൽ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റിയും
 
മേരി സൈഫിൻ ടീച്ചർ അജിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ  കൈറ്റ്സ് ഐ ടി ക്ലബും പ്രവർത്തിക്കുന്നു .


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആഹ്വാനം സ്വീകരിച്ചു 05/06/1917ൽ ആരംഭിച്ച പുതുക്കാട് സെന്റ് ആന്റണീസ് എലിമെന്ററി സ്കൂൾ (ഇംഗ്ളീഷും മലയാളവും പഠിപ്പിക്കുന്ന ആംഗ്ലോ വെർണക്കലർ സ്കൂൾ )ലോവർ പ്രൈമറി,അപ്പർ പ്രൈമറി ,ഹൈസ്കൂൾ,ഹയർ സെക്കന്ററി എന്നീ തലങ്ങളിലേക്ക് ഉയർത്തപ്പെട്ടു.31/03/1971 ൽ തൃശൂർ കത്തോലിക്ക രൂപത കോർപ്പറേറ്റ് ഏജൻസി രൂപം കൊണ്ടപ്പോൾ അതിലെ അംഗമായി .
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!മാനേജർമാർ
!കാലഘട്ടം
|-
|1
|വെരി റെവ ഫാ ദേവസ്സി അവറാൻ
|1917-1918
|-
|2
|വെരി റെവ ഫാ യോഹന്നാൻ അക്കര
|1918-1919
|-
|3
|വെരി റെവ ഫാ മത്തായി പുതുശ്ശേരി
|1919-1920
|-
|4
|വെരി റെവ ഫാ ക്രൂസ് പാനികുളം
|1921-1923
|-
|5
|വെരി റെവ ഫാ യോഹന്നാൻ ആലപ്പാട്ട്
|1923-1925
|-
|6
|വെരി റെവ ഫാ പൊറിഞ്ചു എളംകുന്നപ്പുഴ
|1925-1928
|-
|7
|വെരി റെവ ഫാ ജേക്കബ് മേനാച്ചേരി
|1928-1931
|-
|8
|വെരി റെവ ഫാ തോമ തൈക്കാട്ടിൽ
|1931-1934
|-
|9
|വെരി റെവ ഫാ ഔസേഫ് ചിറയത് സീനിയർ 
|1934-1938
|-
|10
|വെരി റെവ ഫാ ഔസേഫ് മണവാളൻ
|1938-1940
|-
|11
|വെരി റെവ ഫാ പത്രോസ് പഴയാറ്റിൽ
|1940-1941
|-
|12
|വെരി റെവ ഫാ സിറിയക് മേനാച്ചേരി
|1941-1942
|-
|13
|വെരി റെവ ഫാ ഔസേഫ്  ചിറ്റിലപ്പിള്ളി  സീനിയർ
|1942-1945
|-
|14
|വെരി റെവ ഫാ ഗീവർഗീസ് അക്കര
|1946-1952
|-
|15
|വെരി റെവ ഫാ ഔസേഫ് പറമ്പൻ ജൂനിയർ
|1952-1958
|-
|16
|വെരി റെവ ഫാ ജേക്കബ് ചൊവ്വല്ലൂർ
|1958-1962
|-
|17
|വെരി റെവ ഫാ സക്കറ്യാസ് വാഴപ്പിള്ളി
|1962-1963
|-
|18
|വെരി റെവ ഫാ അഗസ്റ്റി തട്ടിൽ
|1963-1964
|-
|19
|വെരി റെവ ഫാ ജോൺ മാളിയേക്കൽ
|1964-1965
|-
|20
|വെരി റെവ ഫാ പോൾ വാലിക്കോടത്
|1965-1969
|-
|21
|വെരി റെവ ഫാ ജോസഫ് തോട്ടുങ്കൽ
|1969-1970
|-
|22
|വെരി റെവ ഫാ സക്കറിയാസ്  പുതുശ്ശേരി
|1970-1972
|-
|23
|വെരി റെവ ഫാ ജെയിംസ് എളംകുന്നപ്പുഴ
|1972-1976
|-
|24
|വെരി റെവ ഫാ മാത്യു കിടങ്ങൻ
|1976-1980
|-
|25
|വെരി റെവ ഫാ ആന്റണി പെല്ലിശ്ശേരി
|1980-1984
|-
|26
|വെരി റെവ ഫാ ജോസഫ് ചാഴൂർ
|1984-1988
|-
|27
|വെരി റെവ ഫാ ആന്റണി ചെമ്മണ്ണൂർ
|1988-1991
|-
|28
|വെരി റെവ ഫാ ആന്റണി തോട്ടാൻ
|1991-1994
|-
|29
|വെരി റെവ ഫാ ജോർജ് കൂനൻ
|1994-1996
|-
|30
|വെരി റെവ ഫാ പോൾ ആലപ്പാട്ട്
|1996-2001
|-
|31
|വെരി റെവ ഫാ ആന്റണി മേച്ചേരി 
|2001-2004
|-
|32
|വെരി റെവ ഫാ ലോറൻസ്  ഒലെക്കെങ്കൽ
|2004-2007
|-
|33
|വെരി റെവ ഫാ ജോസ് തെക്കേക്കര
|2007-2008
|-
|34
|വെരി റെവ ഫാ ഇട്ടിച്ചൻ കുരിശ്ശേരി
|2008-2010
|-
|35
|വെരി റെവ ഫാ ജോസ് വല്ലൂരാൻ
|2010-2017
|-
|36
|വെരി റെവ ഫാ പോൾസൺ പാലത്തിങ്കൽ
|2017-2020
|-
|37
|വെരി റെവ ഫാ ജോൺസൺ ചാലിശ്ശേരി
|2020-2023
|-
|38
|വെരി റെവ ഫാ പോൾ തേയ്ക്കാനത്ത്
|2023-
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!'''ക്രമ നമ്പർ'''
!'''പേര്'''
!കാലഘട്ടം
|-
|1
|ശ്രീ  എം ആർ  ജോസഫ്
|1917
|-
|2
|ശ്രീ എൻ എസ് പരമേശ്വര അയ്യർ
|1917
|-
|3
|ശ്രീ എം ആർ  ജോസഫ്
|1918-1919
|-
|4
|ശ്രീ എൽ കെ വൈദ്യനാഥ അയ്യർ
|1921
|-
|5
|ശ്രീ എം ആർ  ജോസഫ്
|1922
|-
|6
|ശ്രീ ഇ എൽ ആന്റണി
|1922
|-
|7
|ശ്രീ എ വി ആന്റണി
|1923-1935
|-
|8
|ശ്രീ പി സി ജോസഫ്
|1935
|-
|9
|ശ്രീ എ വി ആന്റണി
|1936-1956
|-
|10
|ശ്രീ പി സി ജോസഫ്
|1956-1971
|-
|11
|ശ്രീ പി ജെ അബ്രാഹം
|1971-1973
|-
|12
|ശ്രീ കെ ബലരാമ മാരാർ
|1973-1975
|-
|13
|ശ്രീ പി ജെ ജോർജ്
|1975-1982
|-
|14
|ശ്രീ കെ വിജയൻ
|1982-1983
|-
|15
|ശ്രീ കെ ജെ വർഗീസ്
|1983-1985
|-
|16
|ശ്രീ ടി എ ഔസേഫ്
|1985-1988
|-
|17
|ശ്രീ പി എ അഗസ്റ്റി
|1988-1989
|-
|18
|ശ്രീ കെ എൻ നാരായണൻ
|1989-1990
|-
|19
|ശ്രീ സി ഡി ലോനപ്പൻ
|1990-1992
|-
|20
|ശ്രീ പി ഡി ജോസ്
|1992-1993
|-
|21
|ശ്രീ എം എൽ ജോസ്
|1993-1995
|-
|22
|ശ്രീ സി ടി സൈമൺ
|1995-2006
|-
|23
|ശ്രീമതി എം ഒ തങ്കമ്മ
|2006-2013
|-
|24
|ശ്രീ സി കെ ജോസഫ്
|2013-2017
|-
|25
|ശ്രീമതി ടി ഒ ഷെർളി
|2017-2018
|-
|26
|റെവ ഫാ ആന്റോ കാഞ്ഞിരത്തിങ്കൽ
|2018-2019
|-
|27
|ശ്രീമതി ടി ഒ ഷെർളി
|2019-2022
|-
|28
|ശ്രീ യൂജിൻ പ്രിൻസ് എം
|2022-
|}
{| class="wikitable"
|+
!'''ക്രമ നമ്പർ'''
!പ്രിൻസിപ്പൽ
!കാലഘട്ടം
|-
|1
|ശ്രീ സി ടി സൈമൺ
|1998-2006
|-
|2
|ശ്രീമതി സീന കെ ജെ (പ്രിൻസിപ്പൽ ഇൻ ചാർജ് )
|2006-2007
|-
|2
|ശ്രീമതി ആൻസി ജോസഫ് പി
|2007-2016
|-
|4
|ഡോ ജോയ് കെ എ
|2016-2022
|-
|5
|ഡോ  ഗിൽസ് എ  പല്ലൻ
|2022-
|}
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  ശ്രീ സി ടി സൈമൺ
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  2021  ഡോ കെ എ ജോയ്
[[പ്രമാണം:23058 Dr Joy K A.jpg|ലഘുചിത്രം|102x102ബിന്ദു|ഡോ  കെ എ ജോയ്]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


'''പ്രശസ്തരായ സെന്റ് ആന്റണിഷ്യൻസ്'''
'''[https://en.wikipedia.org/wiki/Andrews_Thazhath മാർ ആൻഡ്രൂസ് താഴത്ത്]'''
1951 ഡിസംബർ 13ന് പുതുക്കാടിൽ ജനനം
1977 മാർച്ച് 14ന് വൈദീക പട്ടം സ്വീകരിച്ചു.
2014 മാർച്ച് 18-ന് തൃശൂർ അതിരൂപത സഹായമെത്രാൻ
2007 മാർച്ച് 18ന് തൃശൂർ അതിരൂപത മെത്രാൻ
[https://en.wikipedia.org/wiki/P._P._George ശ്രീ '''പി പി ജോർജ്ജ് മാസ്റ്റർ''']
1951 എസ് എസ് എൽ സി സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
1956 മാത്തമാറ്റിക്സ് ടീച്ചർ  സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
24 വർഷം എം എൽ എ
4 വർഷം കേരള കൃഷിവകുപ്പ് മന്ത്രി
8 വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്  അംഗം
4 വർഷം കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പ്രോ-ചാൻസലർ


==വഴികാട്ടി==
'''[https://en.wikipedia.org/wiki/C._Raveendranath പ്രൊഫ സി രവീന്ദ്രനാഥ്]'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
1970 എസ് എസ് എൽ സി സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
കോളേജ് വിദ്യാഭ്യാസം സെന്റ് തോമസ് കോളേജ് തൃശൂർ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
മുൻ കെമിസ്ട്രി പ്രൊഫസർ സെന്റ് തോമസ് കോളേജ്, തൃശൂർ
 
15 വർഷം എം എൽ എ
 
മുൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി
 
ശ്രീ '''[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:C.G._Janardhanan.jpg സി ജി ജനാർദ്ധനൻ]'''
 
വിദ്യാഭ്യാസം സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
 
10 വർഷം എം എൽ എ
 
മുൻ കെ പി സി സി ജനറൽ സെക്രട്ടറി
 
മുൻ സ്റ്റേറ്റ് ഫിലിം ചേംബർ വൈസ് പ്രസിഡണ്ട്
 
ശ്രീ '''[http://www.niyamasabha.org/codes/members/m71.htm എം കെ പോൾസൺ മാസ്റ്റർ]'''
 
വിദ്യാഭ്യാസം സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
 
23ാം വയസ്സിൽ പുതുക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ


1991 ജില്ല കൗൺസിൽ മെമ്പർ


1995 ജില്ല പഞ്ചായത്ത് മെമ്പർ


|}
2001 ൽ മണലൂർ എം എൽ  എ
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">


</googlemap>
2002 ൽ കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ


<!--visbot verified-chils->
വഴികാട്ടി
* NH 544 ൽ നിന്നും ഊരകം പുതുക്കാട് റോഡിൽ 350  മീറ്റർ
* പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കി മി
{{Slippymap|lat=10.421220621919877|lon=76.2679620851942|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/625647...2537891" എന്ന താളിൽനിന്ന് ശേഖരിച്ചത്