Jump to content
സഹായം

"സെന്റ് തേരേസിനാസ് എൽ പി ജി സ്കൂൾ, വാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[സെന്റ് തേരേസിനാസ് എൽ പി ജി സ്കൂൾ, വാരണം]]
{{prettyurl|ST. THERESINA'S L.P. SCHOOL, VARANAM}}
[[പ്രമാണം:School|ലഘുചിത്രം]]
{{PSchoolFrame/Header}}
{{prettyurl|  
{{Infobox School
#തിരിച്ചുവിടുക [[ST. THERESINA'S L.P. SCHOOL, VARANAM]]
|സ്ഥലപ്പേര്=കണ്ണങ്കര
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34235
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477692
|യുഡൈസ് കോഡ്=32110401105
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=കണ്ണങ്കര
|പോസ്റ്റോഫീസ്=കണ്ണങ്കര
|പിൻ കോഡ്=688527
|സ്കൂൾ ഫോൺ=0478 2584212
|സ്കൂൾ ഇമെയിൽ=34235cherthala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ചേർത്തല
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=തോമസ് ആനിമൂട്ടിൽ
|പി.ടി.എ. പ്രസിഡണ്ട്=യു.ബി. സോമൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നീതുമോൾ ആർ.
|സ്കൂൾ ചിത്രം=34235-1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{Infobox AEOSchool
| സ്ഥലപ്പേര്= Kannankara
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| ഉപ ജില്ല= ചേർത്തല
| സ്കൂൾ കോഡ്= 34235
| സ്ഥാപിതവർഷം=1924
| സ്കൂൾ വിലാസം= KANNANKARA P.O.,CHERTHALA, ALAPPUZHA DT.
| പിൻ കോഡ്=688527
| സ്കൂൾ ഫോൺ=  9447132192
| സ്കൂൾ ഇമെയിൽ=  34235cherthala@gmail.com
| സ്കൂൾ വെബ് സൈറ്റ്=


<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
==ചരിത്രം==
| ഭരണ വിഭാഗം=Aided
 
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
  1924 ജൂൺ മാസത്തിൽ വിശുദ്ധ  കൊച്ചുത്രേസ്യയുടെ  നാമത്തിൽ പെൺകുട്ടികളുടെ  വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂൾ ആണിത്. മോൺസിഞ്ഞോർ  മാത്യു കുപ്ലിക്കാടിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ  ഒരു സ്വപ്നസാഷാത്കാരമാണിതെന്നു പറയാം .ആദ്യ കാലത്തു ഇടവകയുടെ സ്കൂൾ ആയിനിന്നു  ആയിരങ്ങൾക്ക് വെളിച്ചം പകർന്ന ഈ പെൺവിദ്യാലയം ഇന്ന്  കോട്ടയം അതിരൂപത കോർപ്പറേറ്റ്  മാനേജ്‌മന്റ്  കീഴിൽ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു  .ഇപ്പോൾ ഇതൊരു  മിക്സഡ് സ്കൂൾ  ആണ്  ചേർത്തല സബ്ജില്ലയിലെ  ഈ വിദ്യാലയത്തിൽ  അയൽ പ്രദേശങ്ങളായ  പുത്തനങ്ങാടി,കായിപ്പുറം ,മുഹമ്മ  തണ്ണീർമുക്കം  ,മുട്ടത്തിപ്പറമ്പ് ,വാരണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ ഇവിടെ  ഒന്നുമുതൽ  നാലു വരെ ക്ലാസ്സുകളിലായി 16 ആൺകുട്ടികളും 15  പെൺകുട്ടികളും  ഉൾപ്പെടെ 31  കുട്ടികൾ  പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ നാല്‌ അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ റവ. ഫാ.ജോസഫ് കീഴങ്ങാട്ട് , ഹെഡ്മാസ്റ്റർ ശ്രീ.തോമസ് ആനിമൂട്ടിൽ, പി.ടി.എ.  പ്രസിഡന്റ്‌  ശ്രീ.യു. ബി. സോമൻ , എം.പി. ടി.. ചെയർ പേഴ്സൺ നീതുമോൾ ആർ. എന്നിവരാണ് സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്.
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
 
| പഠന വിഭാഗങ്ങൾ1= എൽ പി  
== ഭൗതികസൗകര്യങ്ങൾ ==
| പഠന വിഭാഗങ്ങൾ2=  
 
| മാദ്ധ്യമം= malayalam
| ആൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 35
| വിദ്യാർത്ഥികളുടെ എണ്ണം= 64
| അദ്ധ്യാപകരുടെ എണ്ണം= 04   
| പ്രധാന അദ്ധ്യാപകൻ= THOMAS ANIMOOTTIL       
| പി.ടി.. പ്രസിഡണ്ട്=  T.T. SAJU       
| സ്കൂൾ ചിത്രം= SCHOOL 2.png‎ ‎|
}}


ചരിത്രം


  1924 ജൂൺ മാസത്തിൽ വിശുദ്ധ  കൊച്ചുത്രേസ്യയുടെ  നാമത്തിൽ പെൺകുട്ടികളുടെ  വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂൾ ആണിത്. മോൺസിഞ്ഞോർ  മാത്യു കുപ്ലിക്കാടിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ  ഒരു സ്വപ്നസാഷാത്കാരമാണിതെന്നു പറയാം .ആദ്യ കാലത്തു ഇടവകയുടെ സ്കൂൾ ആയിനിന്നു  ആയിരങ്ങൾക്ക്  വെളിച്ചം പകർന്ന ഈ പെൺവിദ്യാലയം ഇന്ന്  കോട്ടയം അതിരൂപത കോർപ്പറേറ്റ്  മാനേജ്‌മന്റ്  കീഴിൽ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു  .ഇപ്പോൾ ഇതൊരു  മിക്സഡ്  സ്കൂൾ  ആണ്  ചേർത്തല സബ്ജില്ലയിലെ  ഈ വിദ്യാലയത്തിൽ  അയൽ പ്രദേശങ്ങളായ  പുത്തനങ്ങാടി,കായിപ്പുറം ,മുഹമ്മ  തണ്ണീർമുക്കം  ,മുട്ടത്തിപ്പറമ്പ് ,വാരണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു .
കുട്ടികൾക്ക് കളിക്കാൻ ഉള്ള വിശാലമായ കളിസ്ഥലവും ,


ഇപ്പോൾ ഇവിടെ  ഒന്നുമുതൽ  നാലു വരെ ക്ലാസ്സുകളിലായി 29 ആൺകുട്ടികളും 35  പെൺകുട്ടികളും  ഉൾപ്പെടെ 64  കുട്ടികൾ  പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ  നാല്‌ അദ്ധ്യാപകരും  ഇവിടെ  സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ  റവ. ഫാദർ  റെജി  കൊച്ചുപറമ്പിൽ, ഹെഡ്മാസ്റ്റർ  ശ്രീ.തോമസ് ആനിമൂട്ടിൽ, പി.ടി.എ.  പ്രസിഡന്റ്‌  ശ്രീ. റ്റി.റ്റി.സാജു, എം.പി. ടി.എ. ചെയർ പേഴ്സൺ രമ്യ ഉദയകുമാർ എന്നിവരാണ് സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്.
കളിയ്ക്കാൻ ഉള്ള കളി  ഉപകരണങ്ങളും ഉണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
വൃത്തിയുള്ള ശുചിമുറികൾ ,അടുക്കള ,ശുദ്ധജലം ,സ്മാർട്ട് ക്ലാസ് റൂം, സ്കൂളിന് ചുറ്റുമതിൽ എന്നീ സൗകാര്യങ്ങൾ  ഉണ്ട് .


പച്ചക്കറികൾ  കൃഷി  ചെയ്യുകയും  ചെടികൾ നട്ട പരിപാലിക്കുകയും ചെയ്യുന്നു ,


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* മാത്‍സ് ക്ലബ്
* ജ്യാമിതീയ രൂപങ്ങൾ  ഉപയോഗിച്ച് വിവിധ രൂപങ്ങൾ  ഉണ്ടാക്കുകയും അതിനുള്ള പരിശീലനം കുട്ടികൾക്കു നൽകുകയും ചെയ്തു ക്ലോക്ക് നിർമാണം ,സ്ഥാനവില പോക്കറ്റ് ,കളിനോട്ട്  നിർമ്മാണവും പ്രദർശനവും നടത്തി .<br />ആർട്സ്‌ ക്ലബ്
 
എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾക്കു  അവരുടെ കഴിവുകൾ മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഉള്ള അവസരം നൽകുന്നു .മലയാളം കവിതകളുടെ ദൃശ്യവിഷ്കാരം ,അഭിനയം എന്നിവയ്‍ക്കുള്ള പരിശീലനം, അവതരണം നടത്തി .
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* കുട്ടികൾ സ്കൂളിൽ   പച്ചക്കറികൾ  നടുകയും പരിപാലിക്കുകയും ചെയ്യുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതിദിന വെബിനാർ സ്കൂളിൽ ഓൺലൈൻ ആയി നടത്തി.പരിസ്ഥിതി സംരക്ഷണ പ്ലക്കാർഡ് നിർമ്മിക്കുകയും ചെയ്തു .പാഠ ഭാഗവുമായ് ബന്ധപ്പെട്ട  പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണാനും ചെയ്ത നോക്കാനും അവസരം നൽകി
* 2022 -23 ,2023 -24 അധ്യയന വർഷത്തിൽ ശിശുദിനത്തിൽ അങ്കൺവാടി ,നഴ്‌സറി  കുട്ടികൾക്കായി  കിഡ്സ് ഫെസ്റ്റ് നടത്തുന്നു .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 57: വരി 98:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2018 -2019  അധ്യായന വർഷത്തിൽ എൽ എസ് എസ്  പരീക്ഷയിൽ ശിവപ്രിയ വിനോദിന്   സ്‌കോളർഷിപ്പ് ലഭിച്ചു  .2019 -2020 അധ്യായാന വർഷത്തിൽ എൽ എസ് എസ് പരീക്ഷയിൽ ഉദയ്  കൃഷ്‌ണ ,അമൃത ഗിരീഷ്‌ ,കൃഷ്‌ണ  കണ്ണൻ എന്നീ കുട്ടികൾക്ക്  സ്കോളർഷിപ്പ്  കിട്ടി .
ഉപജില്ലാ പ്രവർത്തിപരിചയ മത്സരത്തിൽ  വർക്ക്  എക്സ്പിരിയൻസിന്  നമ്മുടെ സ്കൂളിന് ഒന്നാം   സ്ഥാനം ലഭിച്ചു .കുട നിർമ്മാണം ,വല നിർമ്മാണം എന്നിവയ്ക്കും സമ്മാനം ലഭിച്ചിട്ടുണ്ട്.2023-24   ലെ ചേർത്തല ഉപജില്ലാ  കലോത്സവത്തിൽ ഈ സ്‌കൂളിലെ  കുട്ടികൾക്ക്   മികച്ച നേട്ടങ്ങൾ  നേടി എടുക്കാൻ സാധിച്ചു . 
1.  ലളിതഗാനം  ബി ഗ്രേഡ് -ആദിലക്ഷ്മി അജിമോൻ ,
2.  ചിത്രരചന ബി  ഗ്രേഡ് ആരാധ്യ വിനോദ് ,
3.  മലയാളം  പദ്യം ചൊല്ലൽ ആദിലക്ഷ്മി അജിമോൻ ,
4.  കടകങ്കഥ സി  ഗ്രേഡ്  അനാമിക കെ ,
5.  പ്രസംഗം എ  ഗ്രേഡ്  സേറ മരിയ ,
6.  കഥ എ ഗ്രേഡ് ശിവമിത്ര  കെ യൂ ,
7.  നാടോടി നൃത്തം ബി ഗ്രേഡ്  ദേവനന്ദ അമൽദേവ് ,
8.  അഭിനയ  ഗാനം ഇംഗ്ലീഷ്  സി ഗ്രേഡ് ശിവമിത്ര കെ യൂ ,
9.  മോണോ ആക്ട് സി ഗ്രേഡ് സേറ മരിയ
എന്നീ കുട്ടികൾ സമ്മാനത്തിന് അർഹരായീ'


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 63: വരി 127:
#
#
==വഴികാട്ടി==
==വഴികാട്ടി==
*തണ്ണീർമുക്കത്തു നിന്ന് ആലപ്പുഴ ബസിൽ കയറിയാൽ മുട്ടത്തിപ്പറമ്പ് ഇറങ്ങി 1 കിലോമീറ്റർ ഇടത്തേക്ക് പോയാൽ സ്കൂളിൽ  എത്താൻ സാധിക്കും
*മുഹമ്മയിൽ നിന്ന് തണ്ണീർമുക്കത്തേക്ക് യാത്ര ചെയ്യുമ്പോഴും മുട്ടത്തിപ്പറമ്പ് എത്താൻ സാധിക്കുന്നതാണ്
----
{{Slippymap|lat=9.65088511035825|lon= 76.38065755764437|zoom=20|width=full|height=400|marker=yes}}
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/625399...2536189" എന്ന താളിൽനിന്ന് ശേഖരിച്ചത്