"സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം (മൂലരൂപം കാണുക)
15:12, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2019→2018 - 2019 പാഠ്യേതര പ്രവർത്തനങ്ങൾ
വരി 375: | വരി 375: | ||

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം   | ജൂൺ 5 പരിസ്ഥിതി ദിനാഘോഷം

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധതരത്തിലുള്ള ചെടികളും ഔഷധ സസ്യങ്ങളും സ്കൂളിൽ നട്ടു പിടിപ്പിച്ചു. കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തുകൾ വിതരണം ചെയ്തു.കുട്ടികൾക്കായി വൃക്ഷത്തൈകളും വിതരണം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിമുക്ത കാമ്പസ് എന്ന ലക്ഷ്യത്തോടെ ഉപയോഗം കഴിഞ്ഞ പേനകൾ സൂക്ഷിക്കുന്നതിനുള്ള ബിൻ സ്ഥാപിച്ചു. | |||
[[പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2018-1.JPG|thumb|500px|center|ഉദ്‌ഘാടനം]] | [[പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2018-1.JPG|thumb|500px|center|ഉദ്‌ഘാടനം]] | ||
[[പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2018-6.JPG|thumb|500px|left|പരിസ്ഥിതി ദിനാഘോഷ പരുപാടി .]] | [[പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2018-6.JPG|thumb|500px|left|പരിസ്ഥിതി ദിനാഘോഷ പരുപാടി .]] | ||
വരി 382: | വരി 382: | ||
[[പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2018-4.jpg|thumb|500px|left|വൃക്ഷത്തൈ വിതരണം]] | [[പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2018-4.jpg|thumb|500px|left|വൃക്ഷത്തൈ വിതരണം]] | ||
[[പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2018-2.jpg|thumb|500px|right|പരിസ്ഥിതി ദിന റാലി]] | [[പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2018-2.jpg|thumb|500px|right|പരിസ്ഥിതി ദിന റാലി]] | ||

ജൂൺ 19 വായനാ ദിനം

ജൂൺ 19 ന് സ്‌കൂൾ അസംബ്ലിയിൽ വെച്ച് പി .ടി..എ. പ്രസിഡന്റ് ശ്രി .ജോൺ കെ ഓ വായനാ ദിനപരിപാടികൾ ഉദ്‌ഘാടനം ചെയ്തു. അമേരിക്കൻ മലയാളി സംഘടന സ്‌കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങളുടെ വിതരണവും അന്നേ ദിവസം അതിന്റെ പ്രതിനിധികൾ നിർവഹിച്ചു. തുടർന്ന് മൂന്ന് ദിവസങ്ങളിലായി മാതൃഭൂമി ബുക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തകമേള സംഘടിപ്പിച്ചു. ജൂൺ 21 ന് ആമ്പല്ലൂർ ഗ്രാമീണ വായനശാല " ഗ്രന്ഥശാല പരിചയം " എന്ന പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. | |||
[[പ്രമാണം:ജൂൺ 19 -വായനാ ദിനം -1.jpg|thumb|500px|left|വായനാ ദിനം]] | |||

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

സ്‌കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ പ്രധാന അധ്യാപിക കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തൃപ്പൂണിത്തുറ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.ശശികുമാർ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസർ ശ്രീ. പ്രകാശ് സാർ ലഹരി ഉപയോഗത്തിന്റെ രൂക്ഷ വശങ്ങളെക്കുറിച്ചു കുട്ടികളെ ബോധവാന്മാരാക്കി. | |||
[[പ്രമാണം:ലഹരി 2018 -1.JPG|thumb|500px|left|ലഹരിദിന ക്ലാസ്]] | |||

ജൂലൈ 10 കർക്കിടക കഞ്ഞി വിതരണം

നല്ല പാഠം പദ്ധതിയുടെ ഭാഗമായി കുട്ടികളെ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുകയും ഔഷധക്കഞ്ഞി വിതരണം നടത്തുകയും ചെയ്തു. പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു ജീവിക്കേണ്ടതിന്റെ ആവശ്യകഥ കുട്ടികളെ ബോധ്യപ്പെടുത്തി . | |||
[[പ്രമാണം:നല്ല പാഠം 2018 -1.jpg|thumb|500px|left|ഔഷധ സസ്യ പ്രദർശനം]] | |||
[[പ്രമാണം:നല്ല പാഠം 2018 -3.JPG|thumb|500px|right|ഔഷധ സസ്യ പ്രദർശനം]] | |||
==''' യാത്രാസൗകര്യം''' == | ==''' യാത്രാസൗകര്യം''' == |