Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ  നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ചെന്നീർക്കര SNDPHSS ലെ Iittle kites unit ന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമിച്ചു. അക്ഷരത്തിൻ ചിറകിലേറി പറന്ന ഈ സ്വപ്നങ്ങൾക്ക്

കുട്ടികൾ '''പട്ടം''' എന്നു പേരു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് മാഗസിൻ കുട്ടികൾക്കായി സമർപ്പിച്ചു
കുട്ടികൾ '''പട്ടം''' എന്നു പേരു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് മാഗസിൻ കുട്ടികൾക്കായി സമർപ്പിച്ചു
== <font color=red><font size=5>'''<big>  രക്ഷിതാക്കൾക്കുള്ള  ITക്ലാസ്സുകൾ </big>'''==
<font color=blue><font size=3>
              <font size=3,font color=blue> 
                 
  രക്ഷിതാക്കൾക്കുള്ള  ITക്ലാസ്സുകൾ
ചെന്നീർക്കര S.N.D.P.H.S.S ലെ little kites unitന്റെ നേതൃത്വത്തിൽ
രക്ഷിതാക്കൾക്ക്  IT    പരിശീലന കളരി ആരംഭിച്ചു.
ഇവിടെ  KITE അംഗങ്ങൾ തന്നെയാണ്  ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്.
Little kites unit ന്റെ  നേതൃത്വത്തിൽ വിവിധ പരിപാടികളാണ്
സംഘടിപ്പിക്കുന്നത്.
മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലന കളരിയുലേക്ക്
രക്ഷകർത്താക്കൾ  പൂർണ്ണ മനസ്സോടെയാണ് പങ്കെടുക്കുന്നത്.
489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/624667" എന്ന താളിൽനിന്ന് ശേഖരിച്ചത്