Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font size=6><center>'''മറ്റു പ്രവർത്തനങ്ങൾ'''</center></font size>
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1pxsolid gray;background-image:-webkit-radial-gradient(white,#ccffff);font-size:105%;text-align:justify;width:95%; color:black;">
==ഹാർഡ്‌വെയർ പരിശീലനം==  
==ഹാർഡ്‌വെയർ പരിശീലനം==  
'''ക്ലാസ്സ്മുറികളിലും കമ്പ്യൂട്ടർ ലാബിലും ഉള്ള  കംപ്യൂട്ടറുകളും  മറ്റു അനുബന്ധ ഉപകരണങ്ങളും കേടു വന്നാൽ പരിഹരിക്കുന്നതിനായി കമ്പ്യൂട്ടർ സയൻസ് ബിരുദദാരിയും സ്കൂളിലെ മുൻ വിദ്യാർഥിയുമായ അരുൺ പ്രസാദ് ക്ലാസ്സ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ  ക്ലാസ് എടുത്തു. ആദ്യമായി പോർട്ടുകളും കണ്ണക്ടറുകളും പരിചയപ്പെടുത്തി.  കമ്പ്യൂട്ടർ മദർ ബോർഡിൽ ഉറപ്പിച്ചിട്ടുള്ള വിവിധ പോർട്ടുകളിലാണ് കമ്പ്യൂട്ടർ അനുബന്ധ ഘടകങ്ങൾ ഘടിപ്പിക്കുന്നതെന്നു കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .പ്രിൻറർ ,scanner  കാമറ മുതലായവ ഘടിപ്പിക്കുന്ന യു എസ് ബി പോർട്ട്  ,മോണിറ്റർ ,എൽ ഇ ഡി ,എൽ സി ഡി ,പ്രൊജക്ടർ എന്നിവ കംപ്യൂട്ടറുമായി ഘടിപ്പിക്കുന്ന വി ജി എ പോർട്ട് പുതിയതരം മോണിറ്ററുകൾ ,പ്രോജെക്ടറുകൾ എന്നിവ ഘടിപ്പിക്കുന്ന എച്. ഡി. എം. ഈ പോർട്ട് ,ഓഡിയോ പോർട്ട് ,ഇന്റർനെറ്റ് കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യുന്ന എൻ ഐസി പോർട്ട് ,എന്നിവ അവർക്കു പരിചയപ്പെടുത്തി .അതിനുശേഷം ഇവ  കണക്ട് ചെയ്യാൻ കുട്ടികളോട് ആവശ്യപ്പെട്ടു .  

വരി 9: വരി 8:
'''ഒരു പി.സി.യിലെ പ്രധാന ഇൻപുട്ട്‌ ഉപകരണങ്ങളാണ്‌ കീബോർഡ്‌, മൗസ്‌ എന്നിവഎന്നും  പ്രധാനമായും രണ്ട്‌ തരത്തിലുള്ള കീബോർഡുകൾ (നോർമൽ കീബോർഡുകളും, മൾട്ടീമീഡിയ കീബോർഡുകളും) ഉണ്ടെന്നും  കീബോർഡ്‌ രംഗത്ത്‌ ഏറ്റവും പുതിയതാണ്‌ വെർച്ച്വൽ കീബോർഡുകൾ എന്നും ഒരു പ്രതലത്തിൽ കീബോർഡിന്റെ "അയഥാർഥ' രൂപം പ്രാജക്‌ട്‌ ചെയ്യിക്കുകയാണ്‌ ഇവ ചെയ്യുന്നത്‌. വിരലുകൾ ഈ കീബോർഡ്‌ രൂപത്തിലൂടെ ചലിപ്പിക്കുന്നതുവഴി ഇവ പ്രവർത്തിപ്പിക്കാനാകും എന്നും കുട്ടികളോട് പറഞ്ഞു കൊടുത്തു . മറ്റൊരു ഇൻപുട്ട്‌ സംവിധാനമാണ്‌ മൗസ്‌. സ്‌ക്രാൾ മൗസുകളും ഒപ്‌റ്റിക്‌ മൗസുകളും സാധാരണയായി ഉപയോഗിക്കുന്നു. ലോജിക്‌ ടെക്‌, മൈക്രാ സോഫ്‌റ്റ്‌ എന്നീ കമ്പനികളാണ്‌ മൗസ്‌ നിർമാണ മേഖലയിലെ പ്രമുഖ കമ്പനികൾ. ജോയിസ്റ്റിക്‌, ഇമേജ്‌ സ്‌കാനർ എന്നിവയും ഇൻപുട്ട്‌ ഉപകരണങ്ങൾക്ക്‌ ഉദാഹരണങ്ങളാണ്‌. ഒരു പി.സി.യുടെ അവിഭാജ്യമായൊരു ഔട്ട്‌പുട്ട്‌ ഘടകമാണ്‌ മോണിറ്റർ. കാഥോഡ്‌ റേ ട്യൂബ്‌ സാങ്കേതികതയിൽ പ്രവർത്തിക്കുന്ന സി.ആർ.റ്റി. മോണിറ്ററുകളും, എൽ.സി.ഡി. മോണിറ്റർ എന്നറിയപ്പെടുന്ന ക്രിസ്റ്റൽ ഡിസ്‌പ്ലേ മോണിറ്ററുകളും വിവിധ വലുപ്പങ്ങളിൽ ലഭ്യമാണ്‌. സാംസങ്‌, എൽ.ജി., വ്യൂസോണിക്‌ എന്നീ കമ്പനികൾ മോണിറ്ററുകൾ വിപണിയിലിറക്കുന്നുണ്ട്‌ എന്നും പറഞ്ഞു കൊടുത്തു .ക്ലാസിനു ശേഷം കുട്ടികൾ ഇവയെല്ലാം പരിശോധിക്കുകയും കണക്ട് ചെയ്തു നോക്കുകയും ചെയ്തു.കുട്ടികൾ വളരെ താല്പര്യത്തോടെ ശ്രദ്ധിക്കുകയും പാർട്ടുകൾ assemble ചെയ്തു പഠിക്കുകയും ചെയ്തു .മറ്റു കുട്ടികൾക്ക് കൂടി പറഞ്ഞു കൊടുക്കാൻ തങ്ങൾക്കു കഴിയും എന്ന ഉത്തമ വിശ്വാസത്തോടെ യാണ് കുട്ടികൾ ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങിയത്  

'''  
'''  
<gallery>
<gallery mode="packed" heights="200">
42021_61010.jpg
42021_61010.jpg
42021_6011.jpg
42021_6011.jpg
വരി 17: വരി 16:
42021_60512.jpg
42021_60512.jpg
</gallery>
</gallery>
===സൈബർ സുരക്ഷാ ക്ലാസ്===
===സൈബർ സുരക്ഷാ ക്ലാസ്===
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും മൾട്ടീമീഡിയ പ്രസന്റേഷൻ ഉപയോഗിച്ച്  സൈബർ സുരക്ഷയെ ക്കുറിച്ചു ക്ലാസ് നൽകി .സോഷ്യൽ നെറ്റ‌്വർക്കിംഗ് സൈറ്റുകൾ  സമൂഹത്തിലെ എല്ലാത്തരം ആളുകളും വിഹരിക്കുന്ന ഇടമാണ്എന്നും  നല്ല മനുഷ്യരെപ്പോലെ തന്നെ മോഷ്ടാക്കൾ, ലൈംഗീകാതികൃമം കാട്ടുന്നവർ, ഗുണ്ടകൾ,സ്വഭാവ വൈകല്യം ഉള്ളവർ, കുറ്റവാളികൾ എല്ലാം തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും എന്നും ഫേസ്ബുക് ,വാട്ട്സ് ആപ്പ് ,ട്വിറ്റെർ മുതലായ നവസാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണെന്നും മുൻകരുതൽ എന്തെക്കെ എടുക്കാമെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു. വളരെ അടുത്തറിയാവുന്നവരെ മാത്രം ഗ്രൂപ്പിൽ ഉൾപ്പെടുത്തുക,വ്യക്തിഗതവിവരങ്ങൾ, ഫോട്ടോ, വിലാസം, ഫോൺനമ്പർ, ഇ-മെയിൽ ഇവ പരസ്യപ്പെടുത്തരുത്,മറ്റുള്ളവരുടെ വികരങ്ങളെ വൃണപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകളോ ചിത്രങ്ങളോ കുറിപ്പുകളോ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ലൈക്കു ചെയ്യുകയോ അരുത്,കുടുംബാംഗങ്ങൾ, കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ, വാഹനം, വീട് എന്നിവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക എന്നും ഒരിക്കൽ പോസ്റ്റ് ചെയ്താൽ പിന്നീട് തിരിച്ചെടുക്കാൻ സാധ്യമല്ല എന്നും അവരെ ബോധവാന്മാരാക്കി വിനോദയാത്രകൾക്കു കുടുംബം ഒന്നിച്ച് യോത്രോ പോകുന്ന വിവരങ്ങൾ പോസ്റ്റ് ചെയ്യരുത്,സഞ്ചാരദൃശ്യങ്ങളൊന്നും തൽസമയം പോസ്റ്റ് ചെയ്യാതിരിക്കുക എന്നും ഏതൊക്കെ മോഷ്ടാക്കൾക്ക് നമ്മുടെ വീട്ടിൽ ആളില്ല എന്ന് മനസ്സിലാക്കാൻ കഴിയുന്നവയാണെന്നും കുട്ടികൾ പറഞ്ഞു മനസ്സിലാക്കി'''  

[[പ്രമാണം:42021 15010.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]
<gallery mode="packed" heights="200">
[[പ്രമാണം:42021 1515.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]
42021 15010.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്
42021 1515.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്
42021 15013.jpg
42021 15012.jpg
42021 15011.jpg

'''സോഷ്യൽ മീഡിയ കൊണ്ടുള്ള പ്രയോജനങ്ങളും അവർ ചർച്ച ചെയ്തു ആർക്കും വാർത്തകൾ മുടിവെയ്ക്കുന്നതിനു കഴിയില്ല,അനീതകൾക്കെതിരെ ആർക്കും പ്രതികരിക്കാൻ കഴിയുന്നുആശയങ്ങൾ ചർച്ചചെയ്യാനും വാർത്തകൾ പോസ്റ്റ് ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും പങ്കിടാനുമാകും,ബിസിനസ്സ് ബന്ധങ്ങൾ വ്യാപിപ്പിക്കാനുള്ള അവസരം നൽകുന്നു,തുറന്ന ആശയവിനിമയത്തിന് സൗകര്യമൊരുക്കൽ, മെച്ചപ്പെടുത്തിയ വിവരം കണ്ടെത്തൽ, വിതരണം എന്നിവയിലേയ്ക്ക് നയിക്കുന്നു എന്ന് കുട്ടികൾ അവരെ ബോധ്യപ്പെടുത്തി.'''
</gallery>
 
'''സോഷ്യൽ മീഡിയ കൊണ്ടുള്ള പ്രയോജനങ്ങളും അവർ ചർച്ച ചെയ്തു ആർക്കും വാർത്തകൾ മുടിവെയ്ക്കുന്നതിനു കഴിയില്ല,അനീതകൾക്കെതിരെ ആർക്കും പ്രതികരിക്കാൻ കഴിയുന്നുആശയങ്ങൾ ചർച്ചചെയ്യാനും വാർത്തകൾ പോസ്റ്റ് ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും പങ്കിടാനുമാകും,ബിസിനസ്സ് ബന്ധങ്ങൾ വ്യാപിപ്പിക്കാനുള്ള അവസരം നൽകുന്നു,തുറന്ന ആശയവിനിമയത്തിന് സൗകര്യമൊരുക്കൽ, മെച്ചപ്പെടുത്തിയ വിവരം കണ്ടെത്തൽ, വിതരണം എന്നിവയിലേയ്ക്ക് നയിക്കുന്നു എന്ന് കുട്ടികൾ അവരെ ബോധ്യപ്പെടുത്തി.'കുട്ടികൾ നെറ്റ്  ഉപയോഗിക്കുമ്പോൾ  ജാഗ്രത പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ചു  ക്ലാസ്സിൽ പറഞ്ഞു കൊടുത്തു  ഓൺലൈൻ ഗെയിമിംഗ്, ചാറ്റിംഗ്തുടങ്ങിയപ്രവർത്തനങ്ങളിലൂടെ വെബ് ആക്സസ് ചെയ്യുന്ന കുട്ടികളുടെ എണ്ണം വളരെയേറെ വർധിച്ചിട്ടുണ്ട് എന്നും കുട്ടികൾ ജാഗ്രത പുലർത്തുക ,നിങ്ങളുടെ ചാറ്റ് റൂമിലോ ഫോറത്തിലോ നിങ്ങളുടെ ശ്രദ്ധയോ സൗഹൃദമോ അപരിചിതർ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ മാതാപിതാക്കളുമായി ഈ കാര്യം  പങ്കിടുക, ഓൺലൈനിൽ  ഏതെങ്കിലും സംഭാഷണം നിങ്ങൾക്ക്അസുഖകരമായ തോന്നുന്ന നിമിഷം അത്തരം സംഭാഷണങ്ങൾക്ക് വിരാമമിടുക. അത്തരം അപരിചിതരുമായുള്ള സംഭാഷണം പിന്നീട് ഒരിക്കലുംനടത്താതിരിക്കുക,നിങ്ങളുടെ ടെലിഫോൺ നമ്പറോ  വിലാസമോ ഒരിക്കലും അപരിചിതർക്ക് നൽകരുത്.കൂടാതെ വ്യക്തിപരമായി അറിയാത്ത ചാറ്റ് സുഹൃത്തുക്കളെ നേരിട്ട് കാണാനും ശ്രമിക്കരുത്പെൺകുട്ടികൾ വിവരങ്ങൾപങ്കുവയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കുകയും അവരുടെ സ്വകാര്യത ഓൺലൈനിൽ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.സ്ഥിരമായി നിങ്ങളുടെ ഓൺലൈൻ നാമം അല്ലെങ്കിൽ വിളിപ്പേര് ഉപയോഗിക്കുക,  നിങ്ങളുടെ പൂർണ്ണമായ പേര് ഉപയോഗിക്കാതിരിക്കുകയും നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം സംരക്ഷിക്കുകയും ചെയ്യുക, ജങ്ക് ഇ-മെയിലുകൾ അല്ലെങ്കിൽ സ്പാംമെയിലുകൾ അയയ്ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല.നിങ്ങളുടെ സുഹൃത്തുക്കൾ, കമ്മ്യൂണിറ്റിഗ്രൂപ്പ്, അല്ലെങ്കിൽ കുടുംബാംഗങ്ങൾ എന്നിവ പോലുള്ള ഒരു തിരഞ്ഞെടുത്ത വ്യക്തിയെ മാത്രം നിങ്ങളുടെ വെബ്പേജ് കാണാൻ അനുവദിക്കുക.ശ്രദ്ധാപൂർവ്വം നിങ്ങളുടെ യൂസർ നാമം തിരഞ്ഞെടുക്കുക. ഒരിക്കലും നിങ്ങളുടെ പേര്, പ്രായം അല്ലെങ്കിൽ ജന്മനാട് നിങ്ങളുടെ  പേരിൽ ഉപയോഗിക്കരുത്.നിങ്ങളുടെ ഫോട്ടോ പോസ്റ്റുചെയ്യുന്നത് ഒഴിവാക്കുക. നിങ്ങൾ പ്രയാസമുണ്ടാക്കാൻ കഴിയുന്ന വിധത്തിൽമാറ്റാൻ സാധ്യതയുണ്ടെന്നും, ഓൺലൈനിൽ നിങ്ങൾ വിവരങ്ങൾ പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് അത് തിരികെ എടുക്കാനാവില്ല എന്നും അവരെ ബോധ്യപ്പെടുത്തി . ഒരു വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ഇല്ലാതാക്കിയാലും, നേരത്തയുള്ള ആളുകളുടെ കമ്പ്യൂട്ടറുകളിലെ പതിപ്പുകൾ ഉണ്ടായിരിക്കുംഎന്നും ഇതൊക്കെ  ശ്രദ്ധിച്ചാൽ ഓൺലൈൻ ചതിക്കുഴികളിൽ നിന്നും നമുക്ക് സുരക്ഷിതരാകാം എന്ന് അവരെ ബോധ്യപ്പെടുത്തി'''
'''കുട്ടികൾ നെറ്റ്  ഉപയോഗിക്കുമ്പോൾ  ജാഗ്രത പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ചു  ക്ലാസ്സിൽ പറഞ്ഞു കൊടുത്തു  ഓൺലൈൻ ഗെയിമിംഗ്, ചാറ്റിംഗ്തുടങ്ങിയപ്രവർത്തനങ്ങളിലൂടെ വെബ് ആക്സസ് ചെയ്യുന്ന കുട്ടികളുടെ എണ്ണം വളരെയേറെ വർധിച്ചിട്ടുണ്ട് എന്നും കുട്ടികൾ ജാഗ്രത പുലർത്തുക ,നിങ്ങളുടെ ചാറ്റ് റൂമിലോ ഫോറത്തിലോ നിങ്ങളുടെ ശ്രദ്ധയോ സൗഹൃദമോ അപരിചിതർ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ മാതാപിതാക്കളുമായി ഈ കാര്യം  പങ്കിടുക, ഓൺലൈനിൽ  ഏതെങ്കിലും സംഭാഷണം നിങ്ങൾക്ക്അസുഖകരമായ തോന്നുന്ന നിമിഷം അത്തരം സംഭാഷണങ്ങൾക്ക് വിരാമമിടുക. അത്തരം അപരിചിതരുമായുള്ള സംഭാഷണം പിന്നീട് ഒരിക്കലുംനടത്താതിരിക്കുക,നിങ്ങളുടെ ടെലിഫോൺ നമ്പറോ  വിലാസമോ ഒരിക്കലും അപരിചിതർക്ക് നൽകരുത്.കൂടാതെ വ്യക്തിപരമായി അറിയാത്ത ചാറ്റ് സുഹൃത്തുക്കളെ നേരിട്ട് കാണാനും ശ്രമിക്കരുത്പെൺകുട്ടികൾ വിവരങ്ങൾപങ്കുവയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കുകയും അവരുടെ സ്വകാര്യത ഓൺലൈനിൽ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.സ്ഥിരമായി നിങ്ങളുടെ ഓൺലൈൻ നാമം അല്ലെങ്കിൽ വിളിപ്പേര് ഉപയോഗിക്കുക,  നിങ്ങളുടെ പൂർണ്ണമായ പേര് ഉപയോഗിക്കാതിരിക്കുകയും നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം സംരക്ഷിക്കുകയും ചെയ്യുക, ജങ്ക് ഇ-മെയിലുകൾ അല്ലെങ്കിൽ സ്പാംമെയിലുകൾ അയയ്ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല.നിങ്ങളുടെ സുഹൃത്തുക്കൾ, കമ്മ്യൂണിറ്റിഗ്രൂപ്പ്, അല്ലെങ്കിൽ കുടുംബാംഗങ്ങൾ എന്നിവ പോലുള്ള ഒരു തിരഞ്ഞെടുത്ത വ്യക്തിയെ മാത്രം നിങ്ങളുടെ വെബ്പേജ് കാണാൻ അനുവദിക്കുക.ശ്രദ്ധാപൂർവ്വം നിങ്ങളുടെ യൂസർ നാമം തിരഞ്ഞെടുക്കുക. ഒരിക്കലും നിങ്ങളുടെ പേര്, പ്രായം അല്ലെങ്കിൽ ജന്മനാട് നിങ്ങളുടെ  പേരിൽ ഉപയോഗിക്കരുത്.നിങ്ങളുടെ ഫോട്ടോ പോസ്റ്റുചെയ്യുന്നത് ഒഴിവാക്കുക. നിങ്ങൾ പ്രയാസമുണ്ടാക്കാൻ കഴിയുന്ന വിധത്തിൽമാറ്റാൻ സാധ്യതയുണ്ടെന്നും, ഓൺലൈനിൽ നിങ്ങൾ വിവരങ്ങൾ പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് അത് തിരികെ എടുക്കാനാവില്ല എന്നും അവരെ ബോധ്യപ്പെടുത്തി . ഒരു വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ഇല്ലാതാക്കിയാലും, നേരത്തയുള്ള ആളുകളുടെ കമ്പ്യൂട്ടറുകളിലെ പതിപ്പുകൾ ഉണ്ടായിരിക്കുംഎന്നും ഇതൊക്കെ  ശ്രദ്ധിച്ചാൽ ഓൺലൈൻ ചതിക്കുഴികളിൽ നിന്നും നമുക്ക് സുരക്ഷിതരാകാം എന്ന് അവരെ ബോധ്യപ്പെടുത്തി'''
[[പ്രമാണം:42021 13456.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]
[[പ്രമാണം:42021 5014.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]
[[പ്രമാണം:42021 15013.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]
[[പ്രമാണം:42021 15012.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]
[[പ്രമാണം:42021 15011.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]

==മൊബൈൽ  ഫോൺ ഉപയോഗം ജാഗ്രതയോടെ==
==മൊബൈൽ  ഫോൺ ഉപയോഗം ജാഗ്രതയോടെ==
വരി 85: വരി 83:
==ഇൻഡസ്ട്രിയൽ വിസിറ്റ്==  
==ഇൻഡസ്ട്രിയൽ വിസിറ്റ്==  
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഫീൽഡ് വിസിറ്റ്ന്റെ ഭാഗമായി    ഐ എച് ആർ ഡി എഞ്ചിനീയറിംഗ് കോളേജ  സന്ദർശിച്ചു .അവരുടെ ഐ ടി ലാബ്,ഇലക്ടോണിക്‌സ് ലാബ് എന്നിവ സന്ദർശിക്കാനും കാര്യങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു .ആദ്യമായി കമ്പ്യൂട്ടർ ലാബിലേക്കാണ് പോയത് .കുട്ടികൾ നാലു ഗ്രൂപ്പ് ആക്കി തിരിച്ചു  കുട്ടികൾക്ക് വിശദമായി ഹാർഡ് വെയർ ട്രെയിനിങ് നൽകുകയും കംപ്യൂട്ടറിനു ഉള്ളിലെ എല്ലാ ഭാഗങ്ങളും പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു .അതിനു ശേഷം റാസ്പ്ബെറി പൈയെക്കുറിച്ചു ക്ലാസ് കൊടുക്കുകയും  കൂടുതൽ വിശദമായ ഒരു ക്ലാസ് നൽകാനായി  സ്കൂളിക്കെ വരാമെന്നു സമ്മതിക്കുകയും ചെയ്തു.അതിനു ശേഷം ഇലക്ട്രോണിക്സ് ലാബ് സന്ദർശിച്ചു .അവിടെ വച്ച് കുട്ടികൾക്ക് എ സി ,ഡി സി ,കറന്റിനെക്കുറിച്ചും ലഖുവായ വിവരണം നല്കുകയറും അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ കുട്ടികളെ ഗ്രൂപ്പ് ആക്കി വിശദീകരിച്ചു കൊടുക്കുകയും ചെയ്തു .കുട്ടികൾ വിവരങ്ങളെല്ലാം നോട്ട് ബുക്കിൽ കുറിച്ച് വക്കുകയും ചെയ്തു .വളരെ പ്രയോജനപ്രദമായ ഒട്ടനവധി കാര്യങ്ങൾ മനസ്സിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു'''  

[[പ്രമാണം:42021 8001.JPG|thumb|ഐ എച് ആർ ഡി സന്ദർശനം]]
<gallery mode="packed" heights="200">
[[പ്രമാണം:42021 80012.JPG|thumb|ഐ എച് ആർ ഡി സന്ദർശനം]]
42021 8001.JPG|thumb|ഐ എച് ആർ ഡി സന്ദർശനം
[[പ്രമാണം:42021 90987.JPG|thumb|ഹാർഡ്‌വെയർ പരിചയപ്പെടുത്തുന്നു]]
42021 80012.JPG|thumb|ഐ എച് ആർ ഡി സന്ദർശനം
[[പ്രമാണം:42021 67890.JPG|thumb|റാസ്പബെറിക് പൈ പരിചയപ്പെടുന്നു]]
42021 90987.JPG|thumb|ഹാർഡ്‌വെയർ പരിചയപ്പെടുത്തുന്നു
[[പ്രമാണം:42021 324561.JPG|thumb|റാസ്പബെറിക് പൈ പരിചയപ്പെടുന്നു]]
42021 67890.JPG|thumb|റാസ്പബെറിക് പൈ പരിചയപ്പെടുന്നു
[[പ്രമാണം:42021 789102.JPG|thumb|ഹാർഡ്‌വെയർ പരിചയപ്പെടുത്തുന്നു]]
42021 324561.JPG|thumb|റാസ്പബെറിക് പൈ പരിചയപ്പെടുന്നു
42021 789102.JPG|thumb|ഹാർഡ്‌വെയർ പരിചയപ്പെടുത്തുന്നു
</gallery>
 
==വെബ് പേജ് ഡിസൈനിങ് ==
==വെബ് പേജ് ഡിസൈനിങ് ==
'''ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്ക് നമ്മുടെ സ്കൂളിലെ പ്രധാമധ്യപികയും ,മുൻ എസ്.ഐ  ടി സി യുമായ മായാ ടീച്ചർ വെബ് പേജുകളുടെ നിർമ്മാണത്തെക്കുറിച്ചു  ക്ലാസ് എടുത്തു .ഒരു വെബ് പേജിന്റെ ഉള്ളടക്കം ആകർഷകമാക്കാൻ ഉപയിഗിക്കുന്ന ടാഗുകൾ ക്കുറിച്ചു ചർച്ച ചെയ്ത ശഷം എന്താണ് വെബ് പേജ് സ്റ്റൈൽ എന്ന് വിശദീകരിച്ചു കൊടുത്തു .വെബ് പേജ് ഡിസൈനിംഗിന്റെ ഭാഗമായി ധാരാളം പേജുകളുലും, ടാഗുകളും ഉപയോഗിക്കേണ്ടി വരുമ്പോൾ കോഡ് ആവർത്തനം പരിഹരിക്കാനായി സി എസ് എസ് എന്നസങ്കേതം ഉപയോഗിക്കുമെന്നും കുട്ടികൾക്ക് മനസ്സ്സിലാക്കി കൊടുത്തു .ടെക്സ്റ്റ് എഡിറ്റർ ജാലകം തുറന്നു എച് ടി എം എൽ  ടാഗുപയോഗിച്ചു ടൈപ്പ് ചെയ്തശേഷം ഫോണ്ട് ഫാമിലി ,ഫോണ്ട് കളർ ,ഫോണ്ട് സൈസ് ഏങ്ങനെ ചേർക്കാം എന്ന് മനസ്സിലാക്കി കൊടുത്തു .കുട്ടികളോട് ചെയ്തു  നോക്കാൻ  ആവശ്യപ്പെട്ട ശേഷം  ഫോണ്ട് ഫാമിലിയും, കളർ ,സൈസ്എന്നിവ  മാറ്റി വെബ് പേജ് സേവ് ചെയ്തു നോക്കാൻ ആവശ്യപ്പെട്ടു .എങ്ങനെ പ്രവർത്തനം സേവ് ചെയ്യാമെന്നും അതിനുശേഷം എങ്ങനെ ബ്രൗസറിൽ കാണാമെന്നും വെബ് പേജ് പിന്നീട് എങ്ങനെ എഡിറ്റു ചെയ്യാമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ടൈപ്പ് ചെയ്ത വ്യത്യസ്ത പാരഗ്രഫ്കൾക്കു എങ്ങനെ ക്ലാസ് സെലക്ടർ  ഉപയോഗിച്ച് വ്യത്യസ്ത നിറം നൽകാമെന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം കുട്ടികൾ പാരഗ്രാഫിന് വ്യത്യസ്ത നിറം നൽകി സേവ് ചെയ്തു .പേജിനു ബാക് ഗ്രൗണ്ട് നിറം ചേർക്കുന്നതെങ്ങനെ എന്നും ഹെഡിങ്ങിനു പശ്ചാത്തല നിറം നൽകി എങ്ങനെ വെബ് പേജുകൾ ആകര്ഷകമാക്കാം എന്നും ടീച്ചർ പറഞ്ഞു കൊടുത്തു  കുട്ടികളെക്കൊണ്ട് പ്രവർത്തനം ചെയ്യിപ്പിച്ചു സേവ് ചെയ്യിച്ചു'''

1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/624378...1702679" എന്ന താളിൽനിന്ന് ശേഖരിച്ചത്