"ജി എച്ച് എസ് മണത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് മണത്തല/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:25, 4 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 126: | വരി 126: | ||
'''ഡിജിറ്റൽ മാഗസിൻ''' | '''ഡിജിറ്റൽ മാഗസിൻ''' | ||
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 1898 സ്കൂളുകളിൽ ഭാഷാ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ മണത്തല ഗവ.ഹൈസ്കൂളിലും1-02-2019ന് പ്രകാശനം ചെയ്തു. കൈയെഴുത്ത് മാസികകളിൽനിന്ന് വ്യത്യസ്തമായി ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് വിദ്യാർഥികൾതന്നെ മാഗസിൻ തയ്യാറാക്കിയെന്നതാണ് ഇതിന്റെ പ്രത്യേകത.പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ലിബർ ഓഫീസ് വേഡ് പ്രോസസർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.വിദ്യർത്ഥികളുടെ സൃഷ്ടികൾ ശേഖരിച്ചാണ് മാഗസിൻ തയ്യാറാക്കിയത്. മണത്തല ഗവ.ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ "ഓർമ്മചെപ്പ്” ഹെഡ്‌മസ്റ്റർ ശ്രീ കെ വി അനിൽകുമാർ പ്രകാശനം ചെയ്തു. |