"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ (മൂലരൂപം കാണുക)
12:44, 2 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
==ഡിജിറ്റൽ മാഗസിനിലെ ലേഖനത്തിന് മരിയ റെജിക്ക് സംസ്ഥാനതല സമ്മാനം== | ==ഡിജിറ്റൽ മാഗസിനിലെ ലേഖനത്തിന് മരിയ റെജിക്ക് സംസ്ഥാനതല സമ്മാനം== | ||
[[പ്രമാണം:28012 LK 16be.jpeg|thumb|right| | [[പ്രമാണം:28012 LK 16be.jpeg|thumb|right|200px|ഡിജിറ്റൽ മാഗസിനിലെ ലേഖനത്തിന് മരിയ റെജിക്ക് സംസ്ഥാനതല സമ്മാനം]] | ||
പ്രശസ്ത ഗാന്ധിയനും അദ്ധ്യാപകനുമായിരുന്ന പി. കെ. ബാലകൃഷ്ണപിള്ള സ്മാരക ഫൗണ്ടേഷനും പൂർണ്ണോദയ ബുക്ക് ട്രസ്റ്റും ചേർന്ന് സംസ്ഥാനതലത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ് അംഗവുമായ മരിയ റെജി ഒന്നാം സ്ഥാനം നേടി. 2019 ഫെബ്രുവരി 16 ശനിയാഴ്ച വെളിയന്നൂർ വന്ദേമാതരം വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചു നടന്ന ചടങ്ങിൽ അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് കുമാരി മരിയ റെജിക്ക് സമ്മാനിച്ചു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഈ വർഷം തയ്യാറാക്കിയ '''[[:പ്രമാണം:28012-ekm-HSKoothattukulam-2019.pdf|നവമുകുളങ്ങൾ]]''' എന്ന ഡിജിറ്റൽ മാഗസിനിൽ മരിയയുടെ 'ഗാന്ധിജിയും നാം ജീവിക്കുന്ന ലോകവും' എന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സ്ക്കൂൾ തലത്തിൽ ഈ ലേഖനം ഒന്നാം സ്ഥാനം നേടിയിരുന്നു. | പ്രശസ്ത ഗാന്ധിയനും അദ്ധ്യാപകനുമായിരുന്ന പി. കെ. ബാലകൃഷ്ണപിള്ള സ്മാരക ഫൗണ്ടേഷനും പൂർണ്ണോദയ ബുക്ക് ട്രസ്റ്റും ചേർന്ന് സംസ്ഥാനതലത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ് അംഗവുമായ മരിയ റെജി ഒന്നാം സ്ഥാനം നേടി. 2019 ഫെബ്രുവരി 16 ശനിയാഴ്ച വെളിയന്നൂർ വന്ദേമാതരം വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചു നടന്ന ചടങ്ങിൽ അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് കുമാരി മരിയ റെജിക്ക് സമ്മാനിച്ചു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഈ വർഷം തയ്യാറാക്കിയ '''[[:പ്രമാണം:28012-ekm-HSKoothattukulam-2019.pdf|നവമുകുളങ്ങൾ]]''' എന്ന ഡിജിറ്റൽ മാഗസിനിൽ മരിയയുടെ 'ഗാന്ധിജിയും നാം ജീവിക്കുന്ന ലോകവും' എന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സ്ക്കൂൾ തലത്തിൽ ഈ ലേഖനം ഒന്നാം സ്ഥാനം നേടിയിരുന്നു. | ||
</div> | </div> |