Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==ദൗത്യം==
ഫാത്തിമാബി മെമ്മോറിയൽ  ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹരിത വിദ്യാലയം ​എന്ന തലത്തിലേക്ക് ഉയർത്തുക

==മുദ്രാവാക്യം==
നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വം

==സന്ദേശം==
ഭൂമി നമുക്ക് പൈതൃകമായി ലഭിച്ചതല്ല. നമ്മുടെ കുട്ടികളിൽ നിന്നും കടം എടുത്തതാണ്

ജൂൺ :13 ക്ലബ് രൂപീകരിച്ചു. ജൂൺ:15 ENVIORNMENTEL DAY ദിനാചരണം നടത്തി. ക്ലാസ്സിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു CHART തയ്യാറാക്കൽ , വായുമലിനീകരണവുമായി ബന്ധപ്പെടുത്തി ഒരു ഫിലിം ഷോ നടത്തി. ക്ലബ്ബിലെ കൂട്ടുകാർ പരിസ്ഥിതി ഗാനം ഏറ്റുപാടി. ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ വൃക്ഷതൈ വിതരണം ചെയ്തു. ജൂലൈ:28 പ്രകൃതി സംരക്ഷണ ദിനം , ക്ലബ്ബിലെ കൂട്ടുകാർ എക്സിബിഷൻ സംഘടിപ്പിച്ചു . പ്ലാസ്റ്റിക് വിമുക്ത എക്സിബിഷൻ ആയിരുന്നു .കുട്ടികൾക്കു കിട്ടിയ തുണി ഉപയോഗിച്ചു അവർ തുണിസഞ്ചി തൈപ്പിച്ചുകൊണ്ട് വന്നത് എക്സിബിഷനിൽ വളരെ ശ്രദ്ദേയമായി.എക്സിബിഷൻ മറ്റു കുട്ടികളക്ക് കാണുന്ന വിധത്തിൽ സജ്ജമാക്കിയിരുന്നു. കൂടാതെ ക്ലബ്ബിലെ കുട്ടികൾ തന്നെ ഓരോ ക്ലാസ്സിലും കയറി പ്ലാസ്റ്റിക്കിന്റെ ഭവിഷ്യത്തിനെ കുറിച്ച് ബോധവത്കരണം നടത്തി.

ദൗത്യം

ഫാത്തിമാബി മെമ്മോറിയൽ  ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹരിത വിദ്യാലയം ​എന്ന തലത്തിലേക്ക് ഉയർത്തുക

മുദ്രാവാക്യം
നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വം
സന്ദേശം
ഭൂമി നമുക്ക് പൈതൃകമായി ലഭിച്ചതല്ല. നമ്മുടെ കുട്ടികളിൽ നിന്നും കടം എടുത്തതാണ്

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623279" എന്ന താളിൽനിന്ന് ശേഖരിച്ചത്