Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 252: വരി 252:

എക്സ്പെർട്ട്  ക്ലാസുകൾ

എക്സ്പെർട്ട്  ക്ലാസുകൾ

ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്ക് അവരുടെ സിലബസും ആയി ബന്ധപ്പെട്ട എക്സ്പർട്ട് ക്ലാസ്സുകൾ നടന്നു .ഇലക്ട്രോണിക്സും ആധുനിക സാങ്കേതികവിദ്യകളും എന്ന വിഷയത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ ഫിസിക്സ് അധ്യാപകൻ കൂടിയായ subin സാർ കുട്ടികൾക്കോ ക്ലാസ് നൽകി .ഇലക്ട്രോണിക് സർക്യൂട്ട് നിർമാണഘട്ടത്തിൽ സുബിൻ സാറിന്റെ ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനകരമായി. റാസ്പ്ബെറി  പൈ കിറ്റുമായി ബന്ധപ്പെട്ട് പൈത്തൺ പ്രോഗ്രാമിങ്ങ് കുറിച്ചുള്ള എക്സ്പോർട്ട് ക്ലാസ് ഹയർസെക്കൻഡറി വിഭാഗത്തിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപികയായ ശ്രീമതി ബിന്ദു കുമാരി ടീച്ചർ കുട്ടികൾക്ക് നൽകി. പ്പ്രോഗ്രാമിങിന്റെ പ്രാഥമിക വശങ്ങളും പ്രാധാന്യവും  ടീച്ചർ വിശദീകരിച്ച നൽകി. അതോടൊപ്പംതന്നെ ഇൻഡസ്ട്രിയിൽ വിസിറ്റിംഗ് ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് കെൽട്രോൺ ലൈറ്റനിംഗ് യൂണിറ്റിലും യുഎൽ സൈബർ പാർക്ക് എക്സ്പോർട്ട് ക്ലാസുകൾ ക്രമീകരിച്ചു . എൻജിനീയറായ ശ്രീ മുനീർ കുട്ടികൾക്ക് PCB യുടെ നിർമാണത്തിന് വിവിധ ഘട്ടങ്ങൾ വിശദീകരിച്ച നൽകുകയും ബോർഡുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രാഥമികമായ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.UL സൈബർ പാർക്കിൽ എക്സ്പോർട്ട് ക്ലാസിന് നേതൃത്വം നൽകിയത്Q- COPY  എന്ന സ്റ്റാർട്ടപ്പ്  കമ്പനിയുടെ സിഇഒ ആയിരുന്നു.അദ്ദേഹത്തിൻറെ ക്ലാസിൽ അദ്ദേഹം കൂടുതലായി ഊന്നൽ നൽകിയത് സ്റ്റാർട്ടപ്പുകൾക്ക് പ്രാധാന്യത്തെക്കുറിച്ചും ഐടി മേഖലയിലെ വരുംനാളുകളിലെ സാധ്യതകളെക്കുറിച്ചും ആയിരുന്നു അതോടൊപ്പംതന്നെ പ്രോഗ്രാമിന് വിവിധ വശങ്ങളെക്കുറിച്ചും ഹാർഡ്‌വെയർ മായി ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

ഹാർഡ്‌വെയർ പ്രദർശനം

കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ എച് എച് എസ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവത്തിൽ ഭാഗമായി ലിറ്റിൽ കൈറ്റ് ക്ലബ്ബിനു കീഴിൽ ഹാർഡ്‌വെയർ പ്രദർശനം ഒരുക്കി. വിവിധ  തലമുറകളിലെ കമ്പ്യൂട്ടർ ഹാർഡ്‌വെയറുകൾ സ്റ്റാളിൽ ക്രമീകരിച്ചു. ടെലികമ്മ്യൂണിക്കേഷൻ രംഗത്തുണ്ടായ തലമുറ മാറ്റം കാണിക്കുന്നതിനായി വിവിധ തലമുറകളിലെ ഫോണുകൾ കുട്ടികളിൽ പ്രദർശിപ്പിച്ചു. വിവിധതരം സ്റ്റോറേജ് ഡിവൈസുകൾ പരിചയപ്പെടുത്തുന്നതിനായി പെട്ടി പാട്ട് ടേപ്പ് റിക്കോർഡർ വിസിഡി പ്ലെയർ ഡിവിഡി പ്ലയർ യൂ എസ് ബി, മെമ്മറി കാർഡ് തുടങ്ങിയവയും ഒരുക്കി. അതോടൊപ്പംതന്നെ വിവിധതരം input output  ഉപകരണങ്ങൾ, പവർ മാനേജ്മെൻറ് സിസ്റ്റം, വിവിധ തലമുറകളിലെ ക്യാമറകൾ തുടങ്ങിയവയും സ്റ്റാളിൽ ഒരുക്കിയിരുന്നു. ഹാർഡ്‌വെയർ പ്രദർശനം മുക്കം ഉപജില്ലാ മാസ്റ്റർ ട്രെയിനർ ആയോ നൗഫൽ സാർ ഉദ്ഘാടനംചെയ്തു .സമീപ സ്കൂളിലെ അധ്യാപകർ വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങി നാടിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പ്രദർശനം കാണാനെത്തിയത് ക്ലബ്ബംഗങ്ങൾ ക്ക് ആവേശമായി .സ്റ്റാൾ സന്ദർശിച്ച  മുക്കം ഏ ഈ ഒ പ്രദർശനം ഒരുക്കിയ ലിറ്റിൽ കൈറ്റ് അംഗങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

==ഉപതാളുകൾ==
==ഉപതാളുകൾ==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623213" എന്ന താളിൽനിന്ന് ശേഖരിച്ചത്