Jump to content
സഹായം

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 56: വരി 56:
   പി.പി.ഗോവിന്ദൻ മാസ്ററർ , തുടങ്ങിയവർ ഈ മഹാസംരംഭത്തിന്  മുൻകൈയ്യെടുത്തു.
   പി.പി.ഗോവിന്ദൻ മാസ്ററർ , തുടങ്ങിയവർ ഈ മഹാസംരംഭത്തിന്  മുൻകൈയ്യെടുത്തു.

*SSLC ആദ്യബാച്ച് 1960-ൽ പരീക്ഷ എഴുതി.പരീക്ഷാകേന്ദ്രം കുന്നമംഗലം HS ആയിരുന്നു. *46  ആളുകളിൽ  26  പേർ വിജയിച്ചു.
* വിജയ ശതമാനം 56 .
*2006 വരെ സെഷണൽ സമ്പ്രദായത്തിലായിരുന്നു വിദ്യാലയം  പ്രവർത്തിച്ചത്.
* കരുവൻ പോയിൽ ഹൈസ്കൂൾ സ്ഥാപിതമായതോടെ സാധാരണ പഠന സമയക്രമത്തിലേക്ക് മാറി.
*1997-ൽ ഹയർ സെക്കന്ററി വിഭാഗം നിലവിൽ വന്നു.
* MLA ,MP, ഫണ്ടുകൾ,ജില്ല,പഞ്ജായത്ത്, മുൻസിപ്പാലിററി ധനസഹായം,SSA,RMSA , ഫണ്ടുകൾ
കാലാകലങ്ങളിലുള്ള  വികസനപ്രവർത്തനങ്ങൾക്ക്  സഹായമായി.
[[പ്രമാണം:47064lk75.jpg|thumb|കൊടുവള്ളി സ്കൂൾ]]|[[പ്രമാണം:47064lk76.jpg|thumb|കൊടുവള്ളി സ്കൂൾ]]
                                                   
==വിദ്യാലയം മികവിന്റെ  കേന്ദ്ര  കാഴ്ചപ്പാട്==
*സമൂഹത്തിന്റെ  വിവിധ തരങ്ങളിലുള്ള  വ്യക്തികളുടെ  മികവ്  പ്രയോജനപ്പെടുത്തൽ.
*ഓരോ കുട്ടിയുടെ കഴിവുകൾ  കണ്ടെത്തി പരിപോഷിപ്പിക്കൽ
*പാഠ്യ-പാഠ്യതര പ്രവർത്തനങ്ങളിലെ നേട്ടത്തോടൊപ്പം  ജീവിതത്തിലും  ഒന്നാമനാവാനുള്ള  ശേഷി
കൈവരിക്കൽ
*സ്കൂളിലെ വിഭവങ്ങൾ സമൂഹവുമായി പങ്കുവെക്കുന്നതിന്ന്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു പിയ്ക്കും 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

1,318

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/622236" എന്ന താളിൽനിന്ന് ശേഖരിച്ചത്