Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 250: വരി 250:
<p align="justify"><font color="black">കെൽട്രോൺ യൂണിറ്റിൽനിന്നും വിദ്യാർഥികൾ നേരെപോയത് ചരിത്രപ്രസിദ്ധമായ കാപ്പാട്  ബീച്ചിലേക്ക് ആയിരുന്നു. കടലിൻറെ വശ്യതയും മനോഹാരിതയും എല്ലാം വിദ്യാർഥികൾ ആസ്വദിച്ചു. ഉച്ചഭക്ഷണത്തിനുശേഷം വിദ്യാർത്ഥികൾ കോഴിക്കോട് തൊണ്ടയാട് സ്ഥിതിചെയ്യുന്ന യുഎൽ സൈബർ പാർക്ക് ലക്ഷ്യം വെച്ച് നീങ്ങി.നിശബ്ദമായ ക്യാമ്പസ് അന്തരീക്ഷത്തിൽ അതിലേറെ നിശബ്ദമായി വിദ്യാർഥികൾ യുഎൽ സൈബർ പാർക്ക് ചുറ്റി. കണ്ടു. ഇവിടെ വിദ്യാർഥികൾക്കായി വിദഗ്ധരുടെ ക്ലാസുകൾ ക്രമീകരിച്ചിരുന്നു. ആദ്യം q ഗോപി എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒ ആയിരുന്നു വിദ്യാർഥികൾക്കായി ക്ലാസുകൾ നയിച്ചത്. ടെക്നോളജിയെക്കുറിച്ച് ഭാവി സാധ്യതയെക്കുറിച്ചും വിശദമായിതന്നെ ഇദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ച നൽകി. ക്ലാസിനുശേഷം കുട്ടികൾ അവരുടെ ആശയങ്ങൾ വിദഗ്ധരുമായി പങ്കുവെക്കുകയും അതിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. ഇവിടെനിന്നും വിദ്യാർഥികൾ നേരെപോയത് കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്കായിരുന്നു. വിദ്യാർഥികൾ പാഠഭാഗങ്ങളുടെ കടന്നുപോയ പല ശാസ്ത്രങ്ങളും പരീക്ഷണത്തിലൂടെ കണ്ടറിയാനുള്ള അവസരം ലഭിച്ചു.അവിടെയുള്ള ഫണ്ണി സയൻസ് ത്രീഡി ഫിലിം ഷോ തുടങ്ങിയവ വിദ്യാർത്ഥികളെ തെല്ലൊന്നുമല്ല അധിക്ഷേപിച്ച ശേഷം നടന്ന പ്ലാനറ്റോറിയം ഷോയിൽ സൗരയൂഥത്തെ കുറിച്ച് അവരുടെ മനസ്സിലുണ്ടായിരുന്ന ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും ഉള്ള മറുപടി ആയിരുന്നു. പ്ലാനറ്റോറിയം ഷോയും കഴിഞ്ഞ് നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു അവിടെ നിന്ന് സൂര്യാസ്തമനം ആസ്വദിച്ച ശേഷം ഒരു ദിവസത്തെ പഠനയാത്രക്ക് വിരാമമിട്ടുകൊണ്ട് 7 മണിയോടെ ഞങ്ങൾ പൂമ്പാറ്റയിലേക്ക് തന്നെ തിരിച്ചു.</font></p>

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #A0522D, #FFA500 ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">എക്സ്പെർട്ട്  ക്ലാസുകൾ </div>==
<p align="justify"><font color="black">ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്ക് അവരുടെ സിലബസും ആയി ബന്ധപ്പെട്ട എക്സ്പർട്ട് ക്ലാസ്സുകൾ നടന്നു .ഇലക്ട്രോണിക്സും ആധുനിക സാങ്കേതികവിദ്യകളും എന്ന വിഷയത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ ഫിസിക്സ് അധ്യാപകൻ കൂടിയായ subin സാർ കുട്ടികൾക്കോ ക്ലാസ് നൽകി .ഇലക്ട്രോണിക് സർക്യൂട്ട് നിർമാണഘട്ടത്തിൽ സുബിൻ സാറിന്റെ ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനകരമായി. റാസ്പ്ബെറി  പൈ കിറ്റുമായി ബന്ധപ്പെട്ട് പൈത്തൺ പ്രോഗ്രാമിങ്ങ് കുറിച്ചുള്ള എക്സ്പോർട്ട് ക്ലാസ് ഹയർസെക്കൻഡറി വിഭാഗത്തിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപികയായ ശ്രീമതി ബിന്ദു കുമാരി ടീച്ചർ കുട്ടികൾക്ക് നൽകി. പ്പ്രോഗ്രാമിങിന്റെ പ്രാഥമിക വശങ്ങളും പ്രാധാന്യവും  ടീച്ചർ വിശദീകരിച്ച നൽകി. അതോടൊപ്പംതന്നെ ഇൻഡസ്ട്രിയിൽ വിസിറ്റിംഗ് ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് കെൽട്രോൺ ലൈറ്റനിംഗ് യൂണിറ്റിലും യുഎൽ സൈബർ പാർക്ക് എക്സ്പോർട്ട് ക്ലാസുകൾ ക്രമീകരിച്ചു . എൻജിനീയറായ ശ്രീ മുനീർ കുട്ടികൾക്ക് PCB യുടെ നിർമാണത്തിന് വിവിധ ഘട്ടങ്ങൾ വിശദീകരിച്ച നൽകുകയും ബോർഡുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രാഥമികമായ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.UL സൈബർ പാർക്കിൽ എക്സ്പോർട്ട് ക്ലാസിന് നേതൃത്വം നൽകിയത്Q- COPY  എന്ന സ്റ്റാർട്ടപ്പ്  കമ്പനിയുടെ സിഇഒ ആയിരുന്നു.അദ്ദേഹത്തിൻറെ ക്ലാസിൽ അദ്ദേഹം കൂടുതലായി ഊന്നൽ നൽകിയത് സ്റ്റാർട്ടപ്പുകൾക്ക് പ്രാധാന്യത്തെക്കുറിച്ചും ഐടി മേഖലയിലെ വരുംനാളുകളിലെ സാധ്യതകളെക്കുറിച്ചും ആയിരുന്നു അതോടൊപ്പംതന്നെ പ്രോഗ്രാമിന് വിവിധ വശങ്ങളെക്കുറിച്ചും ഹാർഡ്‌വെയർ മായി ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.</font></p>

==ഉപതാളുകൾ==
==ഉപതാളുകൾ==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/621650" എന്ന താളിൽനിന്ന് ശേഖരിച്ചത്