"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:30, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
(ss) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>''' | ||
==പ്രഥമ 'ലിറ്റിൽ കൈറ്റ്" അവാർഡ് പുരസ്കാര നിറവിൽ നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കൂൾ == | |||
{| class="wikitable" | |||
| | |||
[[പ്രമാണം:Cc3174fa-6f7b-42bc-bf8c-648add99aaf5.jpeg|thumb|600px|പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്കാരംലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് നിന്നും ഏറ്റുവാങ്ങുന്നു ]] | |||
|} | |||
{{PHSSchoolFrame/Pages}} | |||
{{prettyurl|E.V.H.S.S NEDUVATHOOR}} | {{prettyurl|E.V.H.S.S NEDUVATHOOR}} | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
വരി 13: | വരി 24: | ||
|ഡെപ്യൂട്ടി ലീഡർ=GOURI RAJJEV | |ഡെപ്യൂട്ടി ലീഡർ=GOURI RAJJEV | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= SHINU.V.RAJ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= SHINU.V.RAJ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=AMBILI.K.S | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
വരി 29: | വരി 40: | ||
4.8.2018 ൽ ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ് സംഘടിപ്പിച്ചു .എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. പുത്തൂർ ഗവൺമെൻറ് ഹൈസ്കൂളിലെ പ്രതാപൻ സർ ക്ലാസിന് നേതൃത്വം നൽകി . അനിമേഷൻ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. ആഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ ഉണ്ടായ പ്രളയം പരിശീലന പരിപാടികൾ മുടക്കം വരുത്തിയെങ്കിലും പകരം ക്ലാസ്സുകൾ സംഘടിപ്പിച്ച പരിശീലനം മുന്നോട്ടുകൊണ്ടുപോയി. | 4.8.2018 ൽ ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ് സംഘടിപ്പിച്ചു .എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. പുത്തൂർ ഗവൺമെൻറ് ഹൈസ്കൂളിലെ പ്രതാപൻ സർ ക്ലാസിന് നേതൃത്വം നൽകി . അനിമേഷൻ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. ആഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ ഉണ്ടായ പ്രളയം പരിശീലന പരിപാടികൾ മുടക്കം വരുത്തിയെങ്കിലും പകരം ക്ലാസ്സുകൾ സംഘടിപ്പിച്ച പരിശീലനം മുന്നോട്ടുകൊണ്ടുപോയി. | ||
30.9.2018 ൽ ലിറ്റിൽ കൈറ്റ് സബ് ജില്ലാ ക്യാമ്പ് സ്കൂളിൽ വച്ചാണ് സംഘടിപ്പിച്ചത്. കൊട്ടാരക്കര സബ് ജില്ലയിലെ മുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ് അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. ജില്ലാ കോർഡിനേറ്റർ ഉല്ലാസ് | 30.9.2018 ൽ ലിറ്റിൽ കൈറ്റ് സബ് ജില്ലാ ക്യാമ്പ് സ്കൂളിൽ വച്ചാണ് സംഘടിപ്പിച്ചത്. കൊട്ടാരക്കര സബ് ജില്ലയിലെ മുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ് അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. ജില്ലാ കോർഡിനേറ്റർ ഉല്ലാസ് കുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർമാരായി ശ്രീനിവാസൻ , മനോജ്, ഷിനു. വി. രാജ്, എന്നിവരുടെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ മികവാർന്ന രീതിയിൽ നടന്നു. | ||
ഒക്ടോബർ 2 ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ കമ്പ്യൂട്ടർ ഉപകരണങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചു. ഡിസംബർ 20ന് സൈബർക്രൈം യുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് സബ് ഇൻസ്പെക്ടർ K.സുധീഷ് കുമാർ നയിച്ചു. | ഒക്ടോബർ 2 ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ കമ്പ്യൂട്ടർ ഉപകരണങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചു. ഡിസംബർ 20ന് സൈബർക്രൈം യുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് സബ് ഇൻസ്പെക്ടർ K.സുധീഷ് കുമാർ നയിച്ചു. | ||
ഡിസംബർ വെക്കേഷന് നടന്ന സബ്ജില്ലാതല ഡിജിറ്റൽ ക്യാമറയുമായി ബന്ധപ്പെട്ട പരിശീലനത്തിൽ 2 ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. ഡിജിറ്റൽ മാഗസിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ ആരംഭിക്കുകയുംമെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി | ഡിസംബർ വെക്കേഷന് നടന്ന സബ്ജില്ലാതല ഡിജിറ്റൽ ക്യാമറയുമായി ബന്ധപ്പെട്ട പരിശീലനത്തിൽ 2 ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. ഡിജിറ്റൽ മാഗസിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ ആരംഭിക്കുകയുംമെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി | ||
മാഗസിൻ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ സംഘടിപ്പിച്ചു. ജനുവരി 21ന് മാഗസിൻ പ്രകാശനകർമ്മം നിർവഹിക്കാൻ തീരുമാനിച്ചു. | മാഗസിൻ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ സംഘടിപ്പിച്ചു. ജനുവരി 21ന് മാഗസിൻ പ്രകാശനകർമ്മം നിർവഹിക്കാൻ തീരുമാനിച്ചു. | ||
</p> | </p> | ||
{| class="wikitable" | |||
|[[പ്രമാണം:Ullas sir.jpg|thumb|250px|കൊട്ടാരക്കര സബ് ജില്ലാ ക്യാമ്പ് പരിശീലനം ജില്ലാ കോർഡിനേറ്റർ ഉല്ലാസ് കുമാർ ഉൽഘാടനം ചെയ്യുന്നു]] | |||
|[[പ്രമാണം:Prathapan sir.jpg|thumb|250px|സ്കൂൾ തല ക്യാമ്പ് --പ്രതാപൻ ,ജി എച് എസ് എസ് പുത്തൂർ]] | |||
|} | |||
വരി 41: | വരി 56: | ||
.</p> | .</p> | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:സ്കൂൾ മാഗസിൻ പ്രകാശനം.jpg|thumb|സ്കൂൾ മാഗസിൻ ഹെഡ്മിസ്ട്രസ് സിന്ധു .എസ് .നായർ ഉൽഘാടനം ചെയ്യുന്നു]] | |[[പ്രമാണം:സ്കൂൾ മാഗസിൻ പ്രകാശനം.jpg|thumb|600px|സ്കൂൾ മാഗസിൻ ഹെഡ്മിസ്ട്രസ് സിന്ധു .എസ് .നായർ ഉൽഘാടനം ചെയ്യുന്നു]] | ||
|} | |} | ||
വരി 55: | വരി 70: | ||
</p> | </p> | ||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളക്കുറിച്ചും മുഖ്യ ഐ.ടി. വിവരങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ പ്രദർശിപ്പിക്കുന്നതിന് ബുള്ളറ്റിൻ ബോർഡ് സ്കൂളിൽ സ്ഥാപിച്ചു. | ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളക്കുറിച്ചും മുഖ്യ ഐ.ടി. വിവരങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ പ്രദർശിപ്പിക്കുന്നതിന് ബുള്ളറ്റിൻ ബോർഡ് സ്കൂളിൽ സ്ഥാപിച്ചു. | ||
==നെടുവത്തൂരിനെ സമ്പൂർണ ഇ-മെയിൽ ഗ്രാമമാക്കാൻ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ == | |||
{| class="wikitable" | |||
| | |||
[[പ്രമാണം:നെടുവത്തൂരിനെ സമ്പൂർണ ഇ-മെയിൽ ഗ്രാമമാക്കാൻ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ.png|thumb|600px|ലിറ്റിൽ കൈറ്റ് അംഗങ്ങൾ നെടുവത്തൂരിലെ വീടുകൾ സന്ദർശിച്ചു അംഗങ്ങൾക്ക് ഇ മെയിൽ വിലാസത്തിന്റെ ആവിശ്യകതയെ കുറിച്ച് ബോധവൽക്കരണം നടത്തുന്നു]] | |||
|} | |||
{| class="wikitable" | |||
| | |||
[[പ്രമാണം:ഇ വിലാസം പദ്ധതി.jpg|thumb|600px|ഇ മെയിൽ ഗ്രാമം]] | |||
|} | |||
നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളുടെയും ഇ -മെയിൽ വിലാസം തയ്യാറാക്കി നൽകുന്ന 'ഇ- വിലാസം പദ്ധതിയുമായി' നെടുവത്തൂർ ഈശ്വര വിലാസം ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ് ഐ. ടി ക്ലബ് അംഗങ്ങൾ .പദ്ധതിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ അവധി ദിവസങ്ങളിൽ നെടുവത്തൂരിലെ വീടുകൾ സന്ദർശിച്ചു അംഗങ്ങൾക്ക് ഇ മെയിൽ വിലാസത്തിന്റെ ആവിശ്യകതയെ കുറിച്ച് ബോധവൽക്കരണം നടത്തുകയും നിലവിലുള്ള കുടുംബാംഗങ്ങളുടെ ഇ-മെയിൽ വിലാസം ശേഖരിക്കുകയും വിലാസം ഇല്ലാത്തവർക്ക് സൗജന്യമായി ഇ മെയിൽ വിലാസം സൃഷ്ട്ടിച്ചു നൽകുകയും ചെയുന്നു .ഗ്രാമ പഞ്ചായത്തു കേന്ദ്രമാക്കി ക്യാമ്പുകളും ക്ലബ്ബ് നടത്തുന്നുണ്ട് .സ്കൂളിലെ രക്ഷാകർത്താക്കൾക്ക് മാസത്തിൽ 2 മണിക്കൂർ കമ്പ്യൂട്ടർ പരിശീലനവും ഇ -സേവന കേന്ദ്രവും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നു .സ്കൂൾ മാനേജർ കെ.സുരേഷ് കുമാർ പദ്ധതി ഉൽഘടനം ചെയ്തു.ഹെഡ്മിസ്ട്രസ് സിന്ധു സ്.നായർ അധ്യക്ഷത വഹിച്ചു .ലിറ്റിൽ കൈറ്റ് മാസ്റ്റർ ഷിനു .വി.രാജ് ,കൈറ്റ് മിസ്ട്രസ് ബിജി .കെ.എസ്, എന്നിവർ സംസാരിച്ചു. | |||
<html> | |||
<center> | |||
==2019-21 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ് ബാച്ച് ഉദ്‌ഘാടനവും ഏകദിന ക്യാമ്പും == | |||
{| class="wikitable" | |||
| | |||
[[പ്രമാണം:123466.jpg|thumb|2000px|.]] | |||
|} | |||
<p style="text-align:justify">നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽകൈറ്റ് ഐ.ടി ക്ലബ്ബിൻറെ 2019-21 വർഷത്തെ പ്രവർത്തനങ്ങൾ ജൂൺമാസം19 നടന്ന സ്‌കൂൾ തല ഏകദിന ക്യാമ്പോടെ ആരംഭിച്ചു.മുൻ ജില്ലാ കൈറ്റ് കോർഡിനേറ്റർ ഉല്ലാസ് കുമാർ ക്യാമ്പ് വീഡിയോ കോൺഫറസിലൂടെ ഉൽഘാടനം ചെയ്തു 2019 ജനുവരി മാസം നടന്ന ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പരീക്ഷയിലൂടെ 24 വിദ്യാർത്ഥികൾ യോഗ്യത നേടി. ഐടി വിദ്യാഭ്യാസരംഗത്ത് വളരെ താല്പര്യമുള്ള 24 അംഗങ്ങളെയാണ് ഈ പരീക്ഷയിലൂടെ തെരഞ്ഞെടുത്തത്. 6അംഗങ്ങൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോയതിനാൽ പുതുതായി ഉൾപ്പെടുത്തി 30അംഗങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്. കൈറ്റ് മാസ്റ്ററായി സാമൂഹ്യ ശാസ്ത്ര അധ്യാപകനായ ഷിനു. വി. രാജ്, കൈറ്റ് മിസ്ട്രസ് നാച്ചുറൽ സയൻസ് അധ്യാപികയായ അമ്പിളി .കെ. എസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനങ്ങൾ നടത്തപ്പെടുന്നത്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ പരിശീലനത്തിനായി മാറ്റിവച്ചിരിക്കുന്നു. | |||
{| class="wikitable" | |||
| | |||
[[പ്രമാണം:1000000000000.jpeg|thumb|500px| | |||
മുൻ കൈറ്റ്ജില്ലാകോഡിനേറ്റർ ഉല്ലാസ് കുമാർ ക്യാമ്പ്ഉദ്ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:Mathrubhoomi123.jpeg|thumb|600px|ക്യാമ്പ് വാർത്ത പത്രത്താളുകളിലൂടെ]] | |||
[[പ്രമാണം:Deshabhimani1.jpg|thumb|500px|ക്യാമ്പ് വാർത്ത പത്രത്താളുകളിലൂടെ]] | |||
|} | |||
വാർത്തയുടെ ലിങ്ക് …https://www.mathrubhumi.com/kollam/news/kottarakkara-1.3883479 | |||
==പ്രഥമ 'ലിറ്റിൽ കൈറ്റ്" അവാർഡ് പുരസ്കാര നിറവിൽ നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കൂൾ == | |||
{| class="wikitable" | |||
| | |||
[[പ്രമാണം:Cc3174fa-6f7b-42bc-bf8c-648add99aaf5.jpeg|thumb|600px|പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്കാരംലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് നിന്നും ഏറ്റുവാങ്ങുന്നു ]] | |||
|} | |||
പുതുമയാർന്ന നിരവധി പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പിൻറെ പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്കാരം കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനത്തോടെ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി . 25,000 രൂപയും പ്രശസ്തിപത്രവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് നിന്നും ഏറ്റുവാങ്ങി.പൊതു വിദ്യാലയങ്ങൾ ഹൈ.ടെക് ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 'ലിറ്റിൽ കൈറ്റ്' അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ "ഡബിൾ ക്ലിക്ക്" എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്..മലയാളം കമ്പ്യൂട്ടിങ്, ഡിസൈനിങ് ,എഡിറ്റിങ് എന്നീ മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.രക്ഷകർത്താക്കൾക്കും പൊതുജനങ്ങൾക്കുംഓൺലൈൻ സേവനങ്ങൾ സൗജന്യമായി ചെയ്തു കൊടുക്കുന്നതിനായി ഇ- സേവന കേന്ദ്രം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചു .സ്കൂൾ കുട്ടികൾക്ക് ആവശ്യമായ ജാതി , വരുമാന സർട്ടിഫിക്കേറ്റുകൾ, ബാങ്ക് സംബന്ധമായ സേവനങ്ങൾ എന്നിവയാണ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചെയ്തു കൊടുക്കുന്നത്.ഇതിനായി ഹാർഡ് വെയർ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ് അംഗങ്ങൾ കാലഹരണപ്പെട്ട കമ്പ്യൂട്ടറുകൾ നന്നാക്കിയെടുത്താണ് സേവന കേന്ദ്രത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.രക്ഷകർത്താക്കളെയും കമ്പ്യൂട്ടർ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ "ഐ ടി അറ്റ് പേരന്റ് "എന്ന പേരിൽ കുട്ടികളുടെ അധ്യയന സമയം നഷ്ടപ്പെടാതെ ഒഴിവുള്ള സമയങ്ങളിൽ രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനവും കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്നുവരുന്നുണ്ട് . രക്ഷാകർത്താവിന് സ്കൂളിൽ വരാതെ തന്നെ കുട്ടികളുടെ പഠന കാര്യങ്ങൾ അധ്യാപകരുമായി ചർച്ച ചെയ്യാനുള്ള വീഡിയോ കോൺഫെറൻസ് സംവിധാനവും ലിറ്റിൽ കൈറ്റ് ക്ലബ് ഒരുക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ് എക്സ്പ്രസ് എന്ന പേരിൽ ഒരു ഡിജിറ്റൽ പത്രവും അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നു | |||
നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളുടെയും ഇ -മെയിൽ വിലാസം തയ്യാറാക്കി നൽകുന്ന 'ഇ- വിലാസം പദ്ധതി വളരെയധികം ശ്രദ്ധ പിടിച്ചു പറ്റി .പദ്ധതിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ അവധി ദിവസങ്ങളിൽ നെടുവത്തൂരിലെ വീടുകൾ സന്ദർശിച്ചു അംഗങ്ങൾക്ക് ഇ മെയിൽ വിലാസത്തിന്റെ ആവിശ്യകതയെ കുറിച്ച് ബോധവൽക്കരണം നടത്തുകയും നിലവിലുള്ള കുടുംബാംഗങ്ങളുടെ ഇ-മെയിൽ വിലാസം ശേഖരിക്കുകയും വിലാസം ഇല്ലാത്തവർക്ക് സൗജന്യമായി ഇ മെയിൽ വിലാസം സൃഷ്ട്ടിച്ചു നൽകുകയും ചെയുന്നു .ഗ്രാമ പഞ്ചായത്തു കേന്ദ്രമാക്കി ക്യാമ്പുകളും ക്ലബ്ബ് നടത്തുന്നുണ്ട് .ജില്ലയിലെ പ്രധാന ഐടി പരിശീലന കേന്ദ്രവും രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരതാ പരിശീലന വേദികൂടിയാണ് സ്കൂൾ. | |||
കൈറ്റ് മാസ്റ്റർ ഷിനു.വി .രാജിന്റെയും കൈറ്റ് മിസ്ട്രസ് മാരായ അമ്പിളി കെ. എസ് ,ബിജി കെ .എസ് എന്നിവരുടെ നേതൃത്വത്തിലാണ് ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ നടക്കുന്നത് | |||
{| class="wikitable" | {| class="wikitable" | ||
|[[[[പ്രമാണം:E -SERVICE NEWS.jpeg|thumb|300px|സേവനകേന്ദ്രം]] | |[[[[പ്രമാണം:E -SERVICE NEWS.jpeg|thumb|300px|സേവനകേന്ദ്രം]] |