"ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
<big>പഠന മികവിനും വ്യക്തിവികാസത്തിനും ഉതകുന്ന ഒരു പഠനക്ലാസ് പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ശ്രീ ബേബി പ്രഭാകറും ശ്രീ തോമസ് വിൽസനും നൽകി. അധ്യാപകർക്കായി ഫാദർ വിജി കോയിൽപ്പള്ളിയും വേൾഡ് വിഷന്റെ നേതൃത്വത്തിൽ "ഗുഡ് ടച്ച് ആൻഡ് ബാഡ് ടച്ച് " , ഈ വിഷയത്തെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കാനായി ഒരു ബോധവൽക്കരണ ക്ളാസും നടത്തി</big> | <big>പഠന മികവിനും വ്യക്തിവികാസത്തിനും ഉതകുന്ന ഒരു പഠനക്ലാസ് പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ശ്രീ ബേബി പ്രഭാകറും ശ്രീ തോമസ് വിൽസനും നൽകി. അധ്യാപകർക്കായി ഫാദർ വിജി കോയിൽപ്പള്ളിയും വേൾഡ് വിഷന്റെ നേതൃത്വത്തിൽ "ഗുഡ് ടച്ച് ആൻഡ് ബാഡ് ടച്ച് " , ഈ വിഷയത്തെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കാനായി ഒരു ബോധവൽക്കരണ ക്ളാസും നടത്തി</big> | ||
<br> | <br> | ||
==<big>'''പിറന്നാൾ സമ്മാനം'''</big> | |||
<big>കുട്ടികൾ പിറന്നാൾ ദിനത്തിൽ കൊണ്ടുവരുന്ന ഉപയോഗ യോഗ്യമായ സാധനങ്ങൾ ( Eg. Bed-sheet, Night Dress, Paste, Brush, Soap, Napkin etc ) ക്ളാസ്സുകളിൽ ശേഖരിക്കുകയും തിരുവനന്തപുരം മൺവിളയിലെ സാന്ത്വനം എന്ന സ്ഥാപനത്തിലെ mentally challenged ആയിട്ടുള്ള ആൾക്കാരെ സന്ദർശിച്ചു അവർക്കു അത് നൽകിവരുന്നു. കൂടാതെ എല്ലാ മാസവും 80 പേർക്ക് പൊതിച്ചോർ സാന്ത്വനത്തിൽ എത്തിക്കുന്നു. ഇതുവഴി പാർശ്വവൽക്കരിക്കപ്പെട്ടവരോട് അനുകമ്പയും ദയയും കരുണയും കാണിക്കാനും അവരോടു സ്നേഹത്തോടെ പെരുമാറാനും കുട്ടികൾ പഠിക്കുന്നു.</big> | |||
==<big><big>'''സ്വാതന്ത്ര്യ ദിനം'''</big></big>== | ==<big><big>'''സ്വാതന്ത്ര്യ ദിനം'''</big></big>== |