Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 352: വരി 352:


== <b><font size="5" color="#8B0000">ഡിജിറ്റൽ ക്യാമറ </font></b> ==
== <b><font size="5" color="#8B0000">ഡിജിറ്റൽ ക്യാമറ </font></b> ==
പൊതു വിദ്യാഭ്യാസ സംക്ഷണത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക് ആകുന്നതോടൊപ്പം ഡിജിറ്റൽ ക്യാമറയും ലഭ്യമാക്കുന്നുണ്ട്. സ്കൂളിലെ തനതു പ്രവർത്തനങ്ങൾ വിക്ടേഴ്‌സ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യുക എന്നൊരുദ്ദേശ്യവുമുണ്ടിതിന്.
പൊതു വിദ്യാഭ്യാസ സംക്ഷണത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക് ആകുന്നതോടൊപ്പം ഡിജിറ്റൽ ക്യാമറയും ലഭ്യമാക്കുന്നുണ്ട്. സ്കൂളിലെ തനതു പ്രവർത്തനങ്ങൾ വിക്ടേഴ്‌സ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യുക എന്നൊരുദ്ദേശ്യവുമുണ്ടിതിന്. ഓരോ സ്കൂളിലേയും ഒരധ്യാപകനും ലിറ്റിൽകൈറ്റ്സിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും ക്യാമറ പരിശീലനം ലഭിച്ചിട്ടുണ്ട്. ശിവാനി കെ എസ്, ഐശ്വര്യ കെ വി, അവന്തിക എ മേനോൻ, ആദിത്യ കെ ആർ എന്നിവർക്കാണ് പരിശീലനം ലഭിച്ചത്. സ്കൂളിലെ ജൈവ പച്ചക്കറി കൃഷി, വാർ‍ഷികോത്സവം, കളരി, തായ്‌ക്കൊണ്ടോ എന്നിവയുടെ ചിത്രീകരണം കഴിഞ്ഞിട്ടുണ്ട്. വാർ‍ഷികോത്സവം റിപ്പോർട്ട് വിക്ടേഴ്‌സ് ചാനലിന് അയച്ചിട്ടുമുണ്ട്.
2,420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/620877" എന്ന താളിൽനിന്ന് ശേഖരിച്ചത്