"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
12:11, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
Atal lab students1.jpg | Atal lab students1.jpg | ||
</gallery> | </gallery> | ||
== ഉച്ച ഭക്ഷണ പരിപാടി == | |||
<big>വിദ്യലയത്തിലെ ഉച്ച ഭക്ഷണ പരിപാടി | |||
ജി.വി.ജി.എച്ച് എസ്.എസ് ചിറ്റൂർ</big> | |||
അരോഗ്യമുളഅള ശരീരത്തിലെ അരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളു എന്ന ചൊല്ലു പ്രാവർത്തികമാക്കുന്ന കർമ്മപരിപാടിയാണ് വിദ്യലയ ഉച്ചഭക്ഷണം.പെൺകുട്ടികൾ മാത്രം പഠിക്കുന്ന(തമിഴ് മീഡിയത്തിൽ മാത്രം ആൺക്കുട്ടികളും)മാത്രം പഠിക്കകുന്ന നമ്മുടെ വിദ്യലയത്തിൽ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടന്നുവരുന്നു.5 മുതൽ3 വരെയുള്ള ക്ലാസ്സുകളിൽ 90% ത്തിലധികം കുട്ടികൾ ഇതിന്റെ ഗുണഭോക്താകളാണ്.കൂടുതെ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾ ഇതിന്റെ ഭാഗഭക്കുകളാണ്. രണ്ടു പാചകത്തൊഴിലാളികളാണ് ഇവിടെ ജോലിച്ചെയ്യുന്നത്.ദിവസേന | |||
ഒരു ഒഴിച്ചുകറിയും രണ്ടു ഉപ്പേരികളും നൽകിവരുന്നു.ഒരോ മാസവും ന്യൂൺമീൽകമ്മറ്റിയോഗം കൂടുകയും നിർദ്ദേശങ്ങളഅ സ്വികരിച്ച് പരിപാടി വൈവിദ്യമാക്കുകയും ചെയ്യുന്നു.ആഴ്ചയിൽ മുട്ട,രണ്ടുപ്രാവശ്യം പാൽ എന്നിവ നൽകി വരുന്നു.ധാന്യങ്ങൾ,പച്ചക്കറികൾ ഇലക്കറികൾ കപ്പപുഴുക്ക് വിശേഷാവസരങ്ങളിൽ പായസം എന്നിങ്ങിനെ വിഭവങ്ങൾ വൈവിധ്യമാക്കിവരുന്നു .നല്ല ഭക്ഷണം തന്നെയാണ് നല്ലമരുന്ന് എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളിലൂടെ ഉച്ചഭക്ഷണപരിപാടി നല്ല രീതിയിൽ നടക്കുന്നു |