Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ഒരു വൺഡേ പ്രോഗ്രാം സംഘടിപ്പിക്കുകയും കമ്പ്യൂട്ടർ ഹാർഡ്‌വെയർസ് പരിചയപ്പെടുത്തുകയും മലയാളം കമ്പ്യൂട്ടിംഗ് അവരെ പരിശീലിപ്പിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ് യൂണിറ്റ് പുറത്തിറക്കിയ സ്പന്ദനം ഡിജിറ്റൽ മാഗസിൻ വിദ്യാലയത്തിന്റെ പ്രശംസ പിടിച്ചു വാങ്ങിയ ഒരു സംരംഭമായിരുന്നു. ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഒരുപോലെ പങ്കു കാരായി എന്നതും ശ്രദ്ധേയമാണ്. ഈ വിദ്യാലയത്തിൽ വെച്ച് നടത്തപ്പെട്ട ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്ലാസിലും വിദ്യാർത്ഥികൾ സജീവമായി പങ്കുചേർന്നു. സ്കൂൾ മേളയിൽ ഡേറ്റ അപ്ഡേഷനായി അധ്യാപകരോടൊപ്പം വിദ്യാർത്ഥികൾ സഹകരിച്ചു. ലിറ്റിൽ കൈറ്റ് സ് യൂണിറ്റ് അംഗങ്ങൾ തങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി ലെവിൻ സോഫ്റ്റ്‌വെയർഇൻസ്റ്റിറ്റ്യൂഷൻ വൈറ്റില സന്ദർശിക്കുകയും കമ്പ്യൂട്ടർ ഹാർഡ് വെയർ 3D ആനിമേഷൻ സോഫ്റ്റ്‌വെയർ എന്നിവയിൽ കൂടുതൽ പ്രാഗൽഭ്യംനേടുകയും ചെയ്തു.

      ശ്രീ Vimal സർ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ആയ ത്രിഡി ആനിമേഷന് കുറിച്ച് ഞങ്ങൾക്ക് വിശദമായ ഒരു ക്ലാസ് നൽകി. കൂടാതെ കമ്പ്യൂട്ടർ ഹാർഡ് വേറുകളെക്കുറിച്ച് ക്ലാസുകൾ നൽകി. ഇത് ആനിമേഷൻ വീഡിയോസ് കൂടുതൽ മികവോടെ ചെയ്യുന്നതിനും, കമ്പ്യൂട്ടറിന്റെ ചെറിയചെറിയ തകരാറുകളെ ശരിയാക്കുന്നതിനും ഞങ്ങൾക്ക് കാരണമായിത്തീർന്നു. ഇത്തരത്തിലൊരു പഠനയാത്രയോട് ഞങ്ങളോട് സഹകരിച്ച ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ സശ്രീ vimal സാറിനോടും ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാലിനയോടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരോടും ഞങ്ങളോട് സഹകരിച്ച എല്ലാ അധ്യാപകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു.

                                 '''കമ്പ്യൂട്ടർ ലാബ്,ഹൈടെക് ക്ലാസ്സ് റൂം പരിപാലനം'''

വരി 60: വരി 60:

അറിവിന്റെ മാസ്മരിക ലോകം നമ്മുക്ക് മുമ്പിൽ അനാവരണം ചെയ്യുന്ന വിസ്മയമാണ് കമ്പ്യൂട്ടർ . ദിനംപ്രതി വളരുന്ന ഈ സാങ്കേതിക വിദ്യയോട് വിദ്യാർത്ഥികള്‌‍ ക്രിയാത്കമായി സഹകരിക്കുകയും ഈ രംഗത്ത് അതുല്യ പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസരംഗം വിഭാവനം ചെയ്തിരിക്കുന്ന ലിറ്റിൽ കൈറ്റ് യൂണിറ്റ് എറണാകുളം സെൻമേരിസ് സി ജി എച്ച് എസ് ലും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. മികവുറ്റ നേതൃത്വംനൽകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ സംഘടന യിലെ വൈറ്റില ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. വിദ്യാർത്ഥികളായ ഞങ്ങളുടെ അവരുടെ ലോകത്തിൽ കൂടുതൽ ഉത്തേജിപ്പിക്കുന്നത് ആയിരുന്നു അവിടെ ഞങ്ങൾക്ക് ലഭിച്ച അനുഭവം.

സ്രീ. vimal സർ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ആയ ത്രിഡി ആനിമേഷന് കുറിച്ച് ഞങ്ങൾക്ക് വിശദമായ ഒരു ക്ലാസ് നൽകി. കൂടാതെ കമ്പ്യൂട്ടർ ഹാർഡ് വേറുകളെക്കുറിച്ച് ക്ലാസുകൾ നൽകി. ഇത് ആനിമേഷൻ വീഡിയോസ് കൂടുതൽ മികവോടെ ചെയ്യുന്നതിനും, കമ്പ്യൂട്ടറിന്റെ ചെറിയചെറിയ തകരാറുകളെ ശരിയാക്കുന്നതിനും ഞങ്ങൾക്ക് കാരണമായിത്തീർന്നു. ഇത്തരത്തിലൊരു പഠനയാത്രയോട് ഞങ്ങളോട് സഹകരിച്ച ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശ്രീ vimal സാറിനോടും ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാലിനയോടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരോടും ഞങ്ങളോട് സഹകരിച്ച എല്ലാ അധ്യാപകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു.

460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/618343" എന്ന താളിൽനിന്ന് ശേഖരിച്ചത്