Jump to content
സഹായം

"എൽ എഫ് എച്ച് എസ്സ് വടകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 272: വരി 272:
=ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്വാമ്പ്=
=ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്വാമ്പ്=
=ഫീൽഡ് ട്രിപ്പ്=
=ഫീൽഡ് ട്രിപ്പ്=
ലിറ്റിൽ കൈറ്റ്സുകൾക്കായി  ഒരു ഫീൽഡ്  ട്രിപ്പ്  സംഘടിപ്പിക്കുകയുണ്ടായി. ഐ.ടി ശൃംഖലയുടെ  ഏറ്റവുമധികം  ഉപയോഗം  നടത്തുന്ന  ഒരു ആതുര സേവന  രംഗമായ  ദേവമാതാ  ഹോസ്പിറ്റൽ 
കൂത്താട്ടുകുളത്തേക്കാണ്  ഞങ്ങൾ  വിസിറ്റ്  നടത്തിയത് . കുട്ടികൾ ഗ്രൂപ്പുകളായി  തിരിഞ്ഞാണ്  ലാബ്, എക്സറേ, സ്കാനിങ്ങ്  സെക്ഷൻ ,റജിസ്ട്രേഷൻ  കൗണ്ടർ ,ഫാർമസി  തുടങ്ങിയ എല്ലാസ്ഥലങ്ങളിലും  ഈ  കംപ്യൂട്ടർ  ശാഖയുടെ  ഉപയോഗം  നേരിട്ട്  കണ്ട്  ബോധ്യമാക്കി . ഡോക്ടർമാരും , മറ്റ്  അധികൃതരും  കുട്ടികൾക്ക്  കാര്യങ്ങൾ  വളരെ  വ്യക്തമായി  വിശദീകരിച്ചുകൊടുത്തു.ഈ  ഫീൽഡ്  ട്രിപ്പ്  കുട്ടികൾക്ക്  ഏറെ  പ്രയോജനകരമായിരുന്നു
=സ്കൂൾതല വാർഷിക ഡിജിറ്റൽ റിപ്പോർട്ട് നിർമ്മാണം=
=സ്കൂൾതല വാർഷിക ഡിജിറ്റൽ റിപ്പോർട്ട് നിർമ്മാണം=
   ലിറ്റിൽ കൈറ്റ്സിന്റെ  ഈ വർഷത്തെ ഏറ്റവും എടുത്തു പറയത്തക്ക ഒരു പ്രവർത്തനമായിരുന്നു , സ്കൂൾ വാർഷികത്തോട് അനുബന്ധിച്ചുള്ള സ്കൂൾ ഡിജിറ്റൽ റിപ്പോർട്ട് . അത് പ്രയാസമേറിയ ഒരു കഠിനാധ്വാനമായിരുന്നു .ദിവസങ്ങളോളം ലിറ്റിൽ കൈറ്റ്സ് ഇതിനായി കഠിനാധ്വാനം ചെയ്തു . അധ്യാപകരുടെ വീഡിയോകൾ ശേഖരിച്ചും , ഡബ്ബിങ് നടത്തുകയും , അനുബന്ധ ഫോട്ടോസും , വീഡിയോസുമൊക്കെ ഉൾപ്പെടുത്തി , ഓപ്പൺ ഷോട്ടും ഓഡാസിറ്റിയും ഒക്കെ പ്രയോജനപ്പടുത്തി , വമ്പിച്ച വിജയത്തിലെത്തിയ ഒരു പ്രവർത്തനമായിരുന്നു ഇത് . മാതാപിതാക്കളും , അധ്യാപകരും എല്ലാം ഈ കുട്ടികളെ ഏറെ പ്രശംസിച്ചു . എല്ലാത്തിനും ദൈവത്തിന് ഒരായിരം നന്ദി ......  

264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/615588" എന്ന താളിൽനിന്ന് ശേഖരിച്ചത്