"എൽ എഫ് എച്ച് എസ്സ് വടകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എഫ് എച്ച് എസ്സ് വടകര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:10, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2019→ഐ.റ്റി മേളയിലെ പങ്കാളിത്തം
വരി 237: | വരി 237: | ||
=ഐ.റ്റി മേളയിലെ പങ്കാളിത്തം= | =ഐ.റ്റി മേളയിലെ പങ്കാളിത്തം= | ||
==സബ്‌ജില്ലാ തലം== | ==സബ്‌ജില്ലാ തലം== | ||
ആറ് ഇനങ്ങളിലായി നടത്തപ്പെടുന്ന ഐ.ടി. മേളയിൽ ആറിനങ്ങളിലും കുട്ടികൾ പങ്കെടുത്തു. സബ് ജില്ലാ മേളയിൽ നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.രണ്ട് ഇനങ്ങളിൽ രണ്ടാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി, സബ് ജില്ലാ ഒാവർറോൾ രണ്ടാം വർഷവും നേടിയെടുത്തു. | |||
==ജില്ലാ തലം== | ==ജില്ലാ തലം== | ||
ജില്ലയിൽ ആറിനങ്ങളിലും നമ്മുടെ സ്കൂളിന് പ്രാതിനിധ്യം ഉണ്ടായിരുന്നു. ഇതിൽ മൾട്ടിമീഡിയ പ്രസന്റേഷനിലും, പ്രോജക്ടിലും ഒന്നാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി,ജില്ലാ ഒാവർറോൾ നേടുകയും ചെയ്തു. | |||
==സംസ്ഥാന തലം== | ==സംസ്ഥാന തലം== | ||
കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാനമേളയിൽ സ്കൂളിന്റെ അഭിമാന താരങ്ങളായ മാസ്റ്റർ ജിതിൻ ജോയി, കുമാരി ആഞ്ചലീനാ എബ്രാഹം എന്നിവർ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്‌തു | |||
=മാഗസിൻ നിർമ്മാണം = | =മാഗസിൻ നിർമ്മാണം = |