Jump to content
സഹായം

"ഗവ. എച്ച് എസ് കല്ലൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
നൂൽപ്പുഴ പഞ്ചായത്ത് ആദിവാസി ജനസംഖ്യ കൂടുതലുള്ള പഞ്ചായത്തുകളിലൊന്നാണ്.ഇവിടെ പ്രധാനമായും കുറുമർ,പണിയർ,കാട്ടുനായിക്കർ,ഊരാളി എന്നീ വിഭാഗങ്ങളാണുള്ളത്.  
നൂൽപ്പുഴ പഞ്ചായത്ത് ആദിവാസി ജനസംഖ്യ കൂടുതലുള്ള പഞ്ചായത്തുകളിലൊന്നാണ്.രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന വയനാട്ടിലെ ഏകപഞ്ചായത്താണ് നൂൽപ്പുഴ. മൂന്ന് വന്യജീവിസങ്കേതങ്ങളുടെ കേന്ദ്രം. വയനാട്, ഇതിനോടുചേർന്ന് മുതുമല, ബന്ദിപ്പൂർ വന്യജീവിസങ്കേതങ്ങൾ. ജനസംഖ്യയുടെ 43 ശതമാനം പട്ടിക വർഗക്കാരാണ്. ഭൂപ്രകൃതിയുടെ പകുതിയിലേറെ നിബിഡവനങ്ങളും. ദേശീയപാത 212 ഇതിലൂടെ കടന്നുപോകുന്നു.രണ്ടാംലോക മഹായുദ്ധത്തിനുശേഷം ഭക്ഷ്യക്ഷാമം പരിഹരിക്കാൻ 'ഗ്രോ മോർ ഫുഡ്' പദ്ധതിപ്രകാരം കുടിയിരുത്തിയ നൂറുകണക്കിന് കർഷകകുടുംബങ്ങൾ ഇവിടയാണുള്ളത്. നൂൽപ്പുഴയെ വയനാടിന്റെ നെല്ലറയെന്നും വിശേഷിപ്പിക്കാം.അന്യംനിന്നുകൊണ്ടിരിക്കുന്ന നെൽവിത്തുകളടക്കം 2,500 ഏക്കറിലധികം ഇവിടെ കൃഷിചെയ്യുണ്ട്. കൂടാതെ, ഒരു കർഷകപോരാട്ടത്തിന്റെ മണ്ണുകൂടിയാണിത്. 1968ൽ ബത്തേരി, നെന്മേനി പഞ്ചായത്തുകളുടെ ഭാഗങ്ങളെടുത്താണ് നൂൽപ്പുഴ പഞ്ചായത്ത് രൂപവത്കരിച്ചത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ നൂൽപ്പുഴ .നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 242.97 ചതുരശ്രകിലോമീറ്ററാണ്‌.വടക്കും കിഴക്ക് ഭൂരിഭാഗവും കർണ്ണാടക സംസ്ഥാനത്തിലെ മൈസൂർ ജില്ല അതിരിടുന്നു. തെക്കുഭാഗം മുഴുവനായും കിഴക്കേ അതിര് കുറെ ഭാഗവും തമിഴ്നാട്ടിലെ നീലഗിരി ജില്ലയാണ് അതിർത്തി. പടിഞ്ഞാറ് ഭാഗത്ത് സുൽത്താൻബത്തേരി, നെന്മേനി പഞ്ചായത്തുകളാണ് അതിർത്തി. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന പദവി വയനാട് ജില്ലക്ക് നൽകുന്നത് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് കാരണമാണ്‌ 2001 ലെ സെൻസസ് പ്രകാരം നൂല്പുഴ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 23151ഉം സാക്ഷരത 72.53% ഉം ആണ്‌.
<big>ഇവിടെ പ്രധാനമായും കുറുമർ,പണിയർ,കാട്ടുനായിക്കർ,ഊരാളി എന്നീ വിഭാഗങ്ങളാണുള്ളത്.</big>
== കുറുമർ ==
== കുറുമർ ==
കേരളത്തിലെ പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വനപ്രദേശങ്ങളിൽ വസിക്കുന്ന കാർഷികവൃത്തി, കൂലിവേല തുടങ്ങയിവ ഉപജീവനമാർഗ്ഗമാക്കിയ ഗിരിവർഗ്ഗ ജനവിഭാഗമാണു കുറുമർ. 'ശൂദ്ര (കൃഷിക്കാർ) വർണത്തിലാണ് അവർ ഉൾപെടുന്നത്. കൊങ്കണി ഭാഷ സംസാരിക്കുന്ന ഇവർ കുഡുംബികൾ എന്ന പേരിലും അറിയപ്പെടുന്നു. മധ്യ കേരളത്തിലും ദക്ഷിണ കേരളത്തിലുമാണ് അവരിലെ ഭൂരിഭാഗവും അധിവസിക്കുന്നത്. കുൻബി - കുറുമി വിഭാഗത്തിന്റെ ഭാഗമായ ഇവർ ജമ്മു കശ്മീരൊഴിച്ച് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെല്ലാം ഒരു കാർഷിക സമൂഹമായി പരന്നുകിടക്കുന്നു. 1891 ലെ മദ്രാസ് സെൻസസ് ഇവരെ പ്രാക്തനകാലങ്ങളിലെ പല്ലവരുടെ ആധുനിക പ്രതിനിധികൾ എന്നാണ് വിവരിച്ചിരിക്കുന്നത്. ഗോവ സംസ്ഥാനത്ത് നിന്നാണ് കേരളത്തിലേക്ക് ഇവർ കുടിയേറിപ്പാർത്തതെന്നും സൂചനയുണ്ട്. ആദ്യകാല ചേരരാജാക്കന്മാരിൽ ചിലർ കുറുമരായിരുന്നു എന്ന് സംഘകാല കൃതികളിൽ സൂചനകൾ ഉണ്ട്. വേട രാജാക്കന്മാരിൽ പ്രസിദ്ധനായ തിണ്ണൻ  കുറുമരുടെ പൂർവികനായിരുന്നു. ഊരാളിക്കുറുമ്പൻ, വേട്ടക്കുറുമൻ, ഊരാളിക്കുറുമുരു, കുൻബിസ്, കുരുംബി, കുൻബി, മൂപ്പൻ എന്നിങ്ങനെ വിവിധ പേരുകളിലും ഇവർ അറിയപ്പെടുന്നു. ദേവിയേയും വിഷ്ണുവിനേയും ശിവനേയും ആരാധിക്കുന്ന കുടുംബികൾ അഥവാ കുറുമർ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിയെ കുലദൈവമായി കരുതുന്നു. പ്രസിദ്ധമായ കൊടുങ്ങലൂരിലെ ഭഗവതി ക്ഷേത്രത്തിന്റെ യഥാർത്ഥ അവകാശികൾ ആണ് ഇവർ എന്ന് കരുതുന്നു. ശ്രീ കുറുംബ ഭഗവതി എന്നാണ് ഇവിടത്തെ ക്ഷേത്രം അറിയപ്പെടുന്നത് . നീലഗിരിമലകളിലും വയനാട്ടിലും ഇവർ അധിവസിക്കുന്നുണ്ട്.  

385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/614778" എന്ന താളിൽനിന്ന് ശേഖരിച്ചത്