"ഗവ. എച്ച് എസ് കല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കല്ലൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
17:15, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
Ghskalloor (സംവാദം | സംഭാവനകൾ) (ഉപതാൾ) |
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
||
വരി 37: | വരി 37: | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
== വിക്കിപീഡിയ പരിശീലനം == | |||
20.11.2018 വിക്കിപീഡിയ പരിചയപ്പെടുത്തലിനും പരിശീലനത്തിനുമായി തെരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസ് നൽകി. | |||
== എല്ലാവർക്കും ഇ മെയിൽ == | |||
ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കെല്ലം ഇ മെയിൽ അക്കൗണ്ട് തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രാപ്തരാക്കുന്ന പരിശീലനം നവംബർ 29 വ്യാഴാഴ്ച നടത്തി. | |||
== അധ്യാപകർക്ക് പരിശീലനം == | |||
ഇ മെയിൽ അക്കൗണ്ട് തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രാപ്തരാക്കുന്ന പരിശീലനം നവംബർ 30 വെള്ളിയാഴ്ച നടത്തി. | |||
== രക്ഷിതാക്കൾക്ക് പരിശീലനം == | |||
ലിറ്റിൽ കൈറ്റ് നേതൃത്വത്തിൽ കൈറ്റ് കുടുംബത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിൽ ഒന്നാംഘട്ടത്തിൽ ഇംഗ്ലീഷ് ടൈപ്പിംഗ് പരിശീലനം നൽകി. ഡിസംബർ 3 തിങ്കളാഴ്ച സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ സേവനങ്ങൾ, സൈബർ സുരക്ഷ, ഇൻറർനെറ്റ് ഉപയോഗം ഇന്റർനെറ്റ് സുരക്ഷിതമാക്കൽ , മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,വെബ് സൈറ്റുകളെ കുറിച്ചുള്ള അറിവ്, സോഷ്യൽ മീഡിയയിലെ ഗുണവും ദോഷവും പരിചയപ്പെടുത്തൽ എന്നിവ ഏകദിന പരിശീലന ക്ളാസിൽ സംഘടിപ്പിച്ചു. രതീഷ്കുമാർ.ബി, സുധ ടി, രമ്യ കെ ആർ എന്നീ അധ്യാപകർ ക്ലാസ് നയിച്ചു. ഹെഡ്മാസ്ട്ർ ശ്രീ .ഇഎൻ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ശ്രീ. ച്ക്രപാണി കെ കെ പരിശീലനം ഉദ്ഘാടനം ചെയ്തു. | |||
== പരിസര ശുചീകരണം == | |||
കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ബുധൻ,വെള്ളി ദിവസങ്ങളിൽ വിദ്യാലയവും പരിസരവും ശുചീകരിച്ച് വരുന്നു. | |||
== ഡിജിറ്റൽ മാഗസിൻ- നാലുമണിപൂവ് പ്രകാശനം == | |||
കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നാലുമണഇപൂവ് എന്ന മാഗസിൻ ജനുവരി 19 ന് പിടിഎ പ്രസിഡന്റ് ശ്രീ ചക്രപാണി കെകെ പ്രകാശനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ.രവീന്ദ്രൻ ഇ എൻ രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. |