Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 271: വരി 271:


=== സ്ക്രാച്ച് പ്രോഗ്രാം ക്ലാസ്സ് ===
=== സ്ക്രാച്ച് പ്രോഗ്രാം ക്ലാസ്സ് ===


01/10/2018 തിങ്കളാഴ്ച്ച 8ാം ക്ലാസ്സിലെ കുട്ടികൾക്ക് പാഠഭാഗയുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് അംഗമായ അരുണിമ രാജീവ് ക്ലാസ്സ് എടുക്കുകയുണ്ടായി. കുട്ടികൾ
01/10/2018 തിങ്കളാഴ്ച്ച 8ാം ക്ലാസ്സിലെ കുട്ടികൾക്ക് പാഠഭാഗയുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് അംഗമായ അരുണിമ രാജീവ് ക്ലാസ്സ് എടുക്കുകയുണ്ടായി. കുട്ടികൾ
വളരെ ശ്രദ്ധാപൂർവ്വം ക്ലാസിൽ പങ്കെടുക്കുകയും പറയുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ക്ലാസ്സ്. വിദ്യാർത്ഥിനികൾക്ക് ഒരു പുത്തൻ ഉണർവ് നൽകാൻ ഈ ക്ലാസിന് സാധിച്ചു.
വളരെ ശ്രദ്ധാപൂർവ്വം ക്ലാസിൽ പങ്കെടുക്കുകയും പറയുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ക്ലാസ്സ്. വിദ്യാർത്ഥിനികൾക്ക് ഒരു പുത്തൻ ഉണർവ് നൽകാൻ ഈ ക്ലാസിന് സാധിച്ചു.
=== നവകേരളത്തെ ആസ്പതമാക്കി ലിറ്റിൽ കൈറ്റ്സ് നടത്തിയമത്സരങ്ങളും അതിന്റെ വിശദാംശങ്ങളും==
2018 ഒക്റ്റോബർ 16ൽ നവകേരളം എന്റെ ഭാവനയിൽ എന്ന വിശയത്തെ ആസ്പതമാക്കി ലിറ്റിൽ കൈറ്റ്സ് ഒരു മത്സരം നടത്തുകയുണ്ടായി. പേന്റിങ്, ഡിജിറ്റൽ പേന്റിങ്, ആനിമേഷൻ, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് എന്നീ വിഭാഗങ്ങളിൽ ആയിരുന്നു മത്സരം. തുടർന്ന് പേന്റിങിൽ കൃഷ്ണ എൽ പ്രകാശും, ഡിജിറ്റൽ പേന്റിങിൽ ശ്രേയയും, ആനിമേഷനിൽ ഹാജറയും, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് സനയും വിജയികളായി തെരഞ്ഞെടുക്കപ്പെട്ടു.
==വിക്കിപീഡിയ  ഏകദിന ക്വാമ്പ്==
2018നവംബർ 10-ന് കൊല്ലം ഗവ. മോഡൽ ബോയ്സ് സ്ക്കൂളിൽവച്ച് നടന്ന വിക്കിപീഡിയ  ഏകദിന ക്വാമ്പിലേക്ക് മലയാള ടൈപ്പിങ്ങിനായി  സ്ക്കൂളിലെ 9.Kയിലെ അപർണയും 8.Mയിലെ ഐശ്വര്യയുമാണ് ഈ തെരഞ്ഞടുക്കപ്പെട്ടത്. വൃത്ത മഞ്ജരി എന്ന മേഖലയിൽ 50000 എന്ന ലേഖനം 60000മാക്കി മാറ്റുക എന്ന വിക്കിപീഡിയ സംരഭത്തിന്റെ ലക്ഷ്യം.ഇത് പൂർത്തിയാക്കുന്ന രീതിയെ കുറിച്ച് കുറെ അധ്യാപകർ കുട്ടികളിൽ വ്യക്തകവരുത്തി. ഈ ക്വാമ്പിലെ പ്രധാന അതിഥി ശ്രീ ചന്ദ്രൻ സാർ ആയിരുന്നു.ശ്രീ കണ്ണൻ ഷൺമുഖം സാർ മുസ്വാഗതം അർപ്പിച്ചു.  വിക്കിപീഡിയയുടെ ഗുണങ്ങളെകുറിച്ചും ഇതിലെ അംഗം ആകുന്ന വഴിനാം ആർജിക്കുന്ന അറിവിനെ കുറിച്ചും വിക്കിപീഡിയയിൽ അംഗമായ വിശ്വപ്രഭ സാർ ഓർമ്മിപ്പിക്കുകയുണ്ടായി. സ്ക്കൂൾ വിക്കിയിൽ ലോഗിൻ ചെയ്യാനും നമ്മുടെ സ്വന്തം അകൗണ്ട് തുടങ്ങുന്നതിനും, ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ തെരയുന്നതുമറ്റും മുജീബ് സാർ ക്ലാസ് എടുത്തു. തുടർന്ന് കുട്ടികൾ അംഗത്വം സ്വീകരിച്ചു. മലയാത്തിലെ മഞ്ജരി, കേക എന്നീ വൃത്തത്തെ  കുറിച്ച് ടൈപ്പ് ചെയ്തുകൊണ്ട് താളുകൾ സൃഷ്ടിച്ചു.വേഗം പ്രോജക്റ്റ് പൂർത്തിയാക്കാൻ സാധിച്ചു. പിന്നീട് 6000മത്തെ താൾ സൃഷ്ടിച്ചതിന്റെ പേരിലും വിശ്വപ്രഭ സാരിന്റെ പിറന്നാളിന്റെ സന്തോഷത്തിന്റെ പേരിലും കേക്ക് മുറിച്ചു. അതിനു ശേഷം നന്ദി പറയുന്നതിനു വേണ്ടി ആ സ്ക്കൂളിന്റെ ഐ.ടി ക്ലബ്ബിലെ അംഗമായ സായിറാം വേദിയിലെത്തി. ഉച്ചയ്ക്ക് വെജിറ്റബൾ ബിരിയാണി ആയിരുന്നു. സ്ക്കൂളിലെ പരിശീലനവേളയിൽ ഇവർക്ക് ക്വാമ്പിൽ വച്ച് കിട്ടിയ വിക്കിപീഡിയയെ കുറിച്ചുള്ള വിവരങ്ങൾ ലിറ്റിൽ കൈറ്റ്സ്
===പെെത്തൺ പ്രോഗ്രാം ക്ലാസ്സ്===
23/11/2018 വെളളിയാഴിച്ച രാവിലെ 10 മണിക്ക് സ്കുൾ ലാബിൽ വെച്ച് ലിറ്റിൽ കെെറ്റ്സ് അംഗമായ ഹാജറ  10ത്തിലെ വിദ്യാർത്ഥിനികൾക്ക് ക്ലാസ്സെടുത്തു . 10ത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ടതായതു കൊണ്ട് അവർക്ക് ഇൗ ക്ലാസ്സ്‌ വളരെ പ്രയോജനപ്പെടുകയും ചെയ്തു.കുട്ടികൾ വളരെ ശ്രദ്ധാപൂർവ്വം ക്ലാസിൽ പങ്കെടുക്കുകയും പറയുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ക്ലാസ്സ്. വിദ്യാർത്ഥിനികൾക്ക് ഒരു പുത്തൻ ഉണർവ് നൽകാൻ ഈ ക്ലാസിന് സാധിച്ചു.


===സ്കൂൾ ഈ-മാഗസിൻ പ്രകാശനം ===
===സ്കൂൾ ഈ-മാഗസിൻ പ്രകാശനം ===
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/613179" എന്ന താളിൽനിന്ന് ശേഖരിച്ചത്