"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് (മൂലരൂപം കാണുക)
13:23, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2019→= നവകേരളത്തെ ആസ്പതമാക്കി ലിറ്റിൽ കൈറ്റ്സ് നടത്തിയമത്സരങ്ങളും അതിന്റെ വിശദാംശങ്ങളും
വരി 275: | വരി 275: | ||
വളരെ ശ്രദ്ധാപൂർവ്വം ക്ലാസിൽ പങ്കെടുക്കുകയും പറയുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ക്ലാസ്സ്. വിദ്യാർത്ഥിനികൾക്ക് ഒരു പുത്തൻ ഉണർവ് നൽകാൻ ഈ ക്ലാസിന് സാധിച്ചു. | വളരെ ശ്രദ്ധാപൂർവ്വം ക്ലാസിൽ പങ്കെടുക്കുകയും പറയുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ക്ലാസ്സ്. വിദ്യാർത്ഥിനികൾക്ക് ഒരു പുത്തൻ ഉണർവ് നൽകാൻ ഈ ക്ലാസിന് സാധിച്ചു. | ||
=== നവകേരളത്തെ ആസ്പതമാക്കി ലിറ്റിൽ കൈറ്റ്സ് നടത്തിയമത്സരങ്ങളും അതിന്റെ വിശദാംശങ്ങളും== | === നവകേരളത്തെ ആസ്പതമാക്കി ലിറ്റിൽ കൈറ്റ്സ് നടത്തിയമത്സരങ്ങളും അതിന്റെ വിശദാംശങ്ങളും=== | ||
2018 ഒക്റ്റോബർ 16ൽ നവകേരളം എന്റെ ഭാവനയിൽ എന്ന വിശയത്തെ ആസ്പതമാക്കി ലിറ്റിൽ കൈറ്റ്സ് ഒരു മത്സരം നടത്തുകയുണ്ടായി. പേന്റിങ്, ഡിജിറ്റൽ പേന്റിങ്, ആനിമേഷൻ, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് എന്നീ വിഭാഗങ്ങളിൽ ആയിരുന്നു മത്സരം. തുടർന്ന് പേന്റിങിൽ കൃഷ്ണ എൽ പ്രകാശും, ഡിജിറ്റൽ പേന്റിങിൽ ശ്രേയയും, ആനിമേഷനിൽ ഹാജറയും, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് സനയും വിജയികളായി തെരഞ്ഞെടുക്കപ്പെട്ടു. | |||
==വിക്കിപീഡിയ ഏകദിന ക്വാമ്പ്== | ==വിക്കിപീഡിയ ഏകദിന ക്വാമ്പ്== |