"പ്രവർത്തന ആൽബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തന ആൽബം (മൂലരൂപം കാണുക)
12:53, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 166: | വരി 166: | ||
പ്രമാണം:Trs day pr19.jpg | പ്രമാണം:Trs day pr19.jpg | ||
</gallery> | </gallery> | ||
== 2019 ജനുരി 26 റിപ്പബ്ലിക് ദിനാഘോഷം == | |||

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത,യുദ്ധമേഖലയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ധീരജവാൻ ജോണി കുടുന്നനാംകുഴിക്ക് കൊട്ടോടി സ്കൂളിന്റെ ആദരം.ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് ധീരജവാൻ ജോണി കുടുന്നനാംകുഴിയെ പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ ജോസ് പുതുശേരിക്കാലായിൽ,പി.ടി.എ വൈസ് പ്രസിഡണ്ട് രവീന്ദ്രൻ കൊട്ടോടി എന്നിവർ ആശംസകളർപ്പിച്ചു.ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതവും മധുസൂദനൻ നന്ദിയും പറഞ്ഞു.രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റർ പതാകയുയർത്തി.വിദ്യാർത്ഥികൾക്ക് മധുരം നൽകി.വിദ്യാർത്ഥികളുടെ ദേശഭക്തിഗാനവും ജോണി കുടുന്നനാംകുഴിയുടെ മാജിക് പ്രദർശനവും ചടങ്ങ് ആകർഷകമാക്കി.അധ്യാപകരും പി.ടി.എ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.(ജോണി കുടുന്നനാംകുഴിയുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ അഭിമുഖം കാണുക)

{| class="wikitable" | |||
|[[പ്രമാണം:Jan26 2019 12021.jpeg|thumb|റിപ്പബ്ലിക് ദിനാഘോഷം2019]] | |||
|[[പ്രമാണം:Jan26 1.JPG|thumb|സ്വാഗതം ഷാജി ഫിലിപ്പ്(ഹെഡ്മാസ്റ്റർ)]] | |||
|[[പ്രമാണം:Jan26 2.JPG|thumb|അധ്യക്ഷപ്രസംഗം ബി.അബ്ദുള്ള]] | |||

{| class="wikitable" | |||
|[[പ്രമാണം:Jan26 3.JPG|thumb|മുഖ്യപ്രഭാഷണം പെണ്ണമ്മ ജയിംസ്]] | |||
|[[പ്രമാണം:Jan26 3a.jpeg|thumb|പെണ്ണമ്മ ജയിംസ് ജോണി കുടുന്നനാംകുഴിയെ പൊന്നാടയണിയിക്കുന്നു.]] | |||
|[[പ്രമാണം:Jan26 2019 12021 1.JPG|thumb|ആശംസ ജോസ് പുതുശേരിക്കാലായിൽ]] | |||

{| class="wikitable" | |||
|[[പ്രമാണം:Jan26 2019 12021 2.JPG|thumb|ആശംസ രവീന്ദ്രൻ കൊട്ടോടി]] | |||
|[[പ്രമാണം:Jan26 6.JPG|thumb|ജോണി കുടുന്നനാംകുഴി തന്റെ യുദ്ധാനുഭവങ്ങൾ പങ്കുവെക്കുന്നു]] | |||
|[[പ്രമാണം:Jan26 7.JPG|thumb|ചടങ്ങ്]] | |||

{| class="wikitable" | |||
|[[പ്രമാണം:Jan26 8.jpg|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജോണി കുടുന്നനാംകുഴിയുമായി അഭിമുഖം നടത്തുന്നു]] | |||
|[[പ്രമാണം:Jan26 9.jpg|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജോണി കുടുന്നനാംകുഴിയുമായി]] | |||
|[[പ്രമാണം:Jan26 10.JPG|thumb|സ്കൂളിന്റെ ആദരം]] | |||

{| class="wikitable" | |||
|[[പ്രമാണം:Johnyk.jpeg|thumb|വാർത്ത]] | |||
|[[പ്രമാണം:Jok.jpeg|thumb|ജനുവരി 26ഃ2019]] | |||

== പഠനോത്സവം - മികവിന്റെ ഉത്സവം == | == പഠനോത്സവം - മികവിന്റെ ഉത്സവം == | ||
2019 ജനുവരി 26 - സംഘാടക സമിതി യോഗം :
| 2019 ജനുവരി 26 - സംഘാടക സമിതി യോഗം :

വരി 171: | വരി 198: | ||
സ്കൂൾ തല പഠനോതസവം
| സ്കൂൾ തല പഠനോതസവം

സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടന്നു.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പഠനമികവുകളുടെ പ്രദർശനമായിരുന്നു രക്ഷിതാക്കളുടെ മുന്നിൽ നടന്നത്.രാവിലെ 10 മണിമുതൽ ക്ലാസ്സുകളിലും ഉച്ചയ്ക്ക് രണ്ടുമണിമുതൽ പൊതുവേദിയിലുമായാണ് പരിപാടികൾ നടന്നത്.എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠനമികവുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പരിപാടിയുടെ സംഘാടനം.ഉച്ചയ്ക്ക് നടന്ന പൊതു ചടങ്ങിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് പഠനോത്സവം ഉദ്ഘാടനം ചെയ്തു.ബി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി ഫിലിപ്പ് സ്വാഗതവും ബിജി ജോസഫ് നന്ദിയും പറഞ്ഞു.പെണ്ണമ്മ ജയിംസ് മുഖ്യപ്രഭാഷണം നടത്തി.ജോസ് പുതുശേരിക്കാലായിൽ,ഗീത നാരായണൻ,ജഹാംഗീർ വി,ശ്രീജ,സജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ മികവുകളുടെ പ്രദർശനം നടന്നു.വൈകിട്ട് 5 മണിയോടുകൂടി പരിപാടികൾ അവസാനിച്ചു. | സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടന്നു.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പഠനമികവുകളുടെ പ്രദർശനമായിരുന്നു രക്ഷിതാക്കളുടെ മുന്നിൽ നടന്നത്.രാവിലെ 10 മണിമുതൽ ക്ലാസ്സുകളിലും ഉച്ചയ്ക്ക് രണ്ടുമണിമുതൽ പൊതുവേദിയിലുമായാണ് പരിപാടികൾ നടന്നത്.എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠനമികവുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പരിപാടിയുടെ സംഘാടനം.ഉച്ചയ്ക്ക് നടന്ന പൊതു ചടങ്ങിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് പഠനോത്സവം ഉദ്ഘാടനം ചെയ്തു.ബി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി ഫിലിപ്പ് സ്വാഗതവും ബിജി ജോസഫ് നന്ദിയും പറഞ്ഞു.പെണ്ണമ്മ ജയിംസ് മുഖ്യപ്രഭാഷണം നടത്തി.ജോസ് പുതുശേരിക്കാലായിൽ,ഗീത നാരായണൻ,ജഹാംഗീർ വി,ശ്രീജ,സജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ മികവുകളുടെ പ്രദർശനം നടന്നു.വൈകിട്ട് 5 മണിയോടുകൂടി പരിപാടികൾ അവസാനിച്ചു. | ||
{| class="wikitable" | |||
[[പ്രമാണം:1Inauguration TJ.JPG|thumb|പഠനോത്സവം 2019-ഉദ്ഘാടനം-ത്രേസ്യാമ്മ ജോസഫ്]] | |[[പ്രമാണം:1Inauguration TJ.JPG|thumb|പഠനോത്സവം 2019-ഉദ്ഘാടനം-ത്രേസ്യാമ്മ ജോസഫ്]] | ||
[[പ്രമാണം:2Mainspeech PJ.JPG|thumb|പഠനോത്സവം 2019-മുഖ്യപ്രഭാഷണം - പെണ്ണമ്മ ജയിംസ്]] | |[[പ്രമാണം:2Mainspeech PJ.JPG|thumb|പഠനോത്സവം 2019-മുഖ്യപ്രഭാഷണം - പെണ്ണമ്മ ജയിംസ്]] | ||
[[പ്രമാണം:3ASAMSA JP.JPG|thumb|പഠനോത്സവം 2019 - ആശംസ -ജോസ് പുതുശേരിക്കാലായിൽ]] | |[[പ്രമാണം:3ASAMSA JP.JPG|thumb|പഠനോത്സവം 2019 - ആശംസ -ജോസ് പുതുശേരിക്കാലായിൽ]] | ||
[[പ്രമാണം:4Asamsa GN.JPG|thumb|പഠനോത്സവം 2019 -ആശംസ - ഗീത നാരായണൻ]] | |} | ||
[[പ്രമാണം:5Asamsa S.JPG|thumb|പഠനോത്സവം 2019 -ആശംസ -ശ്രീജ,സി.ആർ.സി.കോർഡിനേറ്റർ]] | {| class="wikitable" | ||
[[പ്രമാണം:6Asamsa JV.JPG|thumb|പഠനോത്സവം 2019 -ആശംസ - ജഹാംഗീർ.വി]] | |[[പ്രമാണം:4Asamsa GN.JPG|thumb|പഠനോത്സവം 2019 -ആശംസ - ഗീത നാരായണൻ]] | ||
[[പ്രമാണം:7Asamsa S.JPG|thumb|പഠനോത്സവം 2019 -ആശംസ -സജീഷ്,സി.ആർ.സി.കോർഡിനേറ്റർ]] | |[[പ്രമാണം:5Asamsa S.JPG|thumb|പഠനോത്സവം 2019 -ആശംസ -ശ്രീജ,സി.ആർ.സി.കോർഡിനേറ്റർ]] | ||
[[പ്രമാണം:8Asamsa.JPG|thumb|പഠനോത്സവം 2019 -ആശംസ]] | |[[പ്രമാണം:6Asamsa JV.JPG|thumb|പഠനോത്സവം 2019 -ആശംസ - ജഹാംഗീർ.വി]] | ||
[[പ്രമാണം:8Nandi BJ.JPG|thumb|പഠനോത്സവം 2019 -നന്ദി - ബിജി ജോസഫ്]] | |} | ||
[[പ്രമാണം:9Sanskritscholorship.JPG|thumb|സംസ്കൃതം സ്കോളർഷിപ്പ് വിജയിക്ക് സമ്മാനം]] | {| class="wikitable" | ||
[[പ്രമാണം:10Quiz winners.JPG|thumb|ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാനം]] | |[[പ്രമാണം:7Asamsa S.JPG|thumb|പഠനോത്സവം 2019 -ആശംസ -സജീഷ്,സി.ആർ.സി.കോർഡിനേറ്റർ]] | ||
[[പ്രമാണം:11Kalolsavamwinner.JPG|thumb|കലോത്സവ വിജയികൾക്ക് സമ്മാനം]] | |[[പ്രമാണം:8Asamsa.JPG|thumb|പഠനോത്സവം 2019 -ആശംസ]] | ||
[[പ്രമാണം:12Kalolsavam winner.JPG|thumb|കലോത്സവ വിജയികൾക്ക് സമ്മാനം]] | |[[പ്രമാണം:8Nandi BJ.JPG|thumb|പഠനോത്സവം 2019 -നന്ദി - ബിജി ജോസഫ്]] | ||
[[പ്രമാണം:Programme1.JPG|thumb|പഠനോത്സവം 2019 മികവ് പ്രകടനം]] | |} | ||
[[പ്രമാണം:Programme2.JPG|thumb|പഠനോത്സവം 2019 മികവ് പ്രകടനം]] | {| class="wikitable" | ||
|[[പ്രമാണം:9Sanskritscholorship.JPG|thumb|സംസ്കൃതം സ്കോളർഷിപ്പ് വിജയിക്ക് സമ്മാനം]] | |||
|[[പ്രമാണം:10Quiz winners.JPG|thumb|ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാനം]] | |||
|[[പ്രമാണം:11Kalolsavamwinner.JPG|thumb|കലോത്സവ വിജയികൾക്ക് സമ്മാനം]] | |||

{| class="wikitable" | |||
|[[പ്രമാണം:12Kalolsavam winner.JPG|thumb|കലോത്സവ വിജയികൾക്ക് സമ്മാനം]] | |||
|[[പ്രമാണം:Programme1.JPG|thumb|പഠനോത്സവം 2019 മികവ് പ്രകടനം]] | |||
|[[പ്രമാണം:Programme2.JPG|thumb|പഠനോത്സവം 2019 മികവ് പ്രകടനം]] | |||