"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര (മൂലരൂപം കാണുക)
14:11, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2019→പഠന നിലവാരം
(ഫേസ്ബുക്ക്) |
|||
വരി 66: | വരി 66: | ||
==പഠന നിലവാരം == | ==പഠന നിലവാരം == | ||
പഠന നിലവാരം | |||
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി | |||
വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഏറ്റവും ഉയർന്ന വിജയ ശതമാനമുളള സർക്കാർ സ്‌കൂളായ തെരഞ്ഞെടുക്കപ്പെടുകയും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും മികച്ച സ്‌കൂളിനുളള ട്രോഫിയും പ്രശംസാ പത്രവും ലഭിക്കുകയും ചെയ്തു. കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം കൈവരിച്ച 12സ്‌കൂളുകളുടെ പട്ടികയിൽ ഈ സ്‌കൂളും ഉൾപ്പെട്ടിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിലും ഏറ്റവും അച്ചടക്കമുളള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിഞ്ഞതിലുപരി ഏറ്റവും നല്ല വിജയ ശതമാനം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 5 വർഷങ്ങളിലെ എസ്.എസ്.എൽ.സി,+2 വിജയ ശതമാനം താഴെ ചേർക്കുന്നു.('സേ'പരീക്ഷയുടെ റിസൾട്ട് ഉൾപ്പെടുത്തിയിട്ടില്ല.) | |||
എസ്.എസ്.എൽ.സി പ്ലസ്‌ടു | |||
2002-03 35% 2002-03 82% | |||
2003-04 45% 2003-04 88% | |||
2004-05 34% 2004-05 70% | |||
2005-06 49.4% 2005-06 91% | |||
2006-07 82.1% 2006-07 86% | |||
2007-08 | |||
2008-09 | |||
2009-10 | |||
2010- 11 | |||
2011- 12 | |||
2012-13 | |||
2013-14 | |||
2015-16 | |||
2016-17 | |||
2017-18 | |||
സ്‌കൂളിന്റെ ഈ മികച്ച വിജയത്തിന് പിന്നിൽ അധ്യാപകരുടെ അർപ്പണബോധവും,സേവനസന്നദ്ധതയും പി.റ്റി.എ.യുടെ നിസ്സീമമായ സഹായസഹകരണങ്ങളും മാർഗനിർദേശങ്ങളും ആണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. | |||
==കൂടുതൽ അറിയാൻ== | ==കൂടുതൽ അറിയാൻ== | ||
ഫേസ്‌ബുക്ക്https://www.facebook.com/GOHSSEDATHANATTUKARAOfficial/ | ഫേസ്ബുക്ക്https://www.facebook.com/GOHSSEDATHANATTUKARAOfficial/ |