Jump to content
സഹായം

"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

video link
(ചെ.)No edit summary
(video link)
വരി 49: വരി 49:
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഗ്രാഫിക്സ് അനിമേഷൻ, പ്രോഗ്രാമിങ്, സ്ക്രാച്ച്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ് ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് യൂണിറ്റ് തല പരിശീലനം. കൂടാതെ വിദഗ്ധരുടെ 4 ക്ലാസുകൾ ലഭിക്കുന്നു. മികവുപുലർത്തുന്ന കുട്ടികൾക്കായി വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഫീൽഡ് വിസിററ്സും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനപരിധിയിൽ വരുന്നതാണ്.

[[പ്രമാണം:SUBJILLACAMP3.jpg|thumb|SUBJILLACAMP3]]
 
                '''വിക്ടേഴ്സ് ന്യൂസ് റിപ്പോർട്ടിംഗ്'''
 
2018-19 അ‌ധ്യയനവർഷത്തിൽ ഒട്ടേറെ വേറിട്ട പ്രവർത്തനങ്ങളാണ് ഞങ്ങളുടെ സ്കൂളിൽ നടന്നത്. ജില്ലയിലെ മികച്ച സ്കൂൾ ​ജൈവപച്ചക്കറിത്തോട്ടത്തിനുള്ള കൃഷിവകുപ്പിന്റെ അ‌വാർഡ് ഞങ്ങളുടെ സ്കൂളിന് ലഭിച്ചു. ഈ മികവുകൾ ഉൾക്കൊളളിച്ചുകൊണ്ട് ​കൈറ്റ് അ‌ംഗങ്ങൾ സ്കൂളി​ലെ ക്യാമറയും ലേപൽ​മൈക്ക്, ​​ട്രൈപോഡ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉപയോഗിച്ച് ന്യൂസ് റിപ്പോർട്ട് തയാറാക്കി. ലിറ്റിൽ ​കൈറ്റ്സിന്റെ വേറിട്ട പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് മറ്റൊരു ന്യൂസ് റിപ്പോർട്ടും തയാറാക്കി. താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് അ‌തു കാണാം.
 
[https://drive.google.com/open?id=1kngcIVSFSV0125kB_-giVzibMU1eLohQ വിക്ടേഴ്സ് ന്യൂസ് വിഡിയോ (1)- ​ജൈവപച്ചക്കറിത്തോട്ടം]
 
[https://drive.google.com/open?id=1iVIMCCR2ijCWr3-OLpL0Inkp-_CBv8gk വിക്ടേഴ്സ് ന്യൂസ് വിഡിയോ (2)- ​ലിറ്റിൽ​കൈറ്റ്സിന്റെ വേറിട്ട പ്രവർത്തനങ്ങൾ]
 
                 '''കൃതി പുസ്തകോൽസവം-പഠനയാത്രയും ഡോക്യൂമെന്ററിയും'''
                 '''കൃതി പുസ്തകോൽസവം-പഠനയാത്രയും ഡോക്യൂമെന്ററിയും'''
വരി 280: വരി 290:
[[പ്രമാണം:Magazinehardcopy.JPG|thumb|Magazine Hard Copy]]
[[പ്രമാണം:Magazinehardcopy.JPG|thumb|Magazine Hard Copy]]
[[പ്രമാണം:Unit Classes.JPG|thumb|weekly classes]]
[[പ്രമാണം:Unit Classes.JPG|thumb|weekly classes]]
[[പ്രമാണം:SUBJILLACAMP3.jpg|thumb|SUBJILLACAMP3]]
|}
|}
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/609058" എന്ന താളിൽനിന്ന് ശേഖരിച്ചത്