Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
===ഓഡാസിറ്റി  പരിശീലനം===
===ഓഡാസിറ്റി  പരിശീലനം===
'''ഓഡാസിറ്റി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾക്കു എങ്ങനെ ശബ്ദം റെക്കോർഡ് ചെയ്യാം എന്നും എങ്ങനെ പാട്ടുകൾ പാടി റെക്കോർഡ് ചെയ്യാം എന്നും അവർക്കു പരിചയപ്പെടുത്തി ..തുറന്നു വരുന്ന ജാലകത്തിൽ വിവിധ ടൂളുകൾ ,അതിലേറ്റവും പ്രധാനപ്പെട്ട റെക്കോർഡ് ബട്ടൺ ,പ്ലേയ് ബട്ടൺ ,സ്റ്റോപ്പ്‌റ്റൺ തുടങ്ങിയവയൊക്കെ അവർക്കു പരിചയപ്പെടുത്തി കൊടുത്തു .ശേഷം പാട്ടുകൾ അതിൽ എങ്ങനെ പാടി  റെക്കോർഡ് ചെയ്യാം എന്ന് കാണിച്ചു കൊടുത്തു .കുട്ടികളെക്കൊണ്ട് ഹെഡ് ഫോൺ ഉപയോഗിച്ച് പാടി  റെക്കോർഡ് ചെയ്യിപ്പിക്കുകയും ചെയ്തു .എങ്ങനെ ആവശ്യമല്ലാത്ത ഭാഗങ്ങൾ കട്ട് ചെയ്തു മാറ്റാമെന്നും എങ്ങനെ തയ്യാറാക്കിയ വീഡിയോ സേവ് ചെയ്യാമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം അവരെ കൊണ്ട് വീഡിയോ സേവ് ചെയ്യിപ്പിച്ചു അവർക്കു വളരെ ഇഷ്ടപ്പെട്ട പ്രവർത്തനമായിരുന്നു അത്'''  

==കെ ടച്ച്==  
===കെ ടച്ച്===  
'''കുട്ടികൾക്ക് കീബോർഡിലെ ലെറ്റേഴ്‌സ് ടൈപ്പ് ചെയ്തു പഠിക്കുന്നതിനായി  കെ ടച്ച് എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി .അതുപയോഗിച്ചു  സ്‌ക്രീനിൽ വരുന്ന ലെറ്ററുകൾ ടൈപ്പ് ചെയ്തു കാണിച്ച ശേഷം അവരെ കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ചു .ഒരേ ലെറ്റേഴ്‌സ് തന്നെ പലപ്രാവശ്യം ടൈപ്പ് ചെയ്തു പരിശീലിച്ചപ്പോൾ കുട്ടികൾക്ക് കീബോർഡിൽ ലെറ്റെറിന്റെ സ്ഥാനം മനസ്സിലായി .ആദ്യമൊക്കെ തപ്പി തടഞ്ഞെങ്കിലും പിന്നീട് അവർ ടൈപ്പ് ചെയ്യാൻ തുടങ്ങി .ദിവസവും ഉച്ചക്ക് ഫ്രീ സമയം വന്നു പരിശീലിക്കാൻ അവരോടു നിർദേശിച്ചു .സഹായിക്കാനായി കൈറ്റ്സ് കുട്ടികളും ഒപ്പം ഉണ്ടാകും  

'''
'''
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608357" എന്ന താളിൽനിന്ന് ശേഖരിച്ചത്