Jump to content
സഹായം

"സി ബി എം എച്ച് എസ് നൂറനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂൂട്ടിചർക്കലുകൾ
No edit summary
(കൂൂട്ടിചർക്കലുകൾ)
വരി 16: വരി 16:


===കായിക മൽസരങ്ങൽ===
===കായിക മൽസരങ്ങൽ===
സ്കൂളിലെ കായിക പ്രവർത്തനങ്ങൾ 2 കായിക അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി നടന്നുവരുന്നു. ക്രിക്കറ്റ്,ഫുട്ബോൾ,ത്രോബോൾ,സോഫ്റ്റ് ബോൾ, വ‌ുഷ‌ു എന്നീയിനങ്ങളിൽ പരിശീലനം നൽകി വരന്ന‌ു.  കുട്ടികൾ ദേശീയ-സംസ്ഥാന ക്യാമ്പുകളിൽ വരെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികൾ നിർമിച്ചുനൽകിയ വോളിബോൾ കോർട്ട് മാനേജർ ജയശ്രി തമ്പി നിർമ്മിച്ചുനൽകിയ ക്രിക്കറ്റ് നോറ്റ് പ്രാക്ടീസിങ് സൗകര്യം എന്നിവ കായിക പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിട്ടുണ്ട്. ഫുട്ബോൾ കളി  പ്രോത്സാഹിപ്പിക്കുന്നതിനായി ബ്ലാക്ക് സോക്‌സ് എഫ് സി ,സിബിഎം എഫ് സി എന്നിങ്ങനെ രണ്ടു ടീമുകൾ രൂപീകരിച്ച് ജില്ലാതല  ലിറ്റിൽ ചാമ്പ്യൻസ് ലീഗിൽ കളിച്ചുവരുന്നു. മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്‌ച വയ്ക്കുന്നത്. ആലപ്പുഴ ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വാർഷിക കായികമേള ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിൽ വോളിബോൾ കോർട്ടിന്റെയും , ക്രിക്കറ്റ് നോറ്റ‌സിന്റെ ഉദ്ഘാടനവും നടന്നു. ഒൻപതാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ശാല‌ു മുരളി വ‌ുഷ‌ു നാഷണൽ ചാമ്പ്യൻഷിപ്പില‌ും ഏഴാം സ്റ്റാൻഡേർഡ് പഠിക്കുന്ന അഗസ്ത്യ രാമ ചതുർവേദി സംസ്ഥാനസ്‌കൂൾ  ക്രിക്കറ്റ് ചാമ്പ്യൻഷിപ്പില‌ു പങ്കെടുത്തു. ആലപ്പുഴ ജില്ല  അണ്ടർ 14,16 എന്നീ ടീമുകളിലെ അംഗമാണ് അഗസ്ത്യ രാമ ചതുർവേദി. ആറാം സ്റ്റാൻഡേർഡിൽ പഠിക്കുന്നു അർഷിൻ നജീബ് എട്ടാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന കിരൺ എന്നി ക‌ുട്ടികൾ ആലപ്പുഴ ജില്ല അണ്ടർ 14 ടീം അംഗങ്ങളാണ്. ഒമ്പതാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന പാർതിപ് പി പിള്ള ,മുഹമ്മദ് റയാൻ എന്നിവർ അറ‌ുപത്തിഒൻപതാമത്  സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പ് യഥാക്രമം സോഫ്റ്റ് ബോൾ പോസ്റ്റുകൾ ബോൾ മത്സരങ്ങളിൽ പങ്കെടുത്തു. സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് പത്താം സ്റ്റാൻഡേർഡ് ലെ എബ്രഹാം കുര്യാക്കോസ്, ഫസൽ എന്നി ക‌ുട്ടികള‌ും ,  ഒമ്പതാം സ്റ്റാൻഡേർഡിലെ ശ്രീരാജ് എന്ന കുട്ടിയും സംസ്ഥാന ജൂനിയർ വ‌ുഷ‌ു ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു . ജ‌ൂഡോ മത്സരത്തിലും കുട്ടികൾ മികവു പുലർത്തുന്നു.
===പഠന വിനോദയാത്ര===
===പഠന വിനോദയാത്ര===
===വാർഷിക ദിനാഘോഷം===
===വാർഷിക ദിനാഘോഷം===
</div>
</div>
965

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608105" എന്ന താളിൽനിന്ന് ശേഖരിച്ചത്