"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മൂത്തേടത്ത് (മൂലരൂപം കാണുക)
21:01, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 42: | വരി 42: | ||

'''മലയാള ഭാക്ഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും ജ്‍ഞാനപ്പാന രചിച്ച പൂന്താനത്തിനേയും,നാരായണീയത്തിന്റെ കര്ത്താവായ മേപ്പത്തൂര് ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെയും ഇന്നും മലയാളി മനസ്സുകളില് ജീവിക്കുന്ന മോയിന്കുട്ടി വൈദ്യരെയും പോറ്റിവളര്ത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂര് നിയോജക മണ്ഡലത്തില് പ്പെട്ട പഞ്ചായത്താണ് മൂത്തേടം.മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാര്ഷിക ഗ്രാമമാണ് ഇത്.നിലമ്പൂരില് നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ | '''മലയാള ഭാക്ഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും ജ്‍ഞാനപ്പാന രചിച്ച പൂന്താനത്തിനേയും,നാരായണീയത്തിന്റെ കര്ത്താവായ മേപ്പത്തൂര് ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെയും ഇന്നും മലയാളി മനസ്സുകളില് ജീവിക്കുന്ന മോയിന്കുട്ടി വൈദ്യരെയും പോറ്റിവളര്ത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂര് നിയോജക മണ്ഡലത്തില് പ്പെട്ട പഞ്ചായത്താണ് മൂത്തേടം.മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാര്ഷിക ഗ്രാമമാണ് ഇത്.നിലമ്പൂരില് നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമം''' | ||
= '''ചരിത്ര താളുകളിലൂടെ''' =
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തില് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികള് മന്നോട്ടുവന്നു.1928ല് വെല്ലടിമുണ്ടയില് വലിയ പീടിക ഉണ്ണിഹസന് ഹാീജി സ്ഥാപിച്ച മാപ്പിളബോര്ഡ് സ്കൂള് ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം.ഇത് പിന്നീട് സര്ക്കാര് ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയര്ത്തുകയും ചെയ്തു.പ്രധാനദ്ധ്യാപകന് ഫിലിപ്പ നേരിയുടെ നേത്രത്വത്തില് പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂര് സബ്ജില്ലയിലെ മികച്ച സ്കൂളുകളില് ഒന്നായിരുന്നു ഇത്. 1974 ല് ഇതിനെ ഹൈസ്കുള് ആക്കി ഉയര്ത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂള് ആണിത്.ആദ്യത്തെ ഹെഡ്മാസ്റ്റര് ജോര്ജ്ജ് വി എബ്രഹാം ആയിരുന്നു .ആദ്യ എസ്.എസ്.എല്.സി ബാച്ച് ആരംഭിച്ചത് 1977 ല് ആണ്. | = '''ചരിത്ര താളുകളിലൂടെ''' =
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തില് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികള് മന്നോട്ടുവന്നു.1928ല് വെല്ലടിമുണ്ടയില് വലിയ പീടിക ഉണ്ണിഹസന് ഹാീജി സ്ഥാപിച്ച മാപ്പിളബോര്ഡ് സ്കൂള് ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം.ഇത് പിന്നീട് സര്ക്കാര് ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയര്ത്തുകയും ചെയ്തു.പ്രധാനദ്ധ്യാപകന് ഫിലിപ്പ നേരിയുടെ നേത്രത്വത്തില് പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂര് സബ്ജില്ലയിലെ മികച്ച സ്കൂളുകളില് ഒന്നായിരുന്നു ഇത്. 1974 ല് ഇതിനെ ഹൈസ്കുള് ആക്കി ഉയര്ത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂള് ആണിത്.ആദ്യത്തെ ഹെഡ്മാസ്റ്റര് ജോര്ജ്ജ് വി എബ്രഹാം ആയിരുന്നു .ആദ്യ എസ്.എസ്.എല്.സി ബാച്ച് ആരംഭിച്ചത് 1977 ല് ആണ്. | ||
വരി 54: | വരി 54: | ||
സുപ്രധാന നാള്‍ വഴികള്‍ | സുപ്രധാന നാള്‍ വഴികള്‍ | ||
1928 ല് സ്തൂള് സ്ഥാപിച്ചൂ | |||
1968 ല് യൂ പി .സ്കൂളായി ഉയര്ത്തി | |||
1974 ല് ഹൈസ്കുള് ആക്കി ഉയര്ത്തി. | |||
1998 ല്‍ ഹയര്‍ സെക്കന്ററി നിലവില് വന്നൂ. | |||
2003 ല് അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി. | |||
''[[ചിത്രം:ghssp-nb-1.JPG|thumb|150px|center|''New Block'',
ഒരു [[പുല്ലങ്കോട്]] ചിത്രം.]]''[[ചിത്രം:ghssp-nb-2.JPG|thumb|150px|right|''New Block-another view'',
ഒരു [[പുല്ലങ്കോട്]] ചിത്രം.]] | ''[[ചിത്രം:ghssp-nb-1.JPG|thumb|150px|center|''New Block'',
ഒരു [[പുല്ലങ്കോട്]] ചിത്രം.]]''[[ചിത്രം:ghssp-nb-2.JPG|thumb|150px|right|''New Block-another view'',
ഒരു [[പുല്ലങ്കോട്]] ചിത്രം.]] |