Jump to content
സഹായം

"മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
                                                                           '''മാഗസിൻ നിർമ്മാണം'''
                                                                           '''മാഗസിൻ നിർമ്മാണം'''
   
   
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിലേക്ക് ഒരു പത്രാധിപസമിതി രൂപീകരിക്കുകയും എഡിറ്ററായി അമാന ഫാത്തിമ അലി എസ് നെ തെരഞ്ഞെടുത്തു. പ്രവർത്തനങ്ങൾ ആരംഭിച്ച നടത്തിവരികയും ചെയ്തു ഇതിലേക്കായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗസൃഷ്ടികൾ സ്വീകരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ടും മറ്റു ക്ലാസ്സുകളിൽ നിന്നും കുട്ടികളെ തിരഞ്ഞെടുത്തു സൃഷ്ടികളെല്ലാം മലയാളത്തിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യിച്ചു. ഡിജിറ്റൽ ക്യാമറ പരിശീലനത്തിന്  സ്കൂളിൽനിന്ന് എം എസ് ഹരിഭാസ്കർ, സംഗൂതി.എം എസ് ,അജയ് ടി എസ് , എൽദോ പോൾ എന്നിവരെ പങ്കെടുപ്പിക്കാൻ സാധിച്ചു. ഇതുവഴി ചിത്രം പകർത്താൻ പ്രാപ്തരായ ഈ വിദ്യാർഥികൾക്ക് തന്നെ ഈ മാഗസിനിലേക്ക് വേണ്ടുന്ന എല്ലാ ചിത്രങ്ങളും ഒപ്പിയെടുക്കുവാൻ  സാധിച്ചു എന്നത് വലിയൊരു നേട്ടമായി കാണുന്നു.
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിലേക്ക് ഒരു പത്രാധിപസമിതി രൂപീകരിക്കുകയും എഡിറ്ററായി അമാന ഫാത്തിമ അലി എസ് നെ തെരഞ്ഞെടുത്തു. പ്രവർത്തനങ്ങൾ ആരംഭിച്ച നടത്തിവരികയും ചെയ്തു ഇതിലേക്കായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗസൃഷ്ടികൾ സ്വീകരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ടും മറ്റു ക്ലാസ്സുകളിൽ നിന്നും കുട്ടികളെ തിരഞ്ഞെടുത്തു സൃഷ്ടികളെല്ലാം മലയാളത്തിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യിച്ചു. ഡിജിറ്റൽ ക്യാമറ പരിശീലനത്തിന്  സ്കൂളിൽനിന്ന് എം എസ് ഹരിഭാസ്കർ സംഗൂതി.എം എസ് അജയ് ടി എസ് എൽദോ പോൾ എന്നിവരെ പങ്കെടുപ്പിക്കാൻ സാധിച്ചു. ഇതുവഴി ചിത്രം പകർത്താൻ പ്രാപ്തരായ ഈ വിദ്യാർഥികൾക്ക് തന്നെ ഈ മാഗസിനിലേക്ക് വേണ്ടുന്ന എല്ലാ ചിത്രങ്ങളും ഒപ്പിയെടുക്കുവാൻ  സാധിച്ചു എന്നത് വലിയൊരു നേട്ടമായി കാണുന്നു.


                                                                         '''യൂണിറ്റ്തല പരിശീലനം'''
                                                                         '''യൂണിറ്റ്തല പരിശീലനം'''


ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഗ്രാഫിക്സ് അനിമേഷൻ, പ്രോഗ്രാമിങ്, സ്ക്രാച്ച്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ് ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് യൂണിറ്റ് തല പരിശീലനം. കൂടാതെ വിദഗ്ധരുടെ 4 ക്ലാസുകൾ ലഭിക്കുന്നു. മികവുപുലർത്തുന്ന കുട്ടികൾക്കായി വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഫീൽഡ് വിസിററ്സും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനപരിധിയിൽ വരുന്നതാണ്.
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഗ്രാഫിക്സ് അനിമേഷൻ, പ്രോഗ്രാമിങ്, സ്ക്രാച്ച്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ് ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് യൂണിറ്റ് തല പരിശീലനം.മികവുപുലർത്തുന്ന കുട്ടികൾക്കായി വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഫീൽഡ് വിസിററ്സും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനപരിധിയിൽ വരുന്നതാണ്.
 


}}[[{{PAGENAME}}/ അംഗങ്ങൾ 2018-19|അംഗങ്ങൾ 2018-19]]
}}[[{{PAGENAME}}/ അംഗങ്ങൾ 2018-19|അംഗങ്ങൾ 2018-19]]
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/605696" എന്ന താളിൽനിന്ന് ശേഖരിച്ചത്