"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് (മൂലരൂപം കാണുക)
23:20, 13 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 30: | വരി 30: | ||
| പ്രിൻസിപ്പൽ= എം.ഉഷ | | പ്രിൻസിപ്പൽ= എം.ഉഷ | ||
| പ്രധാന അദ്ധ്യാപകൻ= ശോഭനദേവി .സി | | പ്രധാന അദ്ധ്യാപകൻ= ശോഭനദേവി .സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ഇ .ഷാജഹാൻ | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| സ്കൂൾ ചിത്രം=GHSS Anchalummood .jpg | | | സ്കൂൾ ചിത്രം=GHSS Anchalummood .jpg | | ||
വരി 40: | വരി 40: | ||
== <font color= | == <font color=black>ചരിത്രം == | ||
<big>ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,അഞ്ചാലുംമൂട്-പതിനഞ്ചു ദശാബ്ദക്കാലമായി ഒരു ഗ്രാമത്തിന്റെ ചടുലമായ സിരാ സ്പന്ദനങ്ങളിലേക്ക് അറിവിന്റെ ഊർജ്ജസ്രോതസ്സായി ഒഴുകിയിറങ്ങുന്ന പരമപുണ്യ വിദ്യാലയം. അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളുടെ ചുടുനിശ്വാസങ്ങളെ നെഞ്ചേറ്റി വരുന്ന പകൽക്കാറ്റിന്, ഈ വിദ്യാലയത്തിലെ നാലായിരത്തോളം വരുന്ന കുരുന്നുകളുടെ പ്രജ്ഞാ ശേഷിയെ ചുംബിച്ചുണർത്താതെ അറബിക്കടലിൽ നിദ്ര പുൽകാൻ കഴിയില്ല. | <big>ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,അഞ്ചാലുംമൂട്-പതിനഞ്ചു ദശാബ്ദക്കാലമായി ഒരു ഗ്രാമത്തിന്റെ ചടുലമായ സിരാ സ്പന്ദനങ്ങളിലേക്ക് അറിവിന്റെ ഊർജ്ജസ്രോതസ്സായി ഒഴുകിയിറങ്ങുന്ന പരമപുണ്യ വിദ്യാലയം. അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളുടെ ചുടുനിശ്വാസങ്ങളെ നെഞ്ചേറ്റി വരുന്ന പകൽക്കാറ്റിന്, ഈ വിദ്യാലയത്തിലെ നാലായിരത്തോളം വരുന്ന കുരുന്നുകളുടെ പ്രജ്ഞാ ശേഷിയെ ചുംബിച്ചുണർത്താതെ അറബിക്കടലിൽ നിദ്ര പുൽകാൻ കഴിയില്ല. | ||
മുക്കുവന്റെയും, തൊണ്ടു തല്ലുന്നവന്റെയും, കശുവണ്ടി തൊഴിലാളിയുടെയും, കയറു പിരിക്കുന്നവന്റെയും കൂലിപ്പണിക്കാരെന്റെയും മക്കൾ വിശപ്പിൽ നിന്നുള്ള ഊർജ്ജം സംഭരിച്ചു ബൗദ്ധിക വിപ്ലവങ്ങൾ സൃഷ്ടിച്ചു് ഈ സർക്കാർ വിദ്യാലയത്തിന്റെ തലയെടുപ്പിനു മേൽ നെറ്റിപ്പട്ടം കെട്ടുന്നു. | മുക്കുവന്റെയും, തൊണ്ടു തല്ലുന്നവന്റെയും, കശുവണ്ടി തൊഴിലാളിയുടെയും, കയറു പിരിക്കുന്നവന്റെയും കൂലിപ്പണിക്കാരെന്റെയും മക്കൾ വിശപ്പിൽ നിന്നുള്ള ഊർജ്ജം സംഭരിച്ചു ബൗദ്ധിക വിപ്ലവങ്ങൾ സൃഷ്ടിച്ചു് ഈ സർക്കാർ വിദ്യാലയത്തിന്റെ തലയെടുപ്പിനു മേൽ നെറ്റിപ്പട്ടം കെട്ടുന്നു. | ||
<big> | <big> | ||
<font color= | <font color=black>"ശതപഞ്ച ദശാബ്ദ മനുസ്യൂതം | ||
പകരുകയായി അറിവിൻ ഹിമകണമണികൾ. | പകരുകയായി അറിവിൻ ഹിമകണമണികൾ. | ||
കൈക്കുമ്പിളിലത് വാങ്ങി വളർന്നു | കൈക്കുമ്പിളിലത് വാങ്ങി വളർന്നു |