"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
01:24, 13 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 162: | വരി 162: | ||

ക്യാമറ പരിശീലനം .

ക്യാമറ പരിശീലനം .

ക്രിസ്തുമസ് അവധിക്കാലത്ത് ഉപജില്ലാ തലത്തിൽ നടന്ന ക്യാമറ പരിശീലനത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചു അൻഷനു നസ്രീന ഫാത്തിമ സഫ്ന എം എന്നിവർ പങ്കെടുത്തു .ദ്വിദിന പരിശീലനത്തിൽ പരിചയപ്പെട്ട സൗണ്ട് എഡിറ്റിങ് സോഫ്റ്റ്വെയർ ആയ AUDACITY ,വീഡിയോ എഡിറ്റിങ് സോഫ്റ്റ്വെയർ ആയ KDENLIVE 18.08, DSLR ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ കൈറ്റ്സഇലെ മറ്റു അംഗങ്ങൾക്ക് പരിചയപ്പെടുത്തി നൽകി.ക്യാമ്പിൽ നിന്നും ലഭിച്ച ആത്മവിശ്വാസത്തിന്റെ പിൻബലത്തിൽ ഡിജിറ്റൽ മാഗസിൻ പ്രകാശന ചടങ്ങിന്റെ വീഡിയോ ചിത്രീകരിക്കുകയും കൃത്യമായ രീതിയിൽ എഡിറ്റിങ് പൂർത്തിയാക്കി വിസിറ്റേഴ്സ് ചാനലിലേക്ക് അപ്ലോഡ് ചെയ്യുകയും ചെയ്തു.മിസ്ബാഹുൽ ഹഖ് ,മുഹമ്മദ്അഫ്നാൻ , വിതുൽ കെ എസ് എന്നിവർ ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചപ്പോൾ ആരിഫ തസ്നീം തയ്യാറാക്കിയ ന്യൂസിന് 8 ബി ക്ലാസ്സിലെ അനുഗ്രഹ ജോസ് ശബ്ദം നൽകി .നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു .കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും അധ്യാപകരും ചേർന്ന് അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി.കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ മലയാളം, ഇംഗ്ലീഷ് ഭാഷ ടൈപ്പിംഗ് ഓഫീസിൽ പാക്കേജ് ,ഇന്റർനെറ്റ് തുടങ്ങി നിത്യ ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.അധ്യാപകരുടെ മേൽ നോട്ടത്തിൽ തയ്യാറാക്കിയ പ്രതേക മൊഡ്യൂൾ അനുസരിച് 5 മണിക്കൂർ ദൈർഘ്യാമുള്ള പരിശീലനമാണ് തയ്യാറാക്കിയിരിക്കുന്നത് .തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഉബുണ്ടുവിൽ ആണ് പഠനം .വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലുമാണ് ക്ലാസുകൾ നടക്കുക.കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘടനം സീനിയർ അസിസ്റ്റന്റ് കാലിദ് എം എം ന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു.കൈറ്റ്സ് മിസ്ട്രസ് ശരീഫ എൻ സ്പോകൻ ഇംഗ്ലീഷ് ടീച്ചർ സിൽവി ,മദർ പി ടി എ അംഗം ലിനി ജോൺസൺ എന്നിവർ ആശംസകളർപ്പിച്ചു.കൈറ്റ് മാസ്റ്റർ നവാസ് യൂ സ്വാഗതവും ലീഡർ മിസ്ബാഹുൽ ഹഖ് നന്ദിയും പറഞ്ഞു. |
ക്രിസ്തുമസ് അവധിക്കാലത്ത് ഉപജില്ലാ തലത്തിൽ നടന്ന ക്യാമറ പരിശീലനത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചു അൻഷനു നസ്രീന ഫാത്തിമ സഫ്ന എം എന്നിവർ പങ്കെടുത്തു .ദ്വിദിന പരിശീലനത്തിൽ പരിചയപ്പെട്ട സൗണ്ട് എഡിറ്റിങ് സോഫ്റ്റ്വെയർ ആയ AUDACITY ,വീഡിയോ എഡിറ്റിങ് സോഫ്റ്റ്വെയർ ആയ KDENLIVE 18.08, DSLR ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ കൈറ്റ്സഇലെ മറ്റു അംഗങ്ങൾക്ക് പരിചയപ്പെടുത്തി നൽകി.ക്യാമ്പിൽ നിന്നും ലഭിച്ച ആത്മവിശ്വാസത്തിന്റെ പിൻബലത്തിൽ ഡിജിറ്റൽ മാഗസിൻ പ്രകാശന ചടങ്ങിന്റെ വീഡിയോ ചിത്രീകരിക്കുകയും കൃത്യമായ രീതിയിൽ എഡിറ്റിങ് പൂർത്തിയാക്കി വിസിറ്റേഴ്സ് ചാനലിലേക്ക് അപ്ലോഡ് ചെയ്യുകയും ചെയ്തു.മിസ്ബാഹുൽ ഹഖ് ,മുഹമ്മദ്അഫ്നാൻ , വിതുൽ കെ എസ് എന്നിവർ ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചപ്പോൾ ആരിഫ തസ്നീം തയ്യാറാക്കിയ ന്യൂസിന് 8 ബി ക്ലാസ്സിലെ അനുഗ്രഹ ജോസ് ശബ്ദം നൽകി .നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു .കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും അധ്യാപകരും ചേർന്ന് അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി.കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ മലയാളം, ഇംഗ്ലീഷ് ഭാഷ ടൈപ്പിംഗ് ഓഫീസിൽ പാക്കേജ് ,ഇന്റർനെറ്റ് തുടങ്ങി നിത്യ ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.അധ്യാപകരുടെ മേൽ നോട്ടത്തിൽ തയ്യാറാക്കിയ പ്രതേക മൊഡ്യൂൾ അനുസരിച് 5 മണിക്കൂർ ദൈർഘ്യാമുള്ള പരിശീലനമാണ് തയ്യാറാക്കിയിരിക്കുന്നത് .തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഉബുണ്ടുവിൽ ആണ് പഠനം .വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലുമാണ് ക്ലാസുകൾ നടക്കുക.കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘടനം സീനിയർ അസിസ്റ്റന്റ് കാലിദ് എം എം ന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു.കൈറ്റ്സ് മിസ്ട്രസ് ശരീഫ എൻ സ്പോകൻ ഇംഗ്ലീഷ് ടീച്ചർ സിൽവി ,മദർ പി ടി എ അംഗം ലിനി ജോൺസൺ എന്നിവർ ആശംസകളർപ്പിച്ചു.കൈറ്റ് മാസ്റ്റർ നവാസ് യൂ സ്വാഗതവും ലീഡർ മിസ്ബാഹുൽ ഹഖ് നന്ദിയും പറഞ്ഞു.

രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം .

രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം .