Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 89: വരി 89:

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 13/09/2018 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. മുഹമ്മദ് അഫ്‌നാൻ

ശാദിയ കെ പി ,മിസ്ബാഹുൽ ഹഖ്,സഹ്‌ല പി  ,ആരിഫ തസ്‌നീം കെ പി  ,സയ്യിദത് ഫാത്തിമ ഹിബ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മിസ്ബാഹുൽ ഹഖ് മുഖ്യപത്രാധിപനായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി.

സ്ലൈറ്റിൽ  കൈറ്റ്സ് - ലൈബ്രറി

ഡിജിറ്റൽ ലൈബ്രറിക്ക് പുറമെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായിലിബ്രറി ആരംഭിച്ചു .പ്രധാനമായും മലയാളത്തിൽ ലഭ്യമായ വിവിധ പുസ്തകങ്ങളും മാഗസിനുകളും ടെക്സ്റ്റ് ബുക്കുകളുമാണ് ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നത്. ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം kite മാസ്റ്റർ ട്രെയ്നർ ആയ നൗഫൽ സർ കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തു നിർവഹിച്ചു.ലൈബ്രറി പുസ്തകങ്ങളുടെ മേൽനോട്ടവും വിതരണവും നിർവഹിക്കുന്നത് കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി ശരീഫ ടീച്ചർ ആണ്. ലൈബ്രറിയിൽ ലഭ്യമായ പുസ്തകങ്ങളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.

{| class="wikitable"

! നമ്പർ !! പുസ്തകത്തിന്റെ പേര് !! എഴുത്തുകാരൻ!! നമ്പർ !! പുസ്തകത്തിന്റെ പേര്!! എഴുത്തുകാരൻ

| 1 || അനിമേഷൻ അടിസ്ഥാന തത്വങ്ങളും എളുപ്പവഴികളും || ഇൻഫോകൈരളി  || 2 || ഇന്റർനെറ്റ് ||  ഐ ടി ലോകം

| 3 || 100 കമ്പ്യൂട്ടർ പ്രതിഭകൾ ||  ഇൻഫോകൈരളി  || 4 || ഡിജിറ്റൽ വെർസെറ്റിൽ ഡിസ്ക് പ്ലെയർ|| എം സുരേന്ദ്രബാബു

| 5 || വിന്ഡോസ് 7  || ഇൻഫോകൈരളി  ||6 || മൊബൈൽ ഫോൺ റിപ്പയറിങ് || ടി കെ ഹരീന്ദ്രൻ

| 7 || കമ്പ്യൂട്ടർ  ഗുരുകുലം  ഡി ടി പി || ടി സീതാനാരായണൻ  || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്|| കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്|| കളത്തിലെ എഴുത്ത്

സ്വതന്ത്ര സോഫ്റ്റ്‌വെയർ  ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‌വെയർ  ദിനാചരണം

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/603728" എന്ന താളിൽനിന്ന് ശേഖരിച്ചത്