"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
18:13, 8 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 48: | വരി 48: | ||
==ഗാന്ധി ജയന്തി വാരാഘോഷം== | ==ഗാന്ധി ജയന്തി വാരാഘോഷം== | ||
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ മാസത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾകുട്ടികൾ | '''ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ മാസത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾകുട്ടികൾ | ||
തയ്യാറാക്കിയ "നിത്യ ചൈതന്യം" കൈയെഴുത്ത് മാസികയുടെ പ്രകാശനം ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മം നിർവ്വഹിക്കുന്നു. | തയ്യാറാക്കിയ "നിത്യ ചൈതന്യം" കൈയെഴുത്ത് മാസികയുടെ പ്രകാശനം ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മം നിർവ്വഹിക്കുന്നു. | ||
''' | |||
[[പ്രമാണം:42021 7690.jpg|thumb|"നിത്യ ചൈതന്യം" -കൈയെഴുത്ത് മാസിക]] | [[പ്രമാണം:42021 7690.jpg|thumb|"നിത്യ ചൈതന്യം" -കൈയെഴുത്ത് മാസിക]] | ||
==ദേശീയ തപാൽ ദിനാചരണം== | ==ദേശീയ തപാൽ ദിനാചരണം== | ||
ദേശീയ തപാൽ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സംയുക്തമായി നാശോൻമുഖമായ അവനവഞ്ചേരി ക്ഷേത്രക്കുളം കേരള സർക്കാറിന്റെ "കുളങ്ങളും കാവുകളും സംരക്ഷണ പദ്ധതി"യിൽ ഉൾപ്പെടുത്തി നവീകരിച്ച് നീന്തൽ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് ബഹു.കേരള മുഖ്യമന്ത്രിയ്ക്ക് പോസ്റ്റുകാർഡുകളിൽ നിവേദനം അയക്കുന്നു. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് കുട്ടികൾ കുളം സംരക്ഷണ ശൃംഖല നിർമിക്കുകയും ചെയ്തു. | '''ദേശീയ തപാൽ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സംയുക്തമായി നാശോൻമുഖമായ അവനവഞ്ചേരി ക്ഷേത്രക്കുളം കേരള സർക്കാറിന്റെ "കുളങ്ങളും കാവുകളും സംരക്ഷണ പദ്ധതി"യിൽ ഉൾപ്പെടുത്തി നവീകരിച്ച് നീന്തൽ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് ബഹു.കേരള മുഖ്യമന്ത്രിയ്ക്ക് പോസ്റ്റുകാർഡുകളിൽ നിവേദനം അയക്കുന്നു. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് കുട്ടികൾ കുളം സംരക്ഷണ ശൃംഖല നിർമിക്കുകയും ചെയ്തു.''' | ||
[[പ്രമാണം:42021 8904.jpg|thumb|ദേശീയ തപാൽ ദിനാചരണം]] | [[പ്രമാണം:42021 8904.jpg|thumb|ദേശീയ തപാൽ ദിനാചരണം]] | ||
===ലോക വികലാംഗ ദിനാചരണം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.=== | ===ലോക വികലാംഗ ദിനാചരണം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.=== | ||
അവനവഞ്ചേരി ഗ്രാമത്തുമുക്കിൽ ചുമട്ടുതൊഴിലാളിയായ ശ്രീ. രാമചന്ദ്രനെ സ്കൂൾ ആദരിക്കുന്നു. പൂർണ അന്ധനായ ഇദ്ദേഹം അകക്കണ്ണിന്റെ കാഴ്ച ഒന്നുകൊണ്ടുമാത്രം ചുമടെടുത്തു കുടുംബം പോറ്റുന്നു. വൈകല്യമില്ലാത്തവർക്കൊരു നല്ല പാഠം. | '''അവനവഞ്ചേരി ഗ്രാമത്തുമുക്കിൽ ചുമട്ടുതൊഴിലാളിയായ ശ്രീ. രാമചന്ദ്രനെ സ്കൂൾ ആദരിക്കുന്നു. പൂർണ അന്ധനായ ഇദ്ദേഹം അകക്കണ്ണിന്റെ കാഴ്ച ഒന്നുകൊണ്ടുമാത്രം ചുമടെടുത്തു കുടുംബം പോറ്റുന്നു. വൈകല്യമില്ലാത്തവർക്കൊരു നല്ല പാഠം.''' | ||
[[പ്രമാണം:42021 24787.jpg|thumb|ലോക വികലാംഗ ദിനാചരണം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.അവനവഞ്ചേരി ഗ്രാമത്തുമുക്കിൽ ചുമട്ടുതൊഴിലാളിയായ ശ്രീ. രാമചന്ദ്രനെ സ്കൂൾ ആദരിക്കുന്നു.]] | [[പ്രമാണം:42021 24787.jpg|thumb|ലോക വികലാംഗ ദിനാചരണം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.അവനവഞ്ചേരി ഗ്രാമത്തുമുക്കിൽ ചുമട്ടുതൊഴിലാളിയായ ശ്രീ. രാമചന്ദ്രനെ സ്കൂൾ ആദരിക്കുന്നു.]] | ||
===ലോക എയിഡ്സ്ദിനാചരണം=== | ===ലോക എയിഡ്സ്ദിനാചരണം=== | ||
ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ബോധവല്ക്കരണ ക്ളാസ് സംഘടിപ്പിച്ചു. ഗോകുലം മെഡിക്കൽ കോളേജിലെ ഡോ.ലക്ഷ്മി, ഡോ.രാഹുൽ, ശ്രീ. നിജ, ശ്രീ.ജയിംസ് എന്നിവർ നേതൃത്വം നല്കി. എസ്.പി.സി. കേഡറ്റുകൾ റെഡ് റിബൺ അണിഞ്ഞാണ് സ്കൂളിലെത്തിയത്. പ്രത്യേക അസംബ്ളിയിൽ എയിഡ്സ് ദിന പ്രതിജ്ഞ ചൊല്ലി. ഹെട്മിസ്ട്രെസ് ശ്രീമതി.എം.എസ്.ഗീതാപ്ത്മം, സ്കൂൾ ചെയർപേഴ്സൻ കുമാരി. അതുല്യ എന്നിവർ സംസാരിച്ചു. | '''ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ബോധവല്ക്കരണ ക്ളാസ് സംഘടിപ്പിച്ചു. ഗോകുലം മെഡിക്കൽ കോളേജിലെ ഡോ.ലക്ഷ്മി, ഡോ.രാഹുൽ, ശ്രീ. നിജ, ശ്രീ.ജയിംസ് എന്നിവർ നേതൃത്വം നല്കി. എസ്.പി.സി. കേഡറ്റുകൾ റെഡ് റിബൺ അണിഞ്ഞാണ് സ്കൂളിലെത്തിയത്. പ്രത്യേക അസംബ്ളിയിൽ എയിഡ്സ് ദിന പ്രതിജ്ഞ ചൊല്ലി. ഹെട്മിസ്ട്രെസ് ശ്രീമതി.എം.എസ്.ഗീതാപ്ത്മം, സ്കൂൾ ചെയർപേഴ്സൻ കുമാരി. അതുല്യ എന്നിവർ സംസാരിച്ചു.''' | ||
[[പ്രമാണം:42021 749325.jpg|thumb|ലോക എയിഡ്സ് ദിനാചരണം]] | [[പ്രമാണം:42021 749325.jpg|thumb|ലോക എയിഡ്സ് ദിനാചരണം]] |