"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2015-16 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2015-16 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:48, 5 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
(' 26 ഡിവിഷനുകളായി 913 വിദ്യാർത്ഥിനികൾ സെക്കന്ററ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{prettyurl|S S G H S S PURANATTUKARA}} | |||
26 ഡിവിഷനുകളായി 913 വിദ്യാർത്ഥിനികൾ സെക്കന്ററി തലത്തിലും 6 ഡിവിഷനുകളിലായി 324 വിദ്യാർത്ഥിനികൾ ഹയർസെക്കന്ററി വിഭാഗത്തിലും അധ്യയനം ചെയ്യുന്നു. അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങളിലായി 66 ജീവനക്കാരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 2014-15 അധ്യയന വർഷത്തിൽ S.S.L.C പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥിനികളും വിജയിച്ചു. വിജയശതമാനം 100. കുമാരിമാർ അതുല്യതിലകൻ,ശ്രീലക്ഷ്മി കെ ജി,ആര്യ വി കെ,ജിനു വി ആർ,വിനീത പി വി,ശ്രുതി ഇ എസ്,പ്രിയംവദ പി,ഹെൻസി ടി വി,ലക്ഷ്മി എസ് രാജ്,എന്നീ വിദ്യാർത്ഥിനികൾ എല്ലാ വിഷയത്തിലും A+ നേടി. | |||
ഹയർ സെക്കന്ററി വിഭാഗത്തിൽ 163 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതുകയും 157 പേർ വിജയിക്കുകയും ചെയ്തു. വിജയശതമാനം 96.3. കുമാരിമാർ അശ്വതി എം,ട്വിൻസി സി റ്റി,സ്റ്റെഫി ഫ്രാൻസിസ്,ഐശ്വര്യ രാജൻ, മനീഷ എം,വിന്ധുഷ കെ വി, എന്നീ വിദ്യാർത്ഥിനികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. | ഹയർ സെക്കന്ററി വിഭാഗത്തിൽ 163 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതുകയും 157 പേർ വിജയിക്കുകയും ചെയ്തു. വിജയശതമാനം 96.3. കുമാരിമാർ അശ്വതി എം,ട്വിൻസി സി റ്റി,സ്റ്റെഫി ഫ്രാൻസിസ്,ഐശ്വര്യ രാജൻ, മനീഷ എം,വിന്ധുഷ കെ വി, എന്നീ വിദ്യാർത്ഥിനികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. | ||
2015 ജൂൺ 1-ാം തീയതി പ്രവേശനോത്സവത്തോടെ ഈ വർഷത്തെ അധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ ടി ഉണ്ണികൃഷ്ണൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂജനീയ പ്രവ്രാജിക തപപ്രാണാമാതാജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.റിട്ടയേർഡ് പ്രിൻസിപ്പാൾ ശ്രീമതി സതീ ദേവി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ കൃഷ്ണകുമാർ,ശ്രീ മുരളീധരൻ,എം പി ടി എ പ്രസിഡന്റ് ശ്രീമതി സുനിത ശ്രീധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 5-ാം ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ച നവാഗതരെ മധുരം നൽകി സ്വീകരിച്ചു. | 2015 ജൂൺ 1-ാം തീയതി പ്രവേശനോത്സവത്തോടെ ഈ വർഷത്തെ അധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ ടി ഉണ്ണികൃഷ്ണൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂജനീയ പ്രവ്രാജിക തപപ്രാണാമാതാജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.റിട്ടയേർഡ് പ്രിൻസിപ്പാൾ ശ്രീമതി സതീ ദേവി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ കൃഷ്ണകുമാർ,ശ്രീ മുരളീധരൻ,എം പി ടി എ പ്രസിഡന്റ് ശ്രീമതി സുനിത ശ്രീധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 5-ാം ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ച നവാഗതരെ മധുരം നൽകി സ്വീകരിച്ചു. |