"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി (മൂലരൂപം കാണുക)
21:38, 2 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2019activities
No edit summary |
(ചെ.) (activities) |
||
വരി 75: | വരി 75: | ||
| | ||
== ജൂൺ 1 പ്രവേശേനാത്സവം- വിജയോത്സവം== | |||
1.6.2018ന നെല്ലിക്കുറ്റി സെന്റ്. അഗസ്റ്റിൻസ് ഹൈസ്ക്കുളിൽ പ്രവേശനോത്സവവും വിജയോത്സവവും നടത്തി. 2017-18 അധ്യയനവർഷത്തിലെ 10-ാം ക്ലാസിൽ 10A+ ലഭിച്ചവരെ ആദരിക്കുകയും 8-ാംക്ലാസിലേക്ക് പ്രവേശനം നേടിയവരെ പുതിയഅധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. | 1.6.2018ന നെല്ലിക്കുറ്റി സെന്റ്. അഗസ്റ്റിൻസ് ഹൈസ്ക്കുളിൽ പ്രവേശനോത്സവവും വിജയോത്സവവും നടത്തി. 2017-18 അധ്യയനവർഷത്തിലെ 10-ാം ക്ലാസിൽ 10A+ ലഭിച്ചവരെ ആദരിക്കുകയും 8-ാംക്ലാസിലേക്ക് പ്രവേശനം നേടിയവരെ പുതിയഅധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. | ||
1.ആൻമരിയ സെബാസ്റ്റ്യൻ | 1.ആൻമരിയ സെബാസ്റ്റ്യൻ | ||
2.ആൽഫി ടോമി | 2.ആൽഫി ടോമി | ||
3.അജനമോൾ എം. കെ | 3.അജനമോൾ എം. കെ | ||
4.അഞ്ജലി എലിസബത്ത് ജോർജ്ജ് | 4.അഞ്ജലി എലിസബത്ത് ജോർജ്ജ് | ||
വരി 88: | വരി 87: | ||
8.അഗസ് എഡ് വിൻ ജോസ് | 8.അഗസ് എഡ് വിൻ ജോസ് | ||
9.നിധിൻ ജോർജ്ജ് | 9.നിധിൻ ജോർജ്ജ് | ||
10.ജോർജ്ജ് ജോസ് എന്നീ- 10പേർക്ക് 10A+ ലഭിച്ചു. ഇവർക്ക് Momento യും Cash award ഉം വിതരണം ചെയ്തു.8-ാം ക്ലാസ്സിൽ പ്രവേശനം ലഭിച്ചവരെ പൂക്കൾ നൽകി സ്വാഗതം ചെയ്തു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു. | |||
==ജൂൺ-5 പരിസ്ഥിതി ദിനം== | |||
ജൂൺ-5 പരിസ്ഥിതി ദിനം | |||
5.6.2018 ന് സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കൂൾ നെല്ലിക്കുറ്റിയിൽ പരിസ്ഥിതി ദിനാചരണം നടത്തി .രാവിലെ നടത്തിയ അസംബ്ലിയിൽ പരിസ്ഥിതി ദിനാചത്തെ അനുബന്ധിച്ച് പ്രതിജ്ഞ എടുക്കുകയും മരത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളുടെ പ്രതിനിധിയായി സൊണാലിയും, ജോസ്റ്റിനും പരിസ്ഥിതിദിന സന്ദേശങ്ങൾ നൽകി. പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. അതിൽ ജോസ്റ്റിൻടോമിന് ഒന്നാംസ്ഥാനവും അഗസ്ററ്യൻ റോയിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. | 5.6.2018 ന് സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കൂൾ നെല്ലിക്കുറ്റിയിൽ പരിസ്ഥിതി ദിനാചരണം നടത്തി .രാവിലെ നടത്തിയ അസംബ്ലിയിൽ പരിസ്ഥിതി ദിനാചത്തെ അനുബന്ധിച്ച് പ്രതിജ്ഞ എടുക്കുകയും മരത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളുടെ പ്രതിനിധിയായി സൊണാലിയും, ജോസ്റ്റിനും പരിസ്ഥിതിദിന സന്ദേശങ്ങൾ നൽകി. പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. അതിൽ ജോസ്റ്റിൻടോമിന് ഒന്നാംസ്ഥാനവും അഗസ്ററ്യൻ റോയിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. | ||
ജൂൺ-19 വായനാദിനം | ==ജൂൺ-19 വായനാദിനം== | ||
19.6.2018 സെന്റ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റിയിൽ വായനാദിനം ആചരിച്ചു . തുടർന്നുള്ള ഒരു വാരം വായനാവാരമായി ആചരിക്കുകയും ചെയ്തു.വായനാദിനത്തിൻെറ പ്രാധാന്യം സ്ക്കൂൾ അസംബിളിയിൽ മലയാളം അധ്യാപികയായ ലിസി ടീച്ചർ പ്രസംഗത്തിലൂടെ മനസിലാക്കി തരുകയും ചെയ്തു.തുടർന്ന് വായനാദിന ക്വിസ് മത്സരവും വായനാമത്സരവും നടത്തി. | 19.6.2018 സെന്റ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റിയിൽ വായനാദിനം ആചരിച്ചു . തുടർന്നുള്ള ഒരു വാരം വായനാവാരമായി ആചരിക്കുകയും ചെയ്തു.വായനാദിനത്തിൻെറ പ്രാധാന്യം സ്ക്കൂൾ അസംബിളിയിൽ മലയാളം അധ്യാപികയായ ലിസി ടീച്ചർ പ്രസംഗത്തിലൂടെ മനസിലാക്കി തരുകയും ചെയ്തു.തുടർന്ന് വായനാദിന ക്വിസ് മത്സരവും വായനാമത്സരവും നടത്തി. | ||
==ജൂൺ - 23 വിദ്യാരംഗം== | |||
ജൂൺ - 23 വിദ്യാരംഗം | |||
2018_19അധ്യായനവർഷത്തിലെവിദ്യാരംഗം_കലാസാഹിത്യവേദിഉദ്ഘാടനംറിട്ട. സ്ക്കൂൾ അധ്യാപകൻ ശ്രീ.ജോസ്.കെ നിർവഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . മേഴ്സി തോമസ് അധ്യക്ഷ പ്രസംഗം നടത്തി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അന്നേദിവസം നിർവഹിച്ച.സ്കൗട്ട്&ഗൈഡ്,ജെ.ആർ.സി,ലിറ്റിൽ കെെറ്റ്സ് തുടങ്ങിയ സംഘടനകളുടെ റിപ്പോർട്ടുകൾ കുട്ടികളുടെ പ്രതിനിധികൾ അവതരിപ്പിച്ചു.കൂടാതെ ഗണിത ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ ക്ലബ്ബ് , തുടങ്ങിയ ക്ലബ്ബുകളുടെ റിപ്പോർട്ടുകളും അവതരിപ്പിച്ചു. | 2018_19അധ്യായനവർഷത്തിലെവിദ്യാരംഗം_കലാസാഹിത്യവേദിഉദ്ഘാടനംറിട്ട. സ്ക്കൂൾ അധ്യാപകൻ ശ്രീ.ജോസ്.കെ നിർവഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . മേഴ്സി തോമസ് അധ്യക്ഷ പ്രസംഗം നടത്തി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അന്നേദിവസം നിർവഹിച്ച.സ്കൗട്ട്&ഗൈഡ്,ജെ.ആർ.സി,ലിറ്റിൽ കെെറ്റ്സ് തുടങ്ങിയ സംഘടനകളുടെ റിപ്പോർട്ടുകൾ കുട്ടികളുടെ പ്രതിനിധികൾ അവതരിപ്പിച്ചു.കൂടാതെ ഗണിത ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ ക്ലബ്ബ് , തുടങ്ങിയ ക്ലബ്ബുകളുടെ റിപ്പോർട്ടുകളും അവതരിപ്പിച്ചു. | ||
==ജൂൺ 26 - ലഹരിവിരുദ്ധദിനം== | |||
ജൂൺ 26 - ലഹരിവിരുദ്ധദിനം | |||
ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ലഹരി വിരുദ്ധ റാലി നടത്തി.സാമുഹ്യശാസ്ത്ര ക്ലബിൻെറ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന ക്വിസ് നടത്തി. ഹെഡ്മിസിൻെറ ആഭിമുഖ്യത്തിൽ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി. ADSU ൻെറ നേതൃത്വത്തിൽ ലഹരി- വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് SHORT FILM കാണിച്ചു.സിസ്റ്റർ ലിസ്ബെൽ ബോധവൽക്കരണ സന്ദേശം നൽകി. അത് കുട്ടികൾക്ക് കുടുതൽ പ്രചോദനമേകി. | ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ലഹരി വിരുദ്ധ റാലി നടത്തി.സാമുഹ്യശാസ്ത്ര ക്ലബിൻെറ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന ക്വിസ് നടത്തി. ഹെഡ്മിസിൻെറ ആഭിമുഖ്യത്തിൽ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി. ADSU ൻെറ നേതൃത്വത്തിൽ ലഹരി- വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് SHORT FILM കാണിച്ചു.സിസ്റ്റർ ലിസ്ബെൽ ബോധവൽക്കരണ സന്ദേശം നൽകി. അത് കുട്ടികൾക്ക് കുടുതൽ പ്രചോദനമേകി. | ||
===ജൂലൈ സ്കൂൾ പ്രവർത്തനങ്ങൾ=== | |||
==ജൂലെെ 11 ജനസംഖ്യാദിനം== | |||
ജൂലെെ 11 ജനസംഖ്യ ദിനമായി ആചരിച്ചൂ . സാമുഹ്യശാസ്ത്ര ക്ലബിൻെ്റ നേതൃത്വത്തിൽ ജനസംഖ്യ ക്വിസ് നടത്തി. ജനസംഖ്യദിനത്തോടനുബന്ധിച്ച് ടീച്ചർ കുട്ടികൾക്ക് സന്ദേശം നൽകി. ജനസംഖ്യ ദിനത്തിൽ വിദ്യാർഥികൾ റാലി നടത്തി. ടോമിസാറിന്റെ ആഭിമുഖ്യത്തിൽ നടന്ന ജനസംഖ്യ ക്വിസിൽ ഒന്നാം സ്ഥാനം നേടിയത് കുമാരി ഫെൽബി തോമസ് ആണ്. രണ്ടാം സ്ഥാനം നേടിയത് മാസ്റ്റർ ജോസ്റ്റിൻ ടോം ആണ്. | |||
ജൂലെെ 11 ജനസംഖ്യാദിനം | ==ജൂലൈ 21ചാന്ദ്രദിനം== | ||
ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. ചാന്ദ്രദിനക്വിസ് നടത്തി. സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കോളാഷ് നിർമ്മാണം നടത്തി. സ്കുൾ അസംബ്ലിയിൽ ഹെഡ്മിസിസിൻെറ ആഭിമുഖ്യത്തിൽ സന്ദേശം നൽകി. സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ ലീഡർ റിപ്പോർട്ട് തയ്യാറാക്കി. | ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. ചാന്ദ്രദിനക്വിസ് നടത്തി. സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കോളാഷ് നിർമ്മാണം നടത്തി. സ്കുൾ അസംബ്ലിയിൽ ഹെഡ്മിസിസിൻെറ ആഭിമുഖ്യത്തിൽ സന്ദേശം നൽകി. സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ ലീഡർ റിപ്പോർട്ട് തയ്യാറാക്കി. | ||
===ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്=== | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് | |||
സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനത്തിന് നളിനാക്ഷൻ സാർ ആരംഭം കുറിച്ചു.ജൂലൈ 24-ന്സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കൈറ്റ്മാസ്റ്ററായി ജോയിസ് സാറും കൈറ്റ് മിസ്ട്രസ് ആയി മജി ടീച്ചറും ചാർജെടുത്തു.ഈ യൂണിറ്റിൽ 13 പെൺകുട്ടികളും 15 ആൺകുട്ടികളും ഉണ്ട്.എല്ലാ ബുധനാഴ്ച്ചകളിലും വൈകിട്ട് 4 മുതൽ 5 വരെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടന്നുകൊണ്ടിക്കുന്നു.2018-19 അധ്യായനവർഷത്തിൽ ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഹെടെക്ക് ക്ലാസ്റൂമുകൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. | സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനത്തിന് നളിനാക്ഷൻ സാർ ആരംഭം കുറിച്ചു.ജൂലൈ 24-ന്സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കൈറ്റ്മാസ്റ്ററായി ജോയിസ് സാറും കൈറ്റ് മിസ്ട്രസ് ആയി മജി ടീച്ചറും ചാർജെടുത്തു.ഈ യൂണിറ്റിൽ 13 പെൺകുട്ടികളും 15 ആൺകുട്ടികളും ഉണ്ട്.എല്ലാ ബുധനാഴ്ച്ചകളിലും വൈകിട്ട് 4 മുതൽ 5 വരെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടന്നുകൊണ്ടിക്കുന്നു.2018-19 അധ്യായനവർഷത്തിൽ ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഹെടെക്ക് ക്ലാസ്റൂമുകൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. | ||
==First Mid Term Examination== | |||
സെൻറ് അഗസ്റ്റിൻസ് ഹൈസ്കുളിൽ First Mid Term Examination നടത്തി. എല്ലാ കുട്ടികളുടെയും പഠനനിലവാരം ഇൗ പരീക്ഷയിലൂടെ അധ്യാപകർക്കൂം മാതാപിതാക്കൾക്കൂം മനസ്സിലായി.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ഈ പരീക്ഷ സഹായകമായി. ഈപരീക്ഷകൂട്ടികളിൽപൂതിയൊരുആവേശംഉണർത്തൂനതിന്കൂടൂതൽപ്രയാേജനമേകി.കൂട്ടികളുടെ പഠനത്തിലുളള മികവ് മാതാപിതാക്കളിലെത്തിക്കുന്നതിന് പി.ടി .എ മീറ്റിങ് നടത്തി . | |||
===മഴനടത്തം=== | |||
സ്കൗട്ട് & ഗൈഡിന്റെ നേതൃത്തിൽ മഴനടത്തം നടത്തി. റീബ ടീച്ചറിന്റെയും ടോമി സാറിൻെറയും ആഭിമുഖ്യത്തിൽ അരീക്കമലയിലേക്ക് മഴനടത്തം സ്കൂൾ കൂട്ടികൾ ചേർന്ന് നടത്തി.കൂട്ടികളിൽ ഉണർവ് നൽകൂന്നതിന് ടോമിസാറിൻെറ നേതൃത്വത്തിൽ കുട്ടികൾക്ക് സന്ദേശം നൽകി. | സ്കൗട്ട് & ഗൈഡിന്റെ നേതൃത്തിൽ മഴനടത്തം നടത്തി. റീബ ടീച്ചറിന്റെയും ടോമി സാറിൻെറയും ആഭിമുഖ്യത്തിൽ അരീക്കമലയിലേക്ക് മഴനടത്തം സ്കൂൾ കൂട്ടികൾ ചേർന്ന് നടത്തി.കൂട്ടികളിൽ ഉണർവ് നൽകൂന്നതിന് ടോമിസാറിൻെറ നേതൃത്വത്തിൽ കുട്ടികൾക്ക് സന്ദേശം നൽകി. | ||
==ആഗസ്ററ് സ്കൂൾ പ്രവർത്തനങ്ങൾ== | |||
==ലെെഫ് ഗെെഡൻററ്സ് ക്ലാസ്സ്== | |||
ആഗസ്ററ് 4ന് പത്താം ക്ലാസിന് ലൈഫ് ഗൈഡൻററ്സ് ക്ലാസ് രാവിലെ 9 മണി മുതൽ 4മണി വരെ നടത്തി. ഫാ. അബ്രാഹംകൊച്ചുപുരയ്ക്കൽ ക്ലാസിന് നേതൃത്വം നൽകി. വീഡിയോകളുടെ പ്രദർശനവും നടത്തി. | |||
==ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനം== | |||
സ്കൂളിൽ ആഗസ്ററ് -6, 9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനമായി ആചരിച്ചു. അസംബ്ലിയിൽ സ്കൂൾ ഹെഡ്മിസിസ്സ് വിദ്യാർഥികൾക്കും അധ്യാപകർക്കും സന്ദേശം അറിയിച്ചു. വിദ്യാർഥികൾക്കായി ക്വിസ് മത്സരവും കൊളാഷ് പ്രവർത്തനവും നടത്തിയിരുന്നു.ക്വിസ്മത്സരത്തിൽ ഒന്നാംസ്ഥാനം ജോസ്റ്റിൻ ടോമിന് ലഭിച്ചു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ മുൻവിദ്യാർത്ഥികൾ തയ്യാറാക്കിയSHORT FILM കാണിച്ചു. | |||
==ആഗസ്റ്റ് 14 ഷട്ടിൽ ടൂർണമെന്റ്== | |||
ആഗസ്ററ് സ്കൂൾ പ്രവർത്തനങ്ങൾ | |||
ഇരിക്കൂർ സബ്ജില്ലാതല ഷട്ടിൽ ടൂർണമെന്റ് സെന്റ്. അഗസ്റ്റ്യൻസ് ഹെെ സ്കുൂൾ നെല്ലിക്കുറ്റിയുടെആഭിമുഖ്യത്തിൽ ചെമ്പേരി വിമൽ ജ്യോതിയിൽ വെച്ച് നടന്ന ഷട്ടിൽ ടൂർണമെന്റിന് വിവിധ സ്കൂളുകളിൽ നിന്നും 50ഓളം ടീമുകൾ പങ്കെടുത്തു. അതിൽ നിന്നും സെന്റ്.അഗസ്റ്റിൻസ്ഹെെസ്കൂൾനെല്ലിക്കുറ്റിയിൽ നിന്നും പോയ വിദ്യാർഥികൾക്ക് മൂന്നാം സ്ഥാനം ലഭിച്ചു. നെല്ലിക്കുറ്റി ഹെെസ്കൂളിലെ വിദ്യാർഥികളായ മെറിൻ ഇഗ്നേഷ്യസിനും ജോമോൻ ജോയിക്കും ഇരിക്കൂർ സബ്ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയുണ്ടായി. കരാട്ടെയിൽ അതുൽ,അമൽ,ക്രിസ്റ്റോ -എന്നിവർക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു. | ഇരിക്കൂർ സബ്ജില്ലാതല ഷട്ടിൽ ടൂർണമെന്റ് സെന്റ്. അഗസ്റ്റ്യൻസ് ഹെെ സ്കുൂൾ നെല്ലിക്കുറ്റിയുടെആഭിമുഖ്യത്തിൽ ചെമ്പേരി വിമൽ ജ്യോതിയിൽ വെച്ച് നടന്ന ഷട്ടിൽ ടൂർണമെന്റിന് വിവിധ സ്കൂളുകളിൽ നിന്നും 50ഓളം ടീമുകൾ പങ്കെടുത്തു. അതിൽ നിന്നും സെന്റ്.അഗസ്റ്റിൻസ്ഹെെസ്കൂൾനെല്ലിക്കുറ്റിയിൽ നിന്നും പോയ വിദ്യാർഥികൾക്ക് മൂന്നാം സ്ഥാനം ലഭിച്ചു. നെല്ലിക്കുറ്റി ഹെെസ്കൂളിലെ വിദ്യാർഥികളായ മെറിൻ ഇഗ്നേഷ്യസിനും ജോമോൻ ജോയിക്കും ഇരിക്കൂർ സബ്ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയുണ്ടായി. കരാട്ടെയിൽ അതുൽ,അമൽ,ക്രിസ്റ്റോ -എന്നിവർക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു. | ||
==ആഗസ്റ്റ് - 15 സ്വാതന്ത്ര ദിനം== | |||
സ്വാതന്ത്ര ദിനത്തിൻെറ ഭാഗമായി നമ്മൾ സ്കൂളുകളിൽ പതാകഉയർത്തുന്നത് പതിവാണ്. സെന്റ് അഗസ്റ്റിൻ ഹെെസ്കുൾ മാനേജരും നെല്ലിക്കുറ്റി ഇടവകവികാരിയുമായ ഫാ.ജെയ്സൺ കൂനാനിക്കൽ രാവിലെ 8:30 ന് പതാക ഉയർത്തി. സ്കുൂൾഹെഡ് മിസിസ് ശ്രീമതി മേഴ്സി തോമസ് കുട്ടികൾക്ക് സ്വാതന്ത്ര ദിന സന്ദേശം നൽകി.കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു.കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര ചരിത്രക്വിസ് നടത്തി. ചന്ദനക്കാംപാറ ഹെെസ്കുൾ2500 രൂപയുടെ ക്യാഷ് പ്രെെസും നെല്ലിക്കുറ്റി ഹെെസ്കൂളിലെ മാസ്റ്റർ ജോസ്റ്റിൻ ടോം 2000 രൂപയുടെ ക്യാഷ് പ്രെെസുംനേടി. | |||
==സെപ്തംബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ == | |||
==സെപ്തംബ൪-5അധ്യാപക ദിനം== | |||
പ്രളയദുരിതാശ്വാസത്തോട് അനുബന്ധിച്ച് സ്കൂളിൽ അധ്യാപക ദിനം ലളിതമായി ആചരിച്ചു.അധ്യാപകരെ പൂക്കൾ കൊടുത്ത് ഞങ്ങൾ ആദരിച്ചൂ.ഞങ്ങൾക്ക് മധുരം നല്കി സന്തോഷിപ്പിച്ചു.അധ്യാപക പ്രതിനിധിയായി മലയാളം അധ്യാപികയായ തങ്കമ്മ ടീച്ചർ സന്ദേശം നൽകി.അധ്യാപക മഹത്ത്വം വിളിചോതുന്നതരത്തിൽ ഹെഡ്മിസ്ട്രസും,പി ടി എ പ്രസിഡണ്ട് ശ്രീ ബിജു തയ്യിലും സന്ദേശങ്ങൾ നൽകി.കൂടാതെ അധ്യാപക പ്രവർത്തനങ്ങൾ വിലയിരുത്തികൊണ്ട് കുട്ടികളുടെ പ്രതിനിധിയായി മെറിൻ ഇഗ്നേഷ്യസ് അധ്യാപക സന്ദേശം നൽകി. | |||
സെപ്റ്റംബർ 29ന് ഇരിക്കൂർ സബ് ജില്ലാത്തല നീന്തൽ മത്സരം നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കുളിൽ വച്ച് നടന്നു.12 സ്ക്കുളുകൾ പങ്കെടുത്തു.അതിൽ നിന്നും 147 സ്കോറുമായി നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കുൾ ഇരിക്കുർ ഉപജില്ല ചാമ്പ്യൻമാരായി.137 സ്ക്കോറുമായി മണിക്കടവ് സെന്റ്.തോമസ് ഹെെസ്ക്കുൾ രണ്ടാം സ്ഥാനം നേടി. നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കുളിൽ നിന്ന് | |||
1. ആൻമരിയ ബിനു | |||
1. ആൻമരിയ ബിനു | |||
അനഘ കെ.എസ് | അനഘ കെ.എസ് | ||
2. അഭിന സിജു | 2. അഭിന സിജു | ||
വരി 187: | വരി 141: | ||
19. അൽഫ ഫ്രാൻസിസ് | 19. അൽഫ ഫ്രാൻസിസ് | ||
20. മാനുവൽ തോമസ് | 20. മാനുവൽ തോമസ് | ||
എന്നിവർ നീന്തൽ മത്സരത്തിൽ പങ്കെടുത്തു.ഇവരിൽ നിന്ന് | എന്നിവർ നീന്തൽ മത്സരത്തിൽ പങ്കെടുത്തു.ഇവരിൽ നിന്ന് | ||
1) ആദിത്യ കണ്ണൻ | 1) ആദിത്യ കണ്ണൻ | ||
വരി 218: | വരി 170: | ||
എന്നിവ൪ക്ക് സംസ്ഥാനത്തല നീന്തൽ മത്സരത്തിലേക്ക് മത്സരിക്കുവാനുള്ള അവസരം ലഭിച്ചു. | എന്നിവ൪ക്ക് സംസ്ഥാനത്തല നീന്തൽ മത്സരത്തിലേക്ക് മത്സരിക്കുവാനുള്ള അവസരം ലഭിച്ചു. | ||
ഒക്ടോബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ | ==ഒക്ടോബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ== | ||
ഒക്ടോബർ 2 ഗാന്ധിജയന്തി | ==ഒക്ടോബർ 2 ഗാന്ധിജയന്തി== | ||
ഒക്ടോബർ 2 ഗാന്ധിജയന്തി ആചരിച്ചു.നിരവധി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗാന്ധി ക്വിസ് നടത്തുകയും ഗാന്ധി ദർശനങ്ങൾ പ്രചരിപ്പിക്കുകയും , സ്ക്കൂളും പരിസരവും ശുചിയാക്കുകയും ചെയ്തു. | ഒക്ടോബർ 2 ഗാന്ധിജയന്തി ആചരിച്ചു.നിരവധി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗാന്ധി ക്വിസ് നടത്തുകയും ഗാന്ധി ദർശനങ്ങൾ പ്രചരിപ്പിക്കുകയും , സ്ക്കൂളും പരിസരവും ശുചിയാക്കുകയും ചെയ്തു. |