18,998
തിരുത്തലുകൾ
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|MIGHSS,PUDUPONNANI}} | {{prettyurl|MIGHSS,PUDUPONNANI}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പുതുപൊന്നാനി | | സ്ഥലപ്പേര്= പുതുപൊന്നാനി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19049 | ||
| സ്ഥാപിതദിവസം= 15 | | സ്ഥാപിതദിവസം= 15 | ||
| സ്ഥാപിതമാസം= 09 | | സ്ഥാപിതമാസം= 09 | ||
| | | സ്ഥാപിതവർഷം= 1994 | ||
| | | സ്കൂൾ വിലാസം= പൊന്നാനി സൗത്ത് പി.ഒ, പുതുപൊന്നാനി. | ||
| | | പിൻ കോഡ്= 679586 | ||
| | | സ്കൂൾ ഫോൺ= 04942668486 | ||
| | | സ്കൂൾ ഇമെയിൽ= mighsspni@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പൊന്നാനി | | ഉപ ജില്ല= പൊന്നാനി | ||
| ഭരണം വിഭാഗം=എയിഡഡ് | | ഭരണം വിഭാഗം=എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം & ENGLISH | | മാദ്ധ്യമം= മലയാളം & ENGLISH | ||
| ആൺകുട്ടികളുടെ എണ്ണം= NIL | | ആൺകുട്ടികളുടെ എണ്ണം= NIL | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 1931 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1931 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 70 | ||
| | | പ്രിൻസിപ്പൽ= യഹിയ.കെ പി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സി.വി. നൗഫൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ഗഫൂർ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 19049_pic-1.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
1994 - | 1994 -ൽ എം. ഐ. ഹൈസ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പെൺ കുട്ടികൾക്ക് മാത്രമായി രൂപപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് '''പുതുപൊന്നാനി എം. ഐ'''. '''ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. പൊന്നാനിയിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ തെക്ക് | ||
N H 17 | N H 17 ൽ പുതുപൊന്നാനി യുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. അനന്തമായ അറബികടലിലേക്ക് പ്രകാശം പൊഴിച്ച് സഞ്ചാരികൾക്ക് വഴി കാട്ടിയായി ഒരു വിളക്കുമാടമുണ്ട്(Light House) പൊന്നാനിയിൽ , ആ ദിപസ്തംഭത്തേക്കാൾ എത്രയോ പ്രകാശം പൊഴിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രകാശഗോപുരമായി പരിലസിക്കുകയാണ് | ||
(Light House) | <font color=green> പുതുപൊന്നാനി എം. ഐ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ </font>. | ||
== ചരിത്രം == | ==<font color=blue>''' ചരിത്രം'''</font> == | ||
'''എ. ഡി.1900''' | '''എ. ഡി.1900''' ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ | ||
മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു. 1947 ൽ തന്നെ എലിമെന്റെറി സ്ക്കുൾ തേഡ് ഫോറം ആരംഭിച്ചു. '''1948'''- എം.ഐ. ഹൈസ്കൂൾ നിലവിൽവന്നു'''. '''മുൻവിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ ഈ സ്ഥാപനത്തിൻറ വളർച്ചക്ക് വലിയ സംഭാവനകൾ നൽകി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂൾ വളർന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു. 1994-ൽ എത്തിയപ്പോൾ പെൺകുട്ടികൾ മാത്രം 3000 ത്തോളം ആയി. പ്രസ്തുത വർഷം തന്നെ സ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് എം.ഐ. ഹൈസ്കൂൾ ഫോർ ബോയ്സ് , എം.ഐ. ഹൈസ്കൂൾ ഫോർ ഗേൾസ് എന്നീ രണ്ട് വിദ്യാലയമാക്കി കൊണ്ട് സർക്കാരിൽ നിന്നും ഉത്തരവായി. പുതുപൊന്നാനി യത്തീംഖാന - അറബിക് കോളേജ് കോംപൗണ്ടിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിലേക്ക് എം.ഐ. ഗേൾസ് ഹൈസ്കൂൾ മാറ്റപ്പെട്ടു. ഈ സ്കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കാൻ പ്രവർത്തിച്ച പരേതനായ ഏ.വി. ഹംസ സാഹിബിന്റെ സേവനം സ്മരണീയമാണ്. '''2000-മാണ്ട്''' എം.ഐ. ഗേൾസ് ഹൈസ്കൂളിൽ '''പ്ളസ് ടു''' അനുവദിച്ചുകൊണ്ട് സർക്കാർഉത്തരവായപ്പോൾ ഈ സ്ഥാപനം '''ഹയർ സെക്കണ്ടറി സ്കൂളായി''' ഉയർന്നു. | |||
1947 | |||
== | ==<font color=red>'''ഭൗതികസൗകര്യങ്ങൾ'''</font>== | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. | ||
== പാഠ്യേതര | ==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ </font> == | ||
* സ്കൗട്ട് & ഗൈഡ്സ്. | * <font color=blue>സ്കൗട്ട് & ഗൈഡ്സ്.</font> | ||
* ക്ലാസ് | * <font color=black>ക്ലാസ് മാഗസിൻ.</font> | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * <font color=green> വിദ്യാരംഗം കലാ സാഹിത്യ വേദി.</font> | ||
* ക്ലബ്ബ് | * <font color=red>ക്ലബ്ബ് പ്രവർത്തനങ്ങൾ.</font> | ||
* <font color=blue> സ്കുൾ പത്രം</font> | |||
* <font color=blue>സ്ക്കൂൾ ഡയറി .</font> | |||
* <font color=blue>സെൽഫ് ഡിഫ൯സ് ക്ലബ് .</font> | |||
* <font color=blue>ഹരിതസേന .</font> | |||
* <font color=blue>ജെ അർ സി .</font> | |||
* <font color=blue>fashion designing .</font> | |||
* <font color=green> IT CLUB.</font> | |||
== മാനേജ്മെന്റ് == | ==<font color=green> മാനേജ്മെന്റ് </font> == | ||
മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ:''' സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്.''' | |||
==<font color=red> മുൻ സാരഥികൾ </font> == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
'''പി.എ അഹമ്മദ് , യു.എം ഇബ്രാഹിം കുട്ടി , പി.വി ഉമ്മർ , ടി പ്രസന്ന , സി.സി മോഹൻ.''' | |||
==<font color=blue>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </font> == | |||
==വഴികാട്ടി== | ==<font color=red> വഴികാട്ടി</font> == | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH | * പൊന്നാനി മുൻസിപ്പൽ ബസ്റ്റാന്റിൽ നിന്ന് NH 17 ലുടെ 2 കി.മി. ചാവക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> | <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
</googlemap> | </googlemap>യ | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |