Jump to content
സഹായം

"എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(NEW CLUB)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|S.P.H.S.S Upputhara}}
{{prettyurl|S.P.H.S.S Upputhara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ഉപ്പുതറ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
{{Infobox School|
|റവന്യൂ ജില്ല=ഇടുക്കി
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=30036
പേര്=എസ്.പി.എച്ച്.എസ്,എസ് ഉപ്പുതറ|
|എച്ച് എസ് എസ് കോഡ്=6036
സ്ഥലപ്പേര്=ഉപ്പുതറ|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
|വിക്കിഡാറ്റ ക്യു ഐഡി=Q64615749
റവന്യൂ ജില്ല=ഇടുക്കി|
|യുഡൈസ് കോഡ്=32090600907
സ്കൂൾ കോഡ്=30036|
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം=07|
|സ്ഥാപിതമാസം=
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1954
സ്ഥാപിതവർഷം=1954|
|സ്കൂൾ വിലാസം=
സ്കൂൾ വിലാസം=ഉപ്പുതറ, <br/>ഇടുക്കി|
|പോസ്റ്റോഫീസ്=ഉപ്പുതറ
പിൻ കോഡ്=685505|
|പിൻ കോഡ്=ഇടുക്കി ജില്ല  685505
സ്കൂൾ ഫോൺ=04869244613|
|സ്കൂൾ ഫോൺ=04869 244613
സ്കൂൾ ഇമെയിൽ=sphssupp@gmail.com|
|സ്കൂൾ ഇമെയിൽ=sphssupp@gmail.com
സ്കൂൾ വെബ് സൈറ്റ്=[http://stphilomenashsupputhara.blogspot.com]
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=പീരൂമേട്|
|ഉപജില്ല=പീരുമേട്
<!--  / എയ്ഡഡ് /  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉപ്പുതറ പഞ്ചായത്ത്
ഭരണം വിഭാഗം=എയ്ഡഡ് |
|വാർഡ്=2
<!--  - പൊതു വിദ്യാലയം  - - -  -->
|ലോകസഭാമണ്ഡലം=ഇടുക്കി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=പീരുമേട്
<!-- /  ഹയർ സെക്കന്ററി സ്കൂൾ / -->
|താലൂക്ക്=പീരുമേട്
പഠന വിഭാഗങ്ങൾ1=യൂപിസ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=കട്ടപ്പന
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=457|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=405|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാർത്ഥികളുടെ എണ്ണം=862|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=32|
|പഠന വിഭാഗങ്ങൾ5=
പ്രിൻസിപ്പൽ=ഷാജി ജോസഫ്|  
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകൻ=subi c joseph|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്=tomy mukkalayil|
|ആൺകുട്ടികളുടെ എണ്ണം 1-10=447
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=428|
|പെൺകുട്ടികളുടെ എണ്ണം 1-10=363
ഗ്രേഡ്=7|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=810
സ്കൂൾ ചിത്രം=st.philominasHSS.jpg‎|
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=186
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=224
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മേരിക്കുട്ടി ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ത്രേസ്യയാമ്മ ടി.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ മാത്യു
|എം.പി.ടി.. പ്രസിഡണ്ട്=ഡെയ്സി സാബു
|സ്കൂൾ ചിത്രം=SCHOOLPHOTO.jpeg
|size=300px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ. ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ 1954 -ൽ യു .പി.സ്കൂളായി പ്രവർത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂൾ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.
ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ. ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ 1954 -ൽ യു .പി.സ്കൂളായി പ്രവർത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂൾ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.{{SSKSchool}}


== ചരിത്രം ==
= ചരിത്രം =
1954-ൽ ചങ്ങനാശേരിരൂപതയുടെ കീഴിൽ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ൽ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
1954-ൽ ചങ്ങനാശേരിരൂപതയുടെ കീഴിൽ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ൽ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
ഇടുക്കിജില്ലയിൽ പീരുമേട് താലൂക്കിൽ 'ഉപ്പുതറ' എന്ന സ്ഥലത്താണ് സെന്റ്.ഫിലോമിനാസ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.കേരളത്തിലെ 44  നദികളിൽ ഏറെ പെരുമയുള്ളതും 'ചൂർണി നദി' എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നതുമായ പെരിയാർനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ്  ഉപ്പുതറ.ഹൈറേഞ്ചിലെ കുടിയേറ്റത്തിന്റെ ഈറ്റില്ലമായ ഉപ്പുതറ ടൗണിൽനിന്നും 1.5കി.മി.അകലെ കുുന്നിൻമുകളിലാണ് ഈ വിദ്യാലയ മുത്തശ്ശി സ്ഥിതി ചെയ്യുന്നത്.ചുറ്റും കുന്നുകളാൽ ചുറ്റപ്പെട്ട,തേയിലക്കാടിന്റെയും, കാപ്പി,കുരുമുളക്,ഏലം എന്നീ വിളകളുടെ കൃഷിഭൂമിയുടെ സുന്ദരദൃശ്യങ്ങൾ ഇവിടെ കാണാം.
[[എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ/ചരിത്രം|കൂടുതൽ വായിക്കുക]]
                             


== ഭൗതികസൗകര്യങ്ങൾ ==
= ഭൗതികസൗകര്യങ്ങൾ =
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
= പാഠ്യേതര പ്രവർത്തനങ്ങൾ =
       പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്.  
       പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്.  
മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും  
മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും  
വരി 81: വരി 105:
     * എൻ.എസ്.എസ്
     * എൻ.എസ്.എസ്
     * LITTLE KITE
     * LITTLE KITE
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാഞ്ഞിരപ്പളളിരൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ
കാഞ്ഞിരപ്പളളിരൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ
പ്രവർത്തിക്കുന്നത്.
പ്രവർത്തിക്കുന്നത്.
കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാർ മാത്യു അറയ്ക്കൽ രക്ഷാധികാരിയായും  
കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാർ ജോസ് പുളിക്കൽ രക്ഷാധികാരിയായും  
കോർപറേറ്റ് മാനേജരായി ഫാ.സക്കറിയാസ് ഇല്ലിക്കമുറിയിൽ
കോർപറേറ്റ് മാനേജരായി ഫാ.ഡൊമിനിക്  അയലൂപ്പറമ്പിൽ
സ്കൂൾ മാനേജരായി ഫാ.ജോൺ പനച്ചിക്കൽ പ്രവർത്തിക്കുന്നു.
സ്കൂൾ മാനേജരായി ഫാ.ആന്റണി  മണിയങ്ങാട്ട്  പ്രവർത്തിക്കുന്നു.
ഹൈസ്ക്കൂൾ വിഭാഗത്തിന്റെ തലവനായി സിസ്സർ.ത്രേസ്സ്യമ്മ കുര്യൻ പ്രവർത്തിക്കുന്നു.
ഹൈസ്ക്കൂൾ വിഭാഗത്തിന്റെ HM ആയി സുബി സി ജോസഫ് പ്രവർത്തിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 156: വരി 181:
|മാത്യു അഗസ്റ്റ്യൻ
|മാത്യു അഗസ്റ്റ്യൻ
|-
|-
‌‌‌‌‌‌‌‌‌‌‌|2013-15
|2013-15
| തോമസ്സകുട്ടി എൻ.വി
|തോമസ്സുകുട്ടി എൻ.വി
|-
|-
|2015-16
|2015-16
|പി.റ്റf.തോമസ്
|പി.റ്റി.തോമസ്
|-
|-
|2016-18
|2016-18
|.ത്രേസ്യാമ്മ കുര്യൻ
| Sr.ത്രേസ്യാമ്മ കുര്യൻ
|-
|2018-2020
| സുബി സി ജോസഫ്
|-
|2021-
|ത്രേസിയാമ്മ ടി എം
|-
|-
|2018-
|SUBI C JOSEPH


|}
|}
വരി 177: വരി 206:
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കട്ടപ്പന -കുട്ടിക്കാനം സ്റ്റേറ്റ് ഹൈവേയിൽ പരപ്പിൽ നിന്ന് 3 കി.മി.അകലെ സ്ഥിതിചെയ്യുന്നു.         
* കട്ടപ്പന -കുട്ടിക്കാനം സ്റ്റേറ്റ് ഹൈവേയിൽ പരപ്പിൽ നിന്ന് 3 കി.മി.അകലെ സ്ഥിതിചെയ്യുന്നു.         
|----
* കട്ടപ്പനയിൽ നിന്ന്  20 കി.മി.  അകലം
* കട്ടപ്പനയിൽ നിന്ന്  20 കി.മി.  അകലം
|}
|}
<googlemap version="0.9" lat="9.717179" lon="76.990128" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.711129, 76.978175, Vedic academy
valakodu to upputhara road,kattappana to elappara road
idukki, Kerala
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
{{map}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/589225...2567476" എന്ന താളിൽനിന്ന് ശേഖരിച്ചത്