Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കാടാങ്കുനി യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= അണിയാരം
| സ്ഥലപ്പേര്= അണിയാരം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14457
| സ്കൂൾ കോഡ്= 14457
| സ്ഥാപിതവര്‍ഷം= 1916  
| സ്ഥാപിതവർഷം= 1916  
| സ്കൂള്‍ വിലാസം= അണിയാരം., <br/>കണ്ണൂര്‍
| സ്കൂൾ വിലാസം= അണിയാരം., <br/>കണ്ണൂർ
| പിന്‍ കോഡ്= 670672  
| പിൻ കോഡ്= 670672  
| സ്കൂള്‍ ഫോണ്‍= 04902550786  
| സ്കൂൾ ഫോൺ= 04902550786  
| സ്കൂള്‍ ഇമെയില്‍= kadankuniupschool@gmail.com  
| സ്കൂൾ ഇമെയിൽ= kadankuniupschool@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= facebook.com\kadankuniupshool
| സ്കൂൾ വെബ് സൈറ്റ്= facebook.com\kadankuniupshool
| ഉപ ജില്ല= ചൊക്ലി
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=102   
| ആൺകുട്ടികളുടെ എണ്ണം=102   
| പെൺകുട്ടികളുടെ എണ്ണം=89  
| പെൺകുട്ടികളുടെ എണ്ണം=89  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=191   
| വിദ്യാർത്ഥികളുടെ എണ്ണം=191   
| അദ്ധ്യാപകരുടെ എണ്ണം=14     
| അദ്ധ്യാപകരുടെ എണ്ണം=14     
| പ്രധാന അദ്ധ്യാപകന്‍= കെ.പവിത്രൻ           
| പ്രധാന അദ്ധ്യാപകൻ= കെ.പവിത്രൻ           
| പി.ടി.ഏ. പ്രസിഡണ്ട്=പി.പി.വിജയൻ           
| പി.ടി.ഏ. പ്രസിഡണ്ട്=പി.പി.വിജയൻ           
| സ്കൂള്‍ ചിത്രം=14457-pic-1.jpg  ‎|
| സ്കൂൾ ചിത്രം=14457-pic-1.jpg  ‎|
}}
}}

വരി 29: വരി 29:
പെരിങ്ങളം ഗ്രാമത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടതോടെ 1916 ൽ ആണ്കാടാങ്കുനി യു.പി സ്കൂൾ സ്ഥാപിക്കപ്പെട്ടത്.അക്കാലത്ത് സമൂഹത്തിലെ അധ:സ്ഥിത വിഭാഗങ്ങൾക്ക് എഴുത്തും വായനയും പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. സമൂഹം പ്രത്യേകിച്ചും അധ:സ്ഥിത വിഭാഗം വിദ്യാഭ്യാസത്തെ വിഗണിച്ചു കൊണ്ട് നിത്യജീവിതം പട്ടിണിയിൽ തള്ളിനീക്കുകയായിരുന്നു. വിരലിലെണ്ണാവുന്ന കുടുംബങ്ങൾക്കേ അക്ഷരജ്ഞാനം പോലും ലഭിച്ചിരുന്നുള്ളൂ. തികഞ്ഞ ഫ്യൂഡൽ വ്യവസ്ഥയിൽ വീർപ്പ് മുട്ടുകയായിരുന്നു സമൂഹം. ജാതി വ്യത്യാസവും  ദാരിദ്രവും സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയെ തടഞ്ഞ് നിർത്തിയിരുന്നു. ജനങ്ങളിൽ അക്ഷര പരിജ്ഞാനം വളരെ കുറവായിരുന്നു.ഈ പശ്ചാതലത്തിലാണ് 1916ൽ സർക്കാറിൽ നിന്ന് സഹായധനം ലഭിക്കുന്ന ഒരു എലിമെന്ററി സ്ക്കൂൾ ആയി കാടാങ്കുനി യുപി സ്ക്കൂൾ ആരംഭിക്കുന്നത്.ഈ സ്ഥാപനത്തിന്റെ ഉൽഭവത്തിന് കാരണക്കാരായത് കളത്തിൽ വണ്ടായി കുറുമ്പൻ എന്നവരും അദ്ധേഹത്തിന്റെ അനുജൻ രാമോട്ടി മാസ്റ്ററുമാണ്. എലിമെന്ററി സ്കൂൾ പ0നത്തിന് ശേഷം പിന്നീട് വിദ്യാർത്ഥികൾക്ക് അപ്പർ പ്രൈമറി വിദ്യഭ്യാസം ലഭിക്കാൻ അനേകം കിലോമീറ്റർ താണ്ടിയിട്ട് പോകേണ്ടതുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് 6, 7, 8 ക്ലാസുകൾ ഉൾകൊള്ളുന്ന പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഹയർ എലിമെന്റററി സ്കൂളായി ഇത് ഉയരത്തപ്പെട്ടത്.. എന്നാൽ പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിച്ചിരുന്നു.KERനടപ്പിലായതോട് കൂടി 1 മുതൽ 4 വരെയുള്ള LP വിഭാഗവും 5,6,7 ക്ലാസുകൾ ഉൾക്കൊള്ളുന്ന up വിഭാഗവുമായി .പെരിങ്ങളം ഗ്രാമപഞ്ചായത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് കാടാങ്കുനി യു.പി സ്ക്കൂൾ . ഒരു ദേശത്തിന് മുഴുവൻ അക്ഷരത്തിന്റ വെളിച്ചം തുറന്നുകൊടുത്ത ഒരു വിദ്യാലയത്തിന്റെ ചരിത്രമാണിത്.ഈ വിദ്യാലയത്തിന്റെ ഓരോ പരിപാടിയും നാടിന്റെ ഉത്സവമാകാറുണ്ട്. സമസ്ത മേവലകളിലും കൈമുദ്ര പതിപ്പിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് സമൂഹത്തിന്റെ വിവിധ തുറകളിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ഔന്നത്യത്തിന്റെ പടവുകൾ ചവിട്ടി നിൽക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങൾ ==  

ശക്തമായ പി ടി എ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകി വരുന്നു.കുട്ടികളുടെ എണ്ണത്തിനാനുപതികമായ മൂത്രപ്പുര, ടോയ് ലറ്റ് ,കുടിവെള്ള സൗകര്യം, വൈദ്യ തീകരണം, ശുചിത്വമുള്ള പാചകപ്പുര പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം, വൃക്ഷങ്ങൾ തണൽ വിരിച്ച കളിമുറ്റം,ശിശു സൗഹൃദപരമായ ചുമർചിത്രങ്ങൾ എല്ലാം ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 39: വരി 39:
പ്രൊഫ.കെ.ധ്രുവകുമാരൻ
പ്രൊഫ.കെ.ധ്രുവകുമാരൻ

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.729326, 75.578467 | width=800px | zoom=16 }}

==തനതു പ്രവര്‍ത്തനങ്ങള്‍==
==തനതു പ്രവർത്തനങ്ങൾ==
1,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/587909" എന്ന താളിൽനിന്ന് ശേഖരിച്ചത്